Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

അയ്യോ മാഷെ! ആള് മാറിപ്പോയി ; ഇത് നിങ്ങളുടെ ടീച്ചറല്ല , ഋഷി സാറിന്റെ കുട്ടിയാണ്; കൂടെവിടെ താരവും അമ്മയറിയാതെ താരവും ഒന്നിച്ചപ്പോൾ പ്രേക്ഷകർ പറഞ്ഞത് കണ്ടോ?; ഋഷിയും അലീന ടീച്ചറും ഇതൊന്നും കാണേണ്ട!

26 JANUARY 2022 03:29 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷനുകളിൽ ഏറെ പ്രാധാന്യം ഇന്നും ടെലിവിഷൻ പാരമ്പരകൾക്കാണ്. എത്രയെത്ര കഥകളാണ് സന്ധ്യ മയങ്ങിയാൽ സ്വീകരണ മുറിയിലേക്ക് എത്തുന്നത്. കാലം മാറിയത്തിനനുസരിച്ച് കഥയും കഥാപാത്രങ്ങളും അഭിനയിക്കുന്ന മാറിയിട്ടുണ്ട്. സീരിയൽ എല്ലാം കണ്ണീർ കഥയാണ് , 'അമ്മ അമ്മായിയമ്മ പോരാണ് എന്ന ആക്ഷേപം ഒക്കെ അല്പം എങ്കിലും ഇന്ന് മാറ്റിനിർത്താൻ സാധിക്കും. പിന്നെ സമൂഹത്തിൽ കാണുന്ന പല ടോക്സിക്ക് കണ്ടെന്റുകളും പരമ്പരകളിലൂടെ മനസിലാക്കാൻ പാകത്തിന് സീരിയലിൽ ഉൾപ്പെടുത്തുന്നുമുണ്ട്.

എന്തുതന്നെയായാലും കുടുംബപ്രേക്ഷകർക്കൊപ്പം യൂത്തിനെയും പിടിച്ചിരുത്താൻ ഇന്ന് മലയാളം സീരിയലുകൾക്ക് സാധിക്കുന്നുണ്ട്. അതിൽ തന്നെ ഏഷ്യാനെറ്റ് പാരമ്പരകൾക്കാണ് ടെലിവിഷൻ സീരിയലുകൾക്കിടയിൽ മുൻ‌തൂക്കം കൂടുതൽ.

 

ഏഷ്യാനെറ്റ് സീരിയയിലുകളിൽ പ്രത്യേകതകൾ ഏറെയുള്ള രണ്ട് മലയാളം സീരിയലാണ് അമ്മയായറിയാതെയും കൂടെവിടെയും. വളരെ വ്യത്യസ്തമായ കഥകളിലൂടെ കടന്നു പോകുന്ന സീരിയലിനു യൂത്തിന്റെ സപ്പോർട്ട് ആവോളം ഉണ്ട്. അതിനുള്ള പ്രധാനകാരണം , കഥയാകില്ല... കഥാപാത്രങ്ങളായി ഓരോ ആരാധകരുടെയും ഹൃദയം കീഴടക്കിയ താരങ്ങളാകും.

ഋഷി സൂര്യ ജോഡികളും അലീന അമ്പാടി ജോഡികളും താരതമ്യപെപ്പടുത്താൻ ഒട്ടും സാധിക്കാത്ത രണ്ടു ജോഡികളാണ് . പ്രണയം വഴക്ക് കൂട്ടുകെട്ട് എന്നിങ്ങനെ ഇവർക്കിടയിലെ കെമിസ്ട്രി അസ്സലായി വർക്ക് ഔട്ട് ആകുന്നുണ്ട്.

 

കഥ ഏത് വഴിത്തിരിവിലൂടെ പോയാലും ഇവരുടെ കോമ്പിനേഷൻ സീൻ നഷ്ടമാക്കരുതേ... എന്നാണ് ആരാധകർ പറയാറുള്ളത്. കഥയിലെ ലോജിക്കില്ലായ്മ കൂടുമ്പോൾ പ്രേക്ഷകർ വേദനയോടെയായാലും സീരിയൽ കണ്ടിരിക്കുന്നത് പോലും ഈ താരങ്ങളെ കാണാൻ വേണ്ടിയിട്ടാണ്...

ടെലിവിഷൻ സ്‌ക്രീനിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഇരു ടീമിനും വൻപിച്ച പിന്തുണ കിട്ടാറുണ്ട്. അധീന ഋഷ്യ ഫാൻസ്‌ പേജുകൾ വരെ ഉണ്ട്.

ഇതിനിടയിൽ കഴിഞ്ഞ ദിവസം അൻഷിദ പങ്കിട്ട ഇന്റ്റഗ്രാം റീൽ കണ്ട് ആരാധകർ എല്ലാം ബഹളം കൂട്ടുകയാണ്... " അയ്യോ മാഷെ ആള് മാറിപ്പോറി.... ടീച്ചർ കാണേണ്ട.... ഋഷി സാർ എവിടെ? ഇത് ഋഷി സാറിന്റെ കുട്ടിയാണ്..." അങ്ങനെ ചോദിക്കാൻ ചോദ്യങ്ങൾ ഏറെയുണ്ട്...

 

 

 

സംഭവം നിങ്ങൾ എല്ലാവരും ഏറ്റെടുത്ത അൻഷിദയുടെയും നിഖിലിന്റെയും റീല് തന്നെയാണ്. അതിമനോഹരമായി നീലയിൽ കുളിച്ച ഒരു അസൽ കോമെടി വിഡിയോ... അണ്ണാ നായിക മാറിപ്പോയി അലീന ടീച്ചറും ഋഷി സാറും കാണണ്ടാ....ഈശ്വരാ ഋഷി സാറും ടീച്ചറും ഇല്ലാത്തതു നന്നായി... എന്നിങ്ങനെ സീരിയൽ കഥയുമായി ചേർത്താണ് പ്രേക്ഷകർ കൂടുതലും കമന്റ് ചെയ്തിരിക്കുന്നത് .

 

അൻഷിയുടെ ഇൻസ്റ്റാ വീഡിയോസും യൂട്യൂബ് വീഡിയോസും എല്ലായിപ്പോഴും ആരാധകർക്ക് ഫീൽ ഗുഡ് പ്രതീതിയാണ് കൊടുക്കാറുള്ളത്. സൂര്യ കൈമൾ എന്ന കഥാപാത്രത്തേക്കാൾ അൻഷിദയായി തന്നെ ആരാധകരെ നേടിയെടുക്കാൻ താരത്തിനായിട്ടുണ്ട്.

നിഖിൽ നായർക്കും സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ്. ആദ്യ സീരിയലിൽ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരിക്കൽ അവർ നെഞ്ചോട് ചേർത്ത് കഴിഞ്ഞാൽ പിന്നെ അളവറ്റ സ്നേഹവും കിട്ടും. അത്തരത്തിൽ സ്നേഹിക്കപ്പെടാനുള്ള ഭാഗ്യം ലഭിച്ച താരമായിരിക്കുകയാണ് നിഖിൽ. ഈ റീലിലൂടെ മിനിസ്‌ക്രീനിലെ താരങ്ങളുടെ സൗഹൃദവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇനിയിപ്പോൾ ഋഷി സാറും അലീന ടീച്ചറും കണ്ടാലും അവർ ഒന്നും പറയില്ല എന്ന് വേണം കരുതാൻ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (46 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (53 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends