Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

റൈറ്റർ എഴുതിയ സൂര്യയുടെ കൊലപാതകം ; ഐഡിയ കൊള്ളാം, പക്ഷെ ലേശം പഴഞ്ചനായിപ്പോയില്ലേ; മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ; മിത്രയോട് സഹതാപം തോന്നും ; കൂടെവിടെ പുത്തൻ ട്രാക്കിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം!

27 JANUARY 2022 11:58 AM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ ക്യാമ്പസ് പ്രണയകഥ ഇപ്പോൾ ത്രില്ലിംഗ് കൊലപാതക നോവൽ ആകുമോ എന്നാണ് എന്റെ സംശയം. മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ.... പക്ഷെ മിത്രയുടെ മാനസിക പ്രശ്നം ഒരു അഭിനയമാണോ എന്നാണ് എല്ലാവരും സംശയിക്കുന്നത്. അത് സംശയിക്കുകയൊന്നും വേണ്ട, അതൊരു തരം മനസികപ്രശ്നം തന്നെയാണ്... കഴിഞ്ഞ ദിവസം ആ ഡോക്ടർ പറഞ്ഞതുപോലെതന്നെ മിത്ര നഷ്ടബോധത്തിലാണ്....

 

അവളെ ഈ അവസ്ഥയിൽ എത്തിച്ചത് ഋഷിയും സൂര്യയും ആണെന്ന് പറയാൻ സാധിക്കില്ല. റാണിയമ്മ ഓരോ പ്രാവശ്യവും കൊടുക്കുന്ന പാഴ്വാക്കുകളാണ്... ഹേമയും തമ്പിയും പോലും ആത്മാർത്ഥമായിട്ട് മിത്ര ഈ പ്രശ്നത്തിൽ നിന്നും പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മിത്രയെ വച്ച് സൂര്യയോടും അതിഥി ടീച്ചറോടും പക വീട്ടുകയാണ് റാണിയമ്മ.

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ മിത്ര പറഞ്ഞതെല്ലാം ശരിയാണ്. ഇനിയും പ്രതീക്ഷ തരുന്നതിനെ മിത്ര റാണിയമ്മയോട് ചോദ്യം ചെയ്യുന്നുണ്ട്. മിത്ര തുടക്കം ഒക്കെ വളരെ നല്ലൊരു കഥാപാത്രമായിരുന്നു. യു എസ്സിൽ നിന്നും വന്നപ്പോഴും സൂര്യയെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് മിത്ര കണ്ടത്. തുടർന്ന് ഋഷി മറ്റൊരു പെൺകുട്ടിയോട് ഇഷ്ടം ഉണ്ടെന്ന് പറയുമ്പോഴും അവൾ അതിനെ ഉൾക്കൊണ്ടിരുന്നു., എന്നാൽ അത് സൂര്യയാണെന്നും സൂര്യയ്‌ക്കെതിരെ റാണിയമ്മ ഉണ്ടെന്നും ഋഷിയെ റാണിയമ്മ തനിക്ക് തന്നെ നേടിത്തരും എന്നുമൊക്കെയുള്ള വളരെ മോശമായ പ്രതീക്ഷകൾ അവളിൽ ഉണ്ടാക്കി,.,, അത് പതിയെ മിത്രയെ ഒരു നെഗറ്റിവ് റോൾ ഉണ്ടാക്കിക്കൊടുത്തു.

 

പിന്നെ മിത്രയ്ക്ക് നഷ്ടപ്പെട്ടത് നല്ലൊരു കാലം തന്നയായിരുന്നു. ഋഷിയെ നഷ്ട്ടപ്പെട്ട മിത്രയുടെ അവസ്ഥയെ നിസാരമാക്കാൻ സാധിക്കില്ല. പക്ഷെ അതിൽ നിന്നും പുറത്തുകടക്കാൻ സഹായിക്കാതെ റാണിയമ്മ മിത്രയെ ഇവിടെ ഉപയോഗിക്കുകയാണ്.

പിന്നെ സൂര്യ മിത്രയുടെ വീട്ടിൽ പോയത് എന്തിനാണാഡോ ? എന്ത് തെറ്റിദ്ധാരണ മാറ്റിയെന്നാണ് ഇവർ ഈ പറഞ്ഞത്.. ഞാൻ ഇനി വല്ലതും മിസ് ചെയ്തോ എന്നറിയില്ല?? ഏതായാലും അവർ രണ്ടാളും അവിടെ പോയി ചായ കുടിച്ചു. ചിരിച്ചു കൊണ്ടിരിന്നു. അതല്ലേ അവിടെ സംഭവിച്ചത്...

 

 

 

പിന്നെ റിഷിയ്ക്ക് മിത്രയുടെ വീട്ടിൽ പോയത് തെറ്റായിട്ട് തോന്നിയില്ല.. അവിടെ രണ്ടാൾക്കും ആ തോന്നൽ ഉണ്ടാവേണ്ട കാര്യം ഇല്ല.... കാരണം മിത്ര ഋഷിയ്ക്കും സൂര്യയ്ക്കും മുന്നിൽ അഭിനയിച്ചു പിടിച്ചു നിൽക്കുകയായിരുന്നു. മിത്ര അഭിനയിച്ചത് അവിടെയാണ്... അതുകഴിഞ്ഞുള്ളത് മിത്രയുടെ അഭിനയം ആയിരുന്നില്ല...

 

പിന്നെ ഈ വിവരം ഋഷിയോട് റാണിയമ്മ പറഞ്ഞ രീതി... ഇത്ര മനോഹരമായി റാണിയമ്മയ്ക്ക് സംസാരിക്കാൻ സാധിക്കുമോ എന്ന് അതിശയിച്ചു പോകും. അത്രത്തോളം സൗമ്യമായിട്ടാണ് ഋഷിയോട് സംസാരിച്ചത്, ഒരു സംശയവും തോന്നാത്ത തരത്തിൽ... ഇനി ഈ അടവുകൾ ഋഷി മനസിലാക്കിയില്ലങ്കിൽ റാണിയമ്മയുടെ ഈ ട്രാപ്പിൽ ഋഷി വീഴും .

അതായത് ഋഷിയുടെ സമയം കൂടുതലും മിത്രയ്ക്ക് വേണ്ടി ചിലവാക്കാൻ റാണിയമ്മ നിർബന്ധിക്കും... അതിന് ഋഷി വഴങ്ങേണ്ടി വരും... പതിയെ സൂര്യയുമായുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താം എന്നാണ് ഇതിലൂടെ റാണിയമ്മ പ്രതീക്ഷിക്കുന്നത്. പക്ഷെ അവിടെ ഋഷിയുടെ മിടുക്കാണ് ആ പ്രതീക്ഷയെ തല്ലിക്കെടുത്തുക എന്നുള്ളത്.

 

ഇനി മിത്രയുടെ ഈ മാനസികാവസ്ഥയെ പോലും ഉപയോഗിക്കാനാണ് റാണിയുടേയും ജഗന്റെയും തീരുമാനം . പക്ഷെ ഇതൊരു പഴഞ്ചൻ ഐഡിയ ആയിട്ടാണ് എനിക്ക് തോന്നിയത്. അത് മാത്രമല്ല, ആർക്കും ഊഹിക്കാൻ പോലും സാധിക്കുന്ന പ്ലാൻ ആണ് ജഗൻ പറയുന്നത്. പലപ്പോഴും റൈറ്റർ എഴുതുന്നതിലും നല്ലപോലെ കൂടെവിടെ പ്രേക്ഷകർ കഥ എഴുതുന്നുണ്ട്... കമന്റ് ബോക്സിൽ ഈ സെയിം കഥ എപ്പോഴോ ഞാൻ വായിച്ചിട്ടും ഉണ്ട്..

പിന്നെ ഇന്ന് മിത്ര അഭിനയിക്കുകയാണ്.. റിഷിയ്ക്ക് മുന്നിൽ...റാണിയമ്മ പറഞ്ഞ വാക്ക് വിശ്വസിച്ചു വീണ്ടും മിത്ര പ്രതീക്ഷ വെക്കുകയാണ്... പിന്നെ സൂര്യ ഋഷി ഡ്രൈവ് ഇന്ന് കാണാം... അവരുടെ ഇടയിലെ സംസാരം മിത്ര ആകുന്നുണ്ട് എന്ന പ്രശനമേ ഉള്ളു.. പക്ഷെ അതും കഥയിലെ പാർട്ട് ആണ്,... പിന്നെ ജഗൻ, സൂര്യയുടെ മരണത്തിനു മിത്രയുടെ ഈ മനോരോഗം ഒരു കാരണമാക്കിയാലോ എന്ന് ചിന്തിക്കുകയാണ്... അപ്പോൾ അത് ഇനി നമുക്ക് എവിടെ വരെ പോകും എന്നറിയാം....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (44 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (51 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends