Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ശങ്കരൻ മാമയുടെ അഭിനയവും കൊള്ളാം ബുദ്ധിയും കൊള്ളാം ; ഈ വരവിൽ അമ്പാടി അലീന വിവാഹം പ്രതീക്ഷിക്കാമോ?: സച്ചിയ്ക്ക് പിന്നാലെ അനുപമ, അമ്പാടിയ്ക്ക് മുന്നിലേക്ക് അനുപമയെ ഇട്ടുകൊടുത്ത് നരസിംഹൻ ; അമ്മയറിയാതെ അപ്രതീക്ഷിത വഴിത്തിരിവിലേക്ക്!

27 JANUARY 2022 02:51 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷക ഹൃദയം കീഴടക്കിയ ത്രില്ലെർ പരമ്പര അമ്മയായറിയാതെ കഴിഞ്ഞ ദിവസം കുറെയേറെ രസകരമായ സംഭാഷണങ്ങളിലൂടെയായിരുന്നു കടന്നുപോയത്. അതിൽ കൂടുതൽ പ്രേക്ഷകരും പറഞ്ഞത് വിപർണ്ണ ട്രാക്ക് ഒഴിച്ച് ബാക്കിയെല്ലാം കൊള്ളാമായിരുന്നു എന്നാണ്.. വിനീത് അപർണ്ണ പ്രണയ രംഗങ്ങൾ ഇഷ്ടപ്പെടുന്നവരും ഉണ്ടാകും. പക്ഷെ അലോരസപ്പെടുത്തുന്നത് പങ്കുണ്ണിയുടെ സംസാരമാണ്. പുള്ളിക്കാരന്റെ കഥാപാത്രം ശരിക്കും കഥയിൽ അനാവശ്യമായിപ്പോയി.

 

ഇന്നും പങ്കുണ്ണിയുടെ വെറുപ്പിക്കൽ ഉണ്ട്. പക്ഷെ അനുപമയുടെയും അലീന അമ്പാടിയുടെയുടെയും സീനുകൾ ഉള്ളതുകൊണ്ട് ഇന്നും എപ്പിസോഡ് കണ്ടിരിക്കാൻ സാധിക്കും. ഇന്ന് ഏറെ പ്രധാനം മാരൻ അമ്പാടി സംസാരമാണ്. മാരനെ ഉടൻ തന്നെ മിസ് ചെയ്യാൻ തുടങ്ങും. അതുകൊണ്ട് ഇപ്പോൾ കിട്ടുന്ന മാരൻ സീനൊക്കെ ആസ്വദിച്ചു തന്നെ കാണാം...

ഇനി അലീന അമ്പാടി വിവാഹം ഒരു സംസാരമായിട്ടുണ്ട്... ഇങ്ങനെ പ്രണയിച്ചു നടക്കാനാണ് ഈ മാഷിനും ടീച്ചർക്കും ഇഷ്ടം. പക്ഷെ ശങ്കരൻ മാമ അതിനു ഇനി സമ്മതിക്കും എന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം ശങ്കരൻ മാമയും അലീന ടീച്ചറും തമ്മിലുള്ള ഫോൺ സംഭാഷണം നല്ല രസമായിരുന്നു.

 

"കല്യാണം കഴിഞ്ഞ ശേഷം എല്ലാം കെട്ട്യോൾ കെട്ട്യോന് ഉണ്ടാക്കിക്കൊടുത്തോ... ആളെ കാണാൻ കൊതിയായി അല്ലിയോ ...രണ്ടുമൂന്ന് ദിവസം ഇവിടെ കാണും , വേണ്ടമെങ്കിൽ ഒരു താലി വാങ്ങിച്ചു കഴുത്തിൽ ഇട്ടിട്ട് കൂടെയങ്ങ് പോകാം... "എന്ന് ശങ്കരമാമ പറയുന്നുണ്ട്...

വേഗം ആ കല്യാണം ഒന്ന് നടത്തു എന്നാണ് മാമ പറഞ്ഞതിന്റെ ഉദ്ദേശം. എന്നാൽ അതൊക്കെ മനസിലാക്കിയിട്ടാകണം.. എനിക്ക് അത്ര ധൃതി ഒന്നും ഇല്ല എന്ന് ടീച്ചർ പറഞ്ഞത്.

 

 

 

ഉടനെ തന്നെ മാമ ഞങ്ങൾക്ക് ധൃതി ഉണ്ട് എന്ന് പറയുന്നുണ്ട് ... ഉടനെത്തന്നെ രണ്ടാളെയും കെട്ടിയിട്ട് കല്യാണം കഴിപ്പിക്കണം എന്നാണ് ശങ്കരൻ മാമ പറയുന്നത് . സ്വപ്നം കാണുന്നതിന് ഒരു പരിധിയൊക്കെയുണ്ട്.... അതുകഴിഞ്ഞാൽ സ്വപ്നത്തിനു പോലും ബോർ അടിക്കും... ആ ഡയലോഗ് പൊളിച്ചു ശങ്കര മാമ...

 

അത് കഴിഞ്ഞ് ശരി ശരി... എന്നും പറഞ്ഞ് ഫോൺ വെക്കുന്നതും കേൾക്കാൻ നല്ല രസമായിരുന്നു. പക്ഷെ അവസാനം മാമ പറഞ്ഞതും ഓർമ്മിപ്പിപ്പിച്ചതും എല്ലാം സീരിയസ് കാര്യങ്ങളാണ്. നരസിംഹന് സച്ചിയുമായി ബന്ധം കാണും എന്ന് വരെ ശങ്കര മാമ സംശയിക്കുന്നുണ്ട്. അതുപോലെ അവിടുന്ന് കാറിൽ വരുന്നതിലും ശങ്കര മാമയ്ക്ക് പേടിയുണ്ട്... ഇതുതന്നയാണ് ഇനി കഥയിലെ ഹൈലൈറ്റും. അതുപോലെ മുന്നിൽ നിന്ന് കുത്താൻ തുനിഞ്ഞാൽ അമ്പാടി പുഷ്പം പോലെ നേരിടും, പക്ഷെ പിന്നിൽ വന്നു ചതിച്ചാൽ എന്താകും എന്നൊക്കെ മാമ അവിടെ സംസാരിക്കുന്നുണ്ട്.

 

ഇന്നും അമ്പാടിയുടെ യാത്ര തുടങ്ങിയിട്ടില്ല. പക്ഷെ ഇനി രണ്ടു ദിവസം കൂടിയുണ്ട്. ഈ ആഴ്ച തന്നെ അമ്പാടിയുടെ യാത്ര തുടങ്ങും എന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ ഈ ജനറൽ പ്രൊമോ വിശ്വസിക്കാൻ സാധിക്കില്ല. എന്നെങ്കിലും നടക്കാനുള്ളതെല്ലാം ആദ്യം കാണിച്ചിട്ട് കുറെ വലിച്ചുനീട്ടിയാണ് എപ്പിസോഡ് കൊണ്ടുപോകുന്നത്. നല്ലൊരു കഥയെ വലിച്ചു നീട്ടി കുളമാക്കിയില്ലെങ്കിൽ ഇവർക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (46 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (53 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends