Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കല്യാണി ഇനിയും സംസാരിച്ചിട്ടില്ല, അന്ന് സംസാരിച്ചതൊക്കെ എല്ലാവരും മറന്ന മട്ടാണ് ; കിയാണി വിവാഹവും നടക്കുന്നില്ല; കിയാണി സീൻ എങ്കിലും കാണിക്കൂ; പത്തുകോടിയ്ക്ക് കിട്ടിയ എട്ടിന്റെ പണി; മൗനരാഗം പുത്തൻ എപ്പിസോഡ് അടിപൊളി എങ്കിലും പ്രേക്ഷകർക്ക് നിരാശ!

27 JANUARY 2022 05:20 PM IST
മലയാളി വാര്‍ത്ത

കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച മൗനരാഗം ഇപ്പോൾ ഒരുപാട് കഥാപാത്രങ്ങളിലൂടെയും കഥകളിലൂടെയുമാണ് കടന്നു പോകുന്നത്. പക്ഷെ പ്രധാനകഥാപാത്രണങ്ങളായ കല്യാണിയും കിരണും തമ്മിലുള്ള കഥയ്ക്ക് മാത്രം ഇപ്പോൾ മൗനരാഗത്തിൽ സ്പേസ് ഇല്ല. ഒട്ടുമിക്ക സീരിയയിലിന്റെയും അവസ്ഥ ഇതുതന്നെയാണ്. നായകനും നായികയും സൈഡ് ക്യാരക്ടർ ആയിട്ട് വില്ലത്തരങ്ങൾ കാണിക്കുന്നവർ സൂപ്പർ സ്റ്റാർസ് ആകും.. അതൊരു പതിവ് കാഴ്ചയാണ്..

 

പക്ഷെ ഇവിടെ അതിൽ വ്യത്യസമുണ്ട്. ഇപ്പോൾ പ്രകാശൻ വിക്രം മൂങ്ങ കൂട്ടർക്കും രാഹുൽ ശാരി സരയു കൂട്ടർക്കും, എല്ലാം ഒരുപോലെ പണികിട്ടിക്കൊണ്ടിരിക്കുകയാണ് . പണി കൊടുക്കുന്നത് സി എസ്സും. മറ്റൊരു രസകരമായ കാര്യം , ഇന്നത്തെ എപ്പിസോഡിൽ ദീപയുടെ കാമുകനെ തേടി പ്രകാശൻ പോകുന്നതാണ്. പ്രകാശനു പിന്നെ ഇപ്പോൾ വേറെ പണിയൊന്നുമില്ലല്ലോ... ഉള്ള പണി കളഞ്ഞിട്ട് സി എസ് കൊടുക്കുന്ന കാശിനു പുത്രി സ്നേഹം കാണിച്ചു നടക്കുകയാണ് പ്രകാശൻ.

പക്ഷെ ദീപയ്ക്ക് എന്തോ രഹസ്യബന്ധമുണ്ടെന്ന് മുത്തശ്ശി പറയുമ്പോൾ അത് പേടിയോടെയാണ് പ്രകാശൻ കേൾക്കുന്നത് . കാരണം ദീപ ഇല്ലങ്കിൽ പ്രകാശൻ പിന്നെ വെറും കറിവേപ്പില ആണെന്ന് പ്രകാശനും മുത്തശ്ശിയ്ക്കും എല്ലാം അറിയാം..

 

പിന്നെ ഇന്ന് പത്തുകോടി വാങ്ങാൻ കുളിച്ചു റെഡി ആയി പോകാനൊരുങ്ങുന്ന രാഹുലിനും എട്ടിന്റെ പണിയാണ് കിട്ടുന്നത്. ഏഴ് ലക്ഷം എനിക്ക് എന്നും പറഞ്ഞ് സരയുവും ബഹളമായിരുന്നു. ആ പത്തുകോടി ആരോ അടിച്ചു മാറ്റിയെന്നാണ് പ്രൊമോയിൽ പറയുന്നത്. ഹോട്സ്റ്ററിൽ കഥ കണ്ടവർക്ക് കാര്യം കിട്ടിക്കാണും... ഏതായാലും പത്തുകോടി അനുഭവിക്കാൻ ഉള്ള യോഗം രാഹുലിനും കൂട്ടർക്കും ഇല്ല.

 

 

 

പിന്നെ കഴിഞ്ഞ എപ്പിസോഡിൽ ദീപ അടിപൊളിയായിട്ട് ഡയലോഗ് അടിച്ചു. ഇതുപോലെ ദീപ ഇനിയും ബോൾഡ് ആയിട്ട് സംസാരിച്ചാൽ പ്രകാശൻ പട്ടിണി ആകും. പക്ഷെ ദീപയുടെ ഇല്ലാത്ത കാമുകനെ തേടി പ്രകാശൻ ശരിക്കും പോകുമോ എന്ന് നമ്മൾ ഭയക്കണം.. അത് വേറെയൊന്നും കൊണ്ടല്ല, മൗനരാഗം സീരിയൽ പോലെ അതിമനോഹമായി വലിച്ചുനീട്ടുന്ന സീരിയൽ വേറെ കാണില്ല. ഇനി ഈ ഒരു ത്രെഡ് എത്രനാൾ വലിച്ചു നീട്ടുമെന്നുള്ളത് കണ്ടറിയാം.

 

അന്നൊരിക്കൽ കല്യാണി സംസാരിക്കാൻ തുടങ്ങി എന്നത് ഇന്നെല്ലാവരും മറന്ന മട്ടാണ്. ഇനി കല്യാണി സംസാരിച്ചിട്ട് ഇവരുടെ വിവാഹം നടക്കും എന്നത് തോന്നുന്നില്ല. പക്ഷെ ഇവരുടെ വിവാഹം നടത്തുന്നതുകൊണ്ട് വേറെ പ്രശ്നം ഇല്ലല്ലോ.. അച്ഛൻ ഇവരുടെ വിവാഹം നടത്തുന്ന സീൻ ഉടൻ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

 

കഴിഞ്ഞ എപ്പിസോഡിൽ രാഹുലും ശാരിയും സരയുവും സംസാരിക്കുന്നത് കിരൺ ഒളിഞ്ഞു നിന്ന് കേൾക്കുന്നുണ്ട്. അത് ആ രൂപയൊന്ന് കേട്ടിരുന്നെങ്കിൽ ഇപ്പോൾ രൂപയ്ക്ക് തന്റെ ഭർത്താവിനെ തിരിച്ചുകിട്ടുമായിരുന്നു. അങ്ങനെ എങ്കിൽ ആ വൈകല്യങ്ങളെ വെറുക്കുന്ന കഥ അറിയാമായിരുന്നു . അങ്ങനെ ആയാൽ കല്യാണി കിരൺ വിവാഹവും നടന്നേനെ.. ഇത്രയും അയാൾ പിന്നെ മൗനരാഗം തീരുമല്ലോ.. ആ അപ്പോൾ പിന്നെ ഇപ്പോഴൊന്നും ഇതൊന്നും നടക്കാൻ പോകുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (44 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (51 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends