Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിനിമാ സംവിധായകൻ ആകാൻ കാലങ്ങളായുള്ള ശ്രമം; ഒടുവിൽ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ യുവ സംവിധായകൻ കണ്ട വഴി; സ്വന്തം ഭാര്യയെ അണിയിച്ചൊരുക്കി കാഴ്‌ച വയ്‌ക്കേണ്ടി വന്ന ഗതികേട്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പുറത്ത്; വൈറലാകുന്ന വീഡിയോ!

27 JANUARY 2022 11:25 AM IST
മലയാളി വാര്‍ത്ത

"സിനിമ" എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. അഭിനയിക്കാൻ താല്പര്യം ഉണ്ടോ ? എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാൽ ഇല്ല എന്ന ഉത്തരം വിരളമാണ്. അഭിനയമോഹവും സിനിമാ നിർമ്മാണവും സംവിധാനവുമായി നടക്കുന്ന ചെറുപ്പക്കാർ ഇന്ന് സമൂഹത്തിലും ധാരാളമുണ്ട്.

വരുമാനം എന്നതിലുപരി അഭിനയവും താരത്തിളക്കവും ആഗ്രഹിച്ചു ജീവിക്കുന്ന പലർക്കും ജീവിതം വരെ നഷ്ടമാകുന്ന വാർത്തകൾ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പ്രമുഖ നായികമാർ വരെ വെളിപ്പെടുത്തലുമായി വന്നിട്ടുണ്ട്.

 

ഇപ്പോഴിതാ, യുവ സിനിമാ സംവിധായകൻ തന്റെ തിരക്കഥ അഭ്രപാളിയിൽ കാണാൻ വേണ്ടി സ്വന്തം ഭാര്യയെ വരെ കാഴ്‌ചവെക്കാൻ തയ്യാറായിരിക്കുകയാണ്. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിക്കഴിഞ്ഞു. ഭാര്യയെ ഹോട്ടൽ സൽക്കാരത്തിനും ശേഷം നിർമ്മാണക്കമ്പനിയുടെ നിർദ്ദേശപ്രകാരം വീട്ടിലേക്കും പറഞ്ഞയക്കേണ്ടി വരുന്ന യുവ സംവിധായകനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. അതോടൊപ്പം സ്ത്രീകളെ കുറിച്ചുള്ള മോശം പരാമർശങ്ങളും വീഡിയോയിൽ കേൾക്കാം.

 

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ പ്രേക്ഷകർക്ക് ഒരു വലിയ സന്ദേശം തന്നെയാണ് തരുന്നത്. അത് എങ്ങനെയെന്ന് കണ്ടുതന്നെ നോക്കാം...!

വീഡിയോ കാണാം.....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (30 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (39 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (52 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

Malayali Vartha Recommends