Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

വർഷങ്ങൾ നീണ്ട രഹസ്യങ്ങളുടെ കലവറ തുറക്കാൻ കണ്ടുമുട്ടിയ അച്ഛനും മക്കളും രഹസ്യങ്ങൾ ഒളിക്കുന്നത് എന്തിന്?? സകലമാന കളികളും പൊളിച്ച് സി എസും രാഹുലും നേർക്കുനേർ: പ്രാകാശനെയും മുത്തശ്ശിയേയും വട്ടക്കാനൊരുങ്ങി കല്യാണിയും ദീപയും

28 JANUARY 2022 06:52 PM IST
മലയാളി വാര്‍ത്ത

വർഷങ്ങൾ നീണ്ട രഹസ്യങ്ങളുടെ കലവറ തുറക്കാൻ അച്ഛനും മക്കളും കണ്ടുമുട്ടുന്നു. പിന്നെ രാഹുലിന്റെ കള്ളത്തരങ്ങളെല്ലാം പുറത്തുകൊണ്ടു വരുന്നു. പ്രാകാശനെയും, വിക്രമിനെയുമൊക്കെ നന്നാക്കുന്നു.. പിന്നെ, എല്ലാ സത്യങ്ങളും അറിയുന്നതോടുകൂടി, കിരണും കല്യാണിയും തമ്മിലുള്ള വിവാഹം നടക്കുന്നു. ഇതായിരുന്നു, സീരിയലിൽ അച്ഛന്റെഎൻട്രിയോടുകൂടി എല്ലാവരും മനസ്സിൽ വിചാരിച്ചത്. പക്ഷെ, അങ്ങനെ ആയിരുന്നില്ല കഥയുടെ പോക്ക്.

അച്ഛനും മക്കളും കണ്ടുമുട്ടാൻ തന്നെ ദിവസങ്ങളെടുത്തു. അവസാനം കണ്ടുമുട്ടിയപ്പോഴോ പിന്നെ ഓരോ പ്രശ്നങ്ങൾ, ഇപ്പോളിതാ, കഥയുടെ പോക്ക് ദീപയുടെ മാറ്റവും പ്രകാശന്റെ സംശയവും ആയി മാറിയിരിക്കുകയാണ്. പക്ഷെ, മറ്റൊരു രീതിയിൽ നോക്കിയാൽ പ്രകാശന്റെ സ്വഭാവം മാറി നല്ലൊരു മനുഷ്യനാകാനായിരിക്കും ഈ രീതിയിൽ കഥ മുന്നോട്ട് പോകുന്നത്. കടുവയും, മൂങ്ങയും, വിക്രവുമൊക്കെ മാറിയാൽ തന്നെ, കല്യാണിയെ സംബന്ധിച്ചുള്ള പകുതി പ്രശ്നങ്ങൾ മാറുമെന്നായിരിക്കും, റൈറ്റർ സാറിന്റെ ചിന്ത.

ഇന്നത്തെ എപ്പിസോഡിലും, ഇന്നലെയോ അത് തന്നെയാണ് കാണിച്ചത്. സി എസിന്റെ സംസാരം കേട്ട് മനസ് മാറിയ ദീപ ഇപ്പോൾ പ്രാകാശന് നല്ല മറുപടിയാണല്ലോ.. കൊടുക്കുന്നത്, മുത്തശ്ശിയുടെ ചോദ്യങ്ങൾക്ക് പ്രാകാശന് കൊടുത്ത മറുപടി കിടിലൻ ആയിരുന്നു. അത് കേട്ടപ്പോൾ തന്നെ, പ്രാകാശനും മുത്തശ്ശിക്കും സംശയവും പിടിമുറക്കിയിട്ടുണ്ട്. ഇനി അതിനെ ചുറ്റി പറ്റിയാണ് കഥകൾ മുന്നോട്ട് പോകുന്നത്. മിക്കവാറും, പ്രാകാശൻ സി എസിനെ സംശയിക്കാനുള്ള എല്ലാ വഴികളുമുണ്ട്. എന്തൊക്കെയാണ്, സംഭവിക്കുന്നതെന്ന് ഇനിയുള്ള എപ്പിസോഡുകളിൽ കാണാം.

അതെ സമയം, ഇതിനെക്കാളും സംശയം കൂടിയിരിക്കുകയാണ് ഇപ്പോൾ രാഹുലിന് അതിന് കാരണം കിരൺ പറഞ്ഞ് വാക്കുകൾ തന്നെയാണ്..

"എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടു തന്നെയാണ്, ഞാൻ സംസാരിക്കുന്നത്... ഞങ്ങൾ ഇക്കാര്യങ്ങൾ മറ്റൊരാളോട് പറയാതിരിക്കുന്നതിനേക്കാൾ നല്ലത്, അങ്കിൾ ഞങ്ങളെയങ്ങു കൊല്ലുന്നതാണ്.."

കിരണിന്റെ, ഈ ഡയലോഗ് കേട്ടപ്പോൾ തന്നെ രാഹുലിന് മനസിലായി കാണും എല്ലാ സത്യങ്ങലും അറിഞ്ഞിട്ടു തന്നെയാകും, കിരണിന്റെ സംസാരമെന്ന്.. ഇക്കാര്യങ്ങൾ എല്ലാം തന്നെ, സരയുവിനെയും ശാരിയെയും രാഹുൽ അറിയിച്ചിട്ടുണ്ട്. എല്ലാ.. സമ്പാദ്യങ്ങളും കിരണിന്റെ പേരിലാണെന്നും കൂടി അറിഞ്ഞതോടെ ആകെ കിളിപ്പാറിയിരിക്കുകയാണ്.

സരയു ഇനി കിരണിനെ വിവാഹം കഴിക്കാതെ, വേറെ ആരെയെങ്കിലും കെട്ടണമെന്നാണ് ശാരിയുടെ ആഗ്രഹം, പക്ഷെ.. മകളതിന് സമ്മതിക്കില്ലെന്ന് നല്ലതുപോലെ അപ്പനും അമ്മയ്ക്കും അറിയാം... ഇനി കിരണിന്റെ മനസ്സ് എങ്ങനെയൊക്കെ നോക്കിയാലും മാറ്റാൻ കഴിയില്ല, എന്ന കാര്യത്തിന് നൂറുശതമാനം ഗ്യാരന്റി പറഞ്ഞിരിക്കുകയാണ് രാഹുലും. ഇനിയെങ്കിലും സരയു തീരുമാനങ്ങൾ മാറ്റുന്നതാണ് നല്ലത്.

സംഭവങ്ങൾ... ഇങ്ങനെയൊക്കെ മുന്നോട്ട് പോകുമ്പോഴും, രാഹുലും സി എസും തമ്മിലുള്ള ഒരു കണ്ടു മുട്ടൽ വേണ്ടേ.. ഏറ്രഹായാലും അതും ഉടൻ തന്നെ കാണും.. ആരും അറിയാതെ, സി എസിന്റെ വീട്ടിലേക്ക് പോകുവാൻ ഒരുങ്ങുകയാണ് രാഹുൽ. ആ കണ്ടുമുട്ടൽ നടന്നാൽ, പിന്നെ കഥാഗതികൾ ഏവാതുവഴിക്കാൻ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന കാണുവാനേ കഴിയുകയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (46 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (53 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends