Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ലാലേട്ടന്റെ കുസൃതിയും കുറുമ്ബും റൊമാന്‍സും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ്.... അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു

28 JANUARY 2022 09:07 PM IST
മലയാളി വാര്‍ത്ത

ലാലേട്ടന്റെ കുസൃതിയും കുറുമ്ബും റൊമാന്‍സും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബ്രോ ഡാഡിയിലൂടെ. തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ മിസ്സ് ചെയ്തു പോയോ എന്നും തോന്നി. തികച്ചും എന്റെ മാത്രം അഭിപ്രായം... എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'ഒള്ളത് പറയണോ? അതോ കള്ളം പറയണോ? ഇനിപ്പോ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കാനുള്ളത് കേള്‍ക്കും. ബ്രോ ഡാഡി.. 'ഇത്തിരി ലേറ്റ് ആയിട്ട് ഉറങ്ങിയാലോ' എന്ന പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ 'എയ് കാണുന്നത് വരെ ഞാന്‍ ഉറങ്ങുന്നേയില്ല' എന്നുറച്ചു തന്നെ കാത്തിരുന്നു. കണ്ടു. തുടക്കത്തില്‍ കാറ്റാടി സ്റ്റീല്‍സിന്റെ പരസ്യം തൊട്ട് നമ്മളെ ചിരിപ്പിച്ചു കൊണ്ടാണ് കൊണ്ടു പോകുന്നത്. ആ ചിരി ഇന്റര്‍വെല്‍ വരെ മായാതെ ഉണ്ടായിരുന്നു.

പക്ഷെ ഇന്റര്‍വെല്ലിന് ശേഷം കഥയെ വല്ലാതെ കുഴപ്പത്തിലേക്കു കൊണ്ടു പോവുകയാണോ, തമാശകള്‍ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടതും തോന്നിപ്പോയി പ്രത്യേകിച്ച് ഇവന്റ് മാനേജ്‌മെന്റ് സീന്‍സ്. എന്നാല്‍ റിച്ചായ കളര്‍ഫുള്‍ വിഷ്വല്‍സ്, സ്‌ക്രീനിലെ വമ്ബന്‍ താരനിര, ചെറിയ വേഷങ്ങള്‍ പോലും വല്യ താരങ്ങളെ കൊണ്ട് ചെയ്യിച്ചും ഒരു നല്ല ട്രീറ്റ് തന്നത് കൊണ്ട് നമുക്ക് മുഷിച്ചില്‍ ഇല്ലാതെ കണ്ടിരിക്കാന്‍ തോന്നും.

തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ മിസ്സ് ചെയ്തു പോയോ എന്നും തോന്നി. ലാലേട്ടന്റെ കുസൃതിയും കുറുമ്ബും റൊമാന്‍സും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചു. അതുപോലെ ഈശോ അപ്പനോട് കാര്യം അവതരിപ്പിക്കാന്‍ പോകുമ്‌ബോളുള്ള ആ കോമഡികള്‍ ചിരിക്കാനുള്ള വക ഒരുക്കിയിരുന്നു. പക്ഷെ ഈ കഥയിലെ the original show stealer മാളിയേക്കല്‍ കുര്യന്‍ (ലാലു അലക്‌സ്) ആണെന്ന് എനിക്ക് തോന്നി.

പ്രത്യേകിച്ച് ഇമോഷണല്‍ സീന്‍സ്. അതുപോലെ എടുത്ത് പറയേണ്ടത് ശ്രീ ജഗദീഷ് അവതരിപ്പിച്ച ഡോ. സാമൂവല്‍ മാത്യു എന്ന കഥാപാത്രവും. സെക്കന്റ് ഹാഫിലെ ചില കുത്തിത്തിരുകിയ കോമഡികള്‍ ഒഴിച്ചാല്‍ വലിയ കുഴപ്പമില്ലാത്ത, ഒരു ഫാമിലി എന്റര്‍ടെയിനര്‍. തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ മിസ്സ് ചെയ്തു പോയോ എന്നും തോന്നി. തികച്ചും എന്റെ മാത്രം അഭിപ്രായം... എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേ സമയം അശ്വതിയുടെ പോസ്റ്റിന് താഴെ ബ്രോ ഡാഡിയെ കുറിച്ചുള്ള നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നല്ല മോഹന്‍ലാല്‍ സിനിമ. പൃഥ്വിരാജ്, ലാലു അലക്‌സ്, ജഗദീഷ്, കല്ല്യാണി, എല്ലാവരും മത്സരിച്ചഭിനയിച്ചു. ഒന്നും ബാക്കി വെക്കാതെ ഒട്ടും ബോറടിപ്പിക്കാതെ ത്രസിപ്പിക്കലും രോമാഞ്ചം കൊള്ളിക്കലുമില്ലാത്ത നല്ലൊരു സിനിമ. ഇത് മറ്റുള്ള എല്ലാരുടെയും റിവ്യു വായിച്ചിട്ട് അതില്‍ നിന്ന് പ്രചോദനം കൊണ്ട് ഇട്ട റിവ്യു പോലെയുണ്ടല്ലോ.

ഒരു സിനിമ ഇറങ്ങി എല്ലാവരും റിവ്യൂ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷം ചേച്ചി റിവ്യൂ ആയി വരും. ഇങ്ങനെ വൈകാന്‍ കാരണം ഒരു സിനിമ കണ്ട് ചേച്ചിക്ക് സ്വന്തമായി അഭിപ്രായങ്ങള്‍ പറയാന്‍ അറിയില്ല. അതുകൊണ്ട് മറ്റുള്ളവരുടെ റിവ്യൂ കണ്ടശേഷം ഇതുപോലെ പോസ്റ്റും പൊക്കി പിടിച്ചു വരും.. എന്നൊക്കെയുള്ള വിമര്‍ശനങ്ങളും അശ്വതിയെ തേടി എത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (34 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (38 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (44 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (56 minutes ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends