Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

 അലീന ടീച്ചർക്ക് അപർണ്ണയുടെ കൈയിൽ നിന്നും ഇങ്ങനെ ഒന്ന് കേൾക്കണം; പങ്കുണ്ണി കണ്ട നിഴൽ ഗജനിയോ?: മാരൻ അമ്പാടി കോംബോ ഇഷ്ടമുള്ളവർ എത്രപേർ?; അമ്പാടി തിരിച്ചെത്താൻ ഇനി മണിക്കൂറുകൾ മാത്രം; അമ്മയറിയാതെ ത്രില്ല് കൂടുന്നു !

28 JANUARY 2022 03:15 PM IST
മലയാളി വാര്‍ത്ത

ത്രില്ലിംഗ് കോമെടി എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസവും അമ്മയറിയാതെയിൽ കണ്ടത്. ഇന്നും അതുപോലെതന്നെയാണ്. മാരൻ അമ്പാടിയോട് സംസാരിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ് . പിന്നെ അപർണ്ണ വിനീത് സീൻ . ശരിക്കും ആ സീൻ വെറുതെ വലിച്ചു നീട്ടാൻ വേണ്ടി അല്ല സീരിയലിൽ കാണിക്കുന്നത് എന്നാണ് തോന്നുന്നത്. നിങ്ങൾ ശ്രദ്ധിച്ചു കാണും. ഇന്നലത്തെ എപ്പിസോഡിൽ പങ്കുണ്ണി ആരുടെയോ നിഴൽ കണ്ട് ഭയക്കുന്നതും അതിനു ശേഷമാണ് വിനീതിന്റെ മുറിയിലേക്ക് വരുന്നതും.

 

ആ നിഴൽ അപർണ്ണയുടേത് അല്ല. കാരണം അവർ ആ സമയത്തൊന്നും വീട് വിട്ട് പുറത്തുപോയിട്ടില്ല. പിന്നെ അതവരുടെ നിഴലാണ്. ആരോ വിനീതിന്റെ വീട്ടിൽ ഉണ്ട്. ഇതിനുമുൻപും ഇത്തരത്തിൽ വിനീതിനെ പിന്തുടരുന്ന ഒരു സീൻ കാണിച്ചിരുന്നു.

അതുപോലെ ഇന്നത്തെ പ്രൊമോ അവസാനിക്കുമ്പോൾ ഈ ഒരു സംശയത്തെ ബലപ്പെടുത്തും വിധം അപർണ്ണയെ മാറി നിന്ന് ആരോ വാച്ച് ചെയ്യുന്നതായും കാണിക്കുന്നുണ്ട്. അത് വിനീതിന്റെ വീട്ടിൽ ആണോ, അതോ തിരിച്ച് അപർണ്ണ വീട്ടിലെത്തിയിട്ടാണോ എന്നത് വഴിയേ അറിയാം..

 

പിന്നെ കഴിഞ്ഞ ദിവസം അപർണ്ണയെ അലീന ടീച്ചർ വിളിച്ചു ചോദ്യം ചെയ്ത സീൻ എനിക്കും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല... ആ കുട്ടി കൂട്ടുകാരിയുടെ ഒപ്പം ഹോസ്റ്റലിൽ എന്നല്ലേ പറഞ്ഞത്. അത്രപോലും ടീച്ചർക്ക് വിശ്വാസം ഇല്ലാതാകാൻ അപർണ്ണ സാധാരണ കള്ളത്തരങ്ങൾ ഒന്നും കാണിക്കുന്ന സ്വഭാവക്കാരിയല്ലലോ.. അപ്പോൾ ഞാനും ആ സീൻ അങ്ങനെ സ്കിപ് ചെയ്തതാണ് . പക്ഷെ കമന്റ് ബോക്സ് നോക്കിയപ്പോൾ നല്ല അസൽ മറുപടി അവിടെ അലീന ടീച്ചർക്ക് അപർണ്ണ കൊടുക്കുന്നുണ്ട്...

റിയ വിജു എഴുതിയ അല്പം ലെങ്ത് ഉള്ള സംഭാഷണ രംഗമാണ്...

 

അതിൽ അപർണ്ണ വീട്ടിൽ തിരിച്ചെത്തുമ്പോൾ അലീന ചോദ്യം ചെയ്യുന്നുണ്ട്. അതെന്തായാലും സീരിയലിൽ ഉണ്ടാകുന്ന ഒരു സീൻ തന്നെയാണ്.

ആ കോൺവെർസേഷൻ ഇങ്ങനെയാണ്,

അലീന : അപർണെ, കംബയ്ൻ സ്റ്റെടി എന്നു പറഞ്ഞുപോയത് ഹോസ്റ്റലിലേക്ക് തന്നെയാണോ?
അപർണ : അതിലെന്താ ചേച്ചിക്ക് ഇത്ര സംശയം, ഞാൻ പറഞ്ഞിട്ടല്ലേ പോയത്.

അലീന : അതെ, പക്ഷേ... നിന്നെ വിശ്വസിക്കാമോ?
അപർണ : മറ്റെല്ലാവർക്കും വിശ്വാസമാണല്ലോ, പിന്നെന്താ ചേച്ചിക്ക് മാത്രം പ്രശ്‌നം.

 

 

 

അലീന : ഇനി നീ എവിടെ പോയാലും ഞാനും കൂടെ വരും.
അപർണ : അതിന്റെ ആവശൃമൊന്നും ഇല്ല, എനിക്ക് ഒറ്റക്ക് പോകാനറിയാം.

അലീന : തർക്കുത്തരം പറയുന്നോ?
അപർണ : എന്തൊന്നാ എന്തൊന്നാ കേട്ടില്ലാ.

അലീന : നീ എന്നെ കളിയാക്കുന്നോ?
(ദേഷൃത്തോടെ നിൽക്കുന്നു)
അപർണ : ചേച്ചി ഒന്നും പറയണ്ട, അന്ന് ആ വിനയന്റെ വീട്ടിലേക്ക് ചേച്ചി പോയത് എപ്പോഴാ... പാതിരായ്ക്ക് 12.00 കഴിഞ്ഞപ്പോ... അതും പപ്പയോട് പോലും പറയാതെ... അസമയത്ത് ആരെങ്കിലും അങ്ങനെ പോകോ... പിന്നെ എന്താ ഇണ്ടായതെന്ന് പറയണോ... അന്നു അമ്പാടിയേട്ടൻ വന്നതു ചേച്ചിക്ക് രക്ഷയായി അല്ലെങ്കിൽ ഇന്ന് ചേച്ചിയുടെ അവസ്ഥ...

അലീന : മതി, എനിക്കൊന്നും കേൾക്കണ്ട.
അപർണ : ചേച്ചിക്ക് മാത്രം എപ്പോഴായാലും എവിടെക്കായാലും എന്തിന് വേണ്ടിയും ആരെ കാണാനും പോകാം, ഒറ്റക്ക്... ആരോടും പറയാതെ...ഒരു പ്രശ്നവുമില്ല... ഇവിടെ ഞാൻ എല്ലാം പറഞ്ഞിട്ടാ പോയത്... ദേ, ചേച്ചിയാണെന്ന് കരുതി എന്നെ ഭരിക്കാൻ വന്നേക്കരുത്...

(അപർണ ദേഷൃത്തോടെ അകത്തേക്ക് പോകുന്നു...)

(ച്ഛേ, വെറുതെ വടി കൊടുത്ത് അടി വാങ്ങി... ഇനി ഇവളുടെ കാരൃത്തിൽ ഇടപെടാൻ ഞാനില്ല... അലീന മനസ്സിൽ പറഞ്ഞു)


ഈ സംഭാഷണത്തിനൊപ്പം. ഇങ്ങനെ ഒരു സീൻ ഇതിൽ അത്യാവശ്യമാണ്... എന്നും കൂടി അതിൽ പറയുന്നുണ്ട്... അലീനയുടെ ശല്യം അപർണക്ക് ഇണ്ടാകരുത് എന്നാണ് ഈ ആരാധിക പറയുന്നത്.

ഏതായാലും അപർണ്ണ വിനീത് ജോഡികളെ കഥയിൽ ഇത്തരത്തിൽ വഴിതെറ്റിച്ചു വിടുന്നതിൽ റൈറ്റർ സാറിന് എന്തോ നിഗൂഢ ഉദ്ദേശം ഉണ്ട്.

പിന്നെ അവരുടെ കഴിഞ്ഞ ദിവസത്തെ സംസാരങ്ങളൊന്നും വലിയ പ്രശ്നം ഇല്ലാതെ കൊണ്ടുപോയി..

ഇതിനിടയിൽ അമ്പാടി അലീന സ്വപ്നം കിടു ആയിരുന്നു.. സ്വപ്നമല്ല അത് പഴയ ഓർമ്മകളാണ്. നമ്മൾ മറന്നു എന്ന് കരുതി റൈറ്റർ ഓർമിപ്പിച്ചതാകും . ഏതായാലും ഇടയ്ക്ക് ആ പഴയ പ്രണയ രംഗങ്ങൾ കാണിക്കുന്നതിൽ പ്രേക്ഷകർക്ക് ഒരു പരാതിയും ഉണ്ടാകില്ല... പിന്നെ രണ്ടളുടെയും ഫോൺ വിളിക്കേണ്ട എന്നും പറഞ്ഞുള്ള ഇരുത്തവും സൂപ്പർ ആയിരുന്നു.

ഇനി ഇന്നലെ അനുപമ പറഞ്ഞതും അനുപമയുടെ കൂട്ടുകാരി ഉപദേശിച്ചതും അനുപമയുടെ കഥയിലേക്കുള്ള ഒരു പുതിയ വഴിത്തിരിവാകട്ടെ. ഇന്നത്തെ എപ്പിസോഡിൽ അനുപമ വീണ്ടും പറയുന്നുണ്ട്, കുടുംബത്തിന് സംഭവിച്ച ആ ദുരന്തം . അനുമപയുടെ ഉള്ളിലെ ആ തീ അലീനയും അമ്പാടിയും ചേർന്നാകും അണയ്ക്കുക... കാത്തിരുന്നറിയാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (45 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (52 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends