Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

ഓൺസ്‌ക്രീനിലെ കാത്തിരിപ്പ് ഫലിച്ചില്ലെങ്കിലും ഓഫ് സ്‌ക്രീൻ കാത്തിരിപ്പ് ഫലിച്ചു; അലീന അമ്പാടി കോംബോ ഇവിടെയുണ്ട്; ഒന്ന് ചിരിക്ക് ശ്രീതു ചേച്ചി,ഇവരെപ്പോലെ ഇവർ മാത്രം; അമ്മയറിയാതെ താരങ്ങൾ നിഖിലും ശ്രീതുവും!

28 JANUARY 2022 04:56 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയൽ എ ട്ടു ഇസഡ് പരിശോധിച്ചാൽ സീരിയൽ കഥയേക്കാൾ അടിപൊളിയാണ് നായികാനായകന്മാർ. അക്കാര്യത്തിൽ ഏഷ്യാനെറ്റ് സീരിയൽ മാത്രമല്ല മുന്നിൽ എന്നും പറയേണ്ടി വരും. എങ്കിലും തൽക്കാലം ഏഷ്യാനെറ്റ് സീരിയലിലെ ജോഡികളെ നോക്കാം. അതിൽ മലയാളികൾക്ക് ഒട്ടും മുഖപരിചയമില്ലാതിരുന്ന താരങ്ങളായിട്ടാണ് അമ്മയറിയാതെ സീരിയൽ താരങ്ങൾ അലീനയും അമ്പാടിയും എത്തുന്നത്.

 

ഒറ്റ മലയാളം സീരിയൽ കൊണ്ട് മലയാളികളെ ഇത്രയധികം തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടുള്ള താരങ്ങൾ ഒരുപക്ഷെ വേറെയുണ്ടാകില്ല. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത അമ്മയറിയാതെ പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തമിഴ് നടിയായ ശ്രീതു കൃഷ്‍ണൻ മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയത്. അമ്മയറിയാതെയിൽ അലീന പീറ്റർക്ക് ഫുൾ സപ്പോർട്ടായിട്ട് നിൽക്കുന്ന നായകനാണ് അമ്പാടി അർജുനൻ. അമ്പാടിയായിട്ട് മിനിസ്‌ക്രീനിൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന താരം നിഖിൽ നായരാണ്.

കുറച്ചധികം നാളുകളായി അമ്മയറിയാതെ പരമ്പരയിൽ അലീന അമ്പാടി കോമ്പിനേഷൻ സീനുകൾ കാണുന്നത് കുറവാണ്. അമ്പാടി ഐ പി എസ് ട്രെയിനിങ് ക്യാമ്പിൽ പോകുന്നതോടെ അവരുടെ ഒന്നിച്ചുള്ള സീനുകൾ ഫോൺ സംഭാഷണങ്ങളായി ചുരുങ്ങുകയായിരുന്നു. എങ്കിലും ഓഫ് സ്‌ക്രീൻ കെമിസ്ട്രി പ്രതീക്ഷിച്ച് ആരാധകർ എല്ലായിപ്പോഴും ഇൻസ്റ്റാ പേജുകളിൽ ഇവരെ തിരയാറുണ്ട്.

കഴിഞ്ഞ ദിവസം നിഖിൽ നായർക്കൊപ്പം കൂടെവിടെ താരം അൻഷിതയായിരുന്നു. അവർ ഒന്നിച്ചുള്ള റീല് വന്നപ്പോഴും അലീന എവിടെ എന്നാണ് ആരാധകർ ചോദിച്ചത്. ഇപ്പോഴിതാ ആ പരാതി പരിഹരിച്ചുകൊണ്ട് നിഖിൽ നായരും ശ്രീതു കൃഷ്ണനും പുത്തൻ റീലുമായിട്ട് എത്തിയിരിക്കുകയാണ്.

 

റീലിൽ ചിരിക്കാതെ ദേഷ്യം നടിച്ചിരിക്കുന്ന ശ്രീതു കൃഷ്ണനെ കാണാം. സീരിയലിൽ കാണിക്കുന്ന അതെ ഗൗരവം റീൽസിലും ഉണ്ടെന്ന് പറയാം. എന്നാൽ വളരെ ക്യൂട്ട് ആയി ചിരിച്ച് അലീനയോട് സംസാരിക്കുന്ന അമ്പാടി റീലിസിൽ ഹൈലൈറ്റാണ്. അവരുടെ വേഷങ്ങൾ അമ്മയറിയാതെ പരമ്പരയിലെ കോസ്റ്റും ആണെന്നതുകൊണ്ട് അവരുടെ ഒന്നിച്ചുള്ള സീനുകൾ അടുത്ത ആഴ്ചകളിൽ പ്രതീക്ഷിക്കാം.

 

 

 

ട്രെയിനിങ് ക്യാമ്പിൽ നിന്നും വരുന്ന അമ്പാടിയ്ക്കായി അലീനയ്‌ക്കൊപ്പം ഓരോ അമ്മയായറിയാതെ പ്രേക്ഷകരും കട്ട വെയ്റ്റിങ് ആണ്. വരും ആഴ്ചയിൽ തന്നെ ആ സീൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റാ റീലിനും വലിയ സ്വീകാര്യതയാണ് പ്രേഷകരുടെ ഇടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിരിക്കാതിരിക്കുന്ന ശ്രീതുവിനോട് ഒന്ന് ചിരിക്കു ചേച്ചി എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

 

എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്.

 

ബാംഗ്ലൂർ മലയാളിയാണ് നിഖിൽ നായർ. ഇടയ്ക്ക് അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ നിഖില്‍ നായര്‍ പിന്മാറിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. വൈകാതെ നടനെ സീരിയലിലേക്ക് കൊണ്ട് വന്നാണ് പ്രശ്‌നം പരിഹരിച്ചത്. താനൊരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയതായിരുന്നു എന്നാണ് ഈ വിഷയത്തെ കുറിച്ച് അഭിമുഖത്തിലൂടെ നിഖില്‍ പറഞ്ഞത്. പരമ്പരയിൽ നിന്നും പിന്മാറിയ സമയത്താണ് നിഖിൽ എന്ന നായകന്റെ ഫാൻ സപ്പോർട്ട് മലയാളികലുകൾപ്പടെ ആരാധകർ അറിഞ്ഞത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (14 minutes ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (35 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (42 minutes ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (54 minutes ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (57 minutes ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (1 hour ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (1 hour ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (1 hour ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (1 hour ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (2 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (2 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (2 hours ago)

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (3 hours ago)

Malayali Vartha Recommends