Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

നിതിനും മോഹനനും ചേർന്ന് കുഞ്ഞിരാമന് കൊടുത്ത പത്തിന്റെ പണി; ദേവമ്മയുടെ അത്യാഗ്രഹം ;സൂര്യ ഇവരുടെ മകളല്ലേ ?;കൂടെവിടെയിൽ കോളേജ് ഡേയ്‌സ് വീണ്ടും എത്തുന്നു ; ആകെ പ്രതീക്ഷ വരുന്ന എപ്പിസോഡുകളിൽ എന്ന് പ്രേക്ഷകർ!

28 JANUARY 2022 12:16 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഇന്നും നല്ല അടിപൊളി എപ്പിസോഡ് ആണ്. കഥയിൽ കുഞ്ഞിരാമൻ ചേട്ടൻ ശരിക്കും എങ്ങനെ ഈ കുടുംബത്തിലേക്ക് വന്നുപെട്ടു. കൂടെവിടെയിൽ വരുന്നവരുടെയും പോകുന്നവരുടെയും ഒക്കെ കഥകൾ കാണിക്കുന്നതുകൊണ്ട് ചോദിക്കുകയാണ്. ആ കുഞ്ഞിരാമൻ ചേട്ടന്റെ കഥയും കൂടി ഒന്ന് കാണിക്കുവോ? റാണിയമ്മ എങ്ങനെ ഈ കുഞ്ഞിരാമൻ ചേട്ടനെ വിവാഹം കഴിച്ചു.

 

ഹാ എന്നെങ്കിലും ഒരിക്കൽ റാണിയമ്മ എങ്ങനെ വില്ലത്തി ആയി എന്നൊക്കെ കാണിക്കുമായിരിക്കും. റാണിയമ്മയ്ക്കും ഉണ്ടായിരുന്നിരിക്കണം ഒരു പ്രണയം. അത് ചിലപ്പോൾ ആദി സാർ എതിർത്തുകാണണം.. അങ്ങനെ വല്ലതുമായിരിക്കും കുഞ്ഞിരാമൻ ചേട്ടനെ വിവാഹം കഴിച്ചത്. പിന്നെ റാണിയമ്മയുടെ ഫ്രണ്ടിനെ ആയിരുന്നു ആദി സാറിന് വേണ്ടി നോക്കിവച്ചത്, അത് നടക്കാതെ വന്നതോടെയാണ് അതിഥിയോട് ദേഷ്യം. എന്തൊക്കെ കധന കഥകളാണ് ...

 

ഏതായാലും കൂടെവിടെ ഇനി നന്നാകണമെങ്കിൽ വീണ്ടും സൂര്യ കോളേജിൽ പോകണം. കോളേജ് ഡേ ഷൂട്ടൊക്കെ തുടങ്ങിയിട്ടുണ്ട് എന്ന് ഋഷി സാറിന്റെ... ഓ സോറി ബിപിൻ ചേട്ടന്റെ ഇൻസ്റ്റാ പോസ്റ്റിൽ നിന്നും മനസിലായി. ആ ഫോട്ടോ വന്നതോടെ , അതായത് കോളേജിൽ സൂര്യയും ഋഷിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ എത്തിയതോടെ എന്തുമാത്രം കമന്റ്സ് ആണ് വരുന്നത്.

 

അതിലും ഒരുപാട് രസകരമായ കമന്റ്റ്റുകൾ ഉണ്ട്... നീണ്ട പത്തു പതിനഞ്ചു ദിവസത്തെ ഞങ്ങളുടെ കാത്തിരിപ്പാണ്... ഒന്നും മറന്നിട്ടില്ല.. നിങ്ങൾ സെമിനാറിന് പോയതും പുഴയിൽ വീണതും രാത്രി നിലാവത്ത് കല്ലുമലയിലെ മുത്തശ്ശിയുടെ വീട്ടിൽ തങ്ങിയതും... പിന്നെ നിങ്ങളുടെ പ്രൊപ്പോസൽ സീനും ഇതാണ് സത്യത്തിൽ കൂടെവിടെ എന്നോർക്കുമ്പോൾ എനിക്ക് ഇഷ്ടത്തോടെ ഓർക്കാൻ താല്പര്യമുള്ളത്..

 

 

 

പക്ഷെ ഇനിയുള്ള സീനുകൾ അത്ര സുഖമുള്ളതല്ല എന്ന് തോന്നുന്നു. കാരണം സൂര്യയുടെ മുഖത്ത് ഒരു തെളിച്ചം കാണുന്നില്ല. ഏതായാലും കോളേജ് അവിടെ ഉണ്ടെന്ന ഓർമ്മ നമ്മുടെ റൈറ്റർ സാറിന് ഉണ്ടായത് നന്നായി.. നമ്മുടെ റൈറ്റർ സാറിന്, റാണിയമ്മയെയും ദേവമ്മയെയും ശേഖരനെയും ഒക്കെയാണ് കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു.

 

ഇനി കോളേജിൽ ഒരു എക്സ്പോ വരാനുണ്ട്. അതുമായിട്ടുള്ള സീനുകൾ നമുക്ക് പ്രതീക്ഷിക്കാം.. എന്നാൽ, ഇനി ഇന്നത്തെ എപ്പിസോഡിലേക്ക് വന്നാൽ, അതിൽ ദേവമ്മയും റാണിയമ്മയും തന്നെയാണ് പ്രധാന കഥാപാത്രങ്ങൾ... ഇന്നലത്തെ പ്ലാനിങ് എല്ലാം കഴിഞ്ഞ് റാണിയമ്മ സൂര്യയുടെ വീട്ടുകാരെ പുതിയ കൊണ്ടുവരികയാണ്. അതിഥി ടീച്ചറിൽ നിന്ന് പൂർണ്ണമായി അകറ്റുക എന്നതാണ് ഈ വീട് എടുത്തു മാറ്റി താമസിപ്പിക്കുന്നതിന്റെ ലക്ഷ്യം.

ഏതായാലും നിങ്ങൾ ഇന്നത്തെ എപ്പിസോഡ് കണ്ടേച്ചും വായോ... നാളെ സൂര്യയുടെ വീട്ടുകാരെ കുറിച്ചൽപ്പം പറയാനുണ്ട്.,.. സൂര്യ ഇവിടെ മകൾ തന്നെയാണോ എന്ന് സംശയം തോന്നിപ്പോകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (46 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (53 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends