Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പുതിയ അടവുമായി വേദിക! സുമിത്രയുടെ ആ തീരുമാനത്തിൽ എല്ലാം തകർന്ന് തരിപ്പണമാകും; ഇതെങ്കിലും അവസാന കള്ളത്തരമായാൽ ഭാഗ്യം: സരസുവിന് കിട്ടാൻ പോകുന്നത് പതിനെട്ടിന്റെ പണി

28 JANUARY 2022 09:20 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസം കഴിയുമ്പോഴും വേദികയുടെ കള്ളത്തരത്തിന്റെയും മുഖംമൂടി അഴിഞ്ഞു വീഴുകയാണ്. സരസ്വതിയമ്മയെ മുൻനിർത്തി കളിച്ച ആധാരം പണയംവെക്കൽ പരിപാടി, സരസു കൈയ്യോടെ ഇന്നലെ പൊക്കി. പക്ഷെ, വേദിക അതൊന്നും പെട്ടെന്നങ്ങു സമ്മതിച്ചു കൊടുക്കില്ലലോ.. സരസുവിനെ പെട്ടെന്ന് കൈയ്യിലാക്കാമെന്ന് കരുതി, പക്ഷെ.. സുമിത്രയെയും അച്ഛച്ഛനെയുമൊക്കെ ആലോചിച്ചപ്പോൾ, പേടിച്ചു പോയെന്നാണ് തോന്നുന്നത്, എന്നാൽ.. അവിടെ നിന്നും തന്റെ ഭാഗം ക്ലിയറാക്കി വേദിക പെട്ടെന്ന് തന്നെ എസ്‌കേപ്പ് ആയിട്ടുണ്ട്.

പക്ഷെ, കഥ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴും ഒരു കാര്യം എടുത്തു പറയാതിരിക്കാൻ കഴിയില്ല... ശരണ്യ ആനന്ദിന്റേയും ദേവി മേനോന്റെയും അഭിനയം. വില്ലത്തി കഥാപാത്രങ്ങളെ ഒരു കോട്ടവും വരുത്താതെ നല്ല രീതിയിൽ മുന്നോട്ടിട്ട് കൊണ്ട് പോകുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഇന്നലത്തെ എപ്പിസോഡിലായാലും, വേദികയുടെ യഥാർത്ഥ മുഖം കാണുന്നതോടുകൂടി സരസ്വതിയമ്മയുടെ മുഖഭാങ്ങളൊക്കെ മാറുന്നത് റിയലിസ്റ്റിക് ആയിരുന്നു.

ആധാരം പണയം വെച്ചാണ് വേദിക കാർ വാങ്ങാൻ പോകുന്നതെന്ന സത്യം തിരിച്ചറിയാൻ ഇനിയും കുറച്ചു ദിവസം കൂടി എടുക്കും. എന്നാൽ, അതിന് മുൻപ് സഞ്ജനയുടെ അഡ്മിഷനും തുടർന്ന് നടക്കുന്ന ചില സംഭവ വികാസങ്ങളുമാണ് കാണാൻ പോകുന്നത്.

സഞ്ജനയ്ക്ക് അഡ്മിഷൻ എടുത്തുകൊടുക്കുവാനോ.. മറ്റുള്ള കാര്യങ്ങൾക്കും ഇദ്‌ദ്ധുവിന്റെ കൈയ്യിൽ പണമില്ല. അവിടെ വിഷമിച്ചിരിക്കുമ്പോഴാണ്.. ഇന്നത്തെ എപ്പിസോഡിൽ സിദ്ധുവിനെയും കൂട്ടി അഡ്മിഷൻ എടുക്കാൻ പോകാനൊരുങ്ങുന്ന സുമിത്രയെ കാണിക്കുന്നത്.

ചിലപ്പോൾ, തന്നെ നിന്ദിച്ചിട്ടുള്ള സിദ്ദുവിന്റെ മുന്നിൽ തനിക്ക് തന്റെ മകളെ പഠിപ്പിക്കാനുള്ള പണമുണ്ടെന്നും സാമർഥ്യം ഉണ്ടെന്നും അറിയിച്ചു കൊടുക്കാൻ വേണ്ടി ആയിരിക്കും സഞ്ജനയോട് പറഞ്ഞ്.. സിഡ്‌ദ്ധുവിനെയും കൂട്ടാനൊരുങ്ങുന്നത്.

അതെന്തായാലും വേദികയ്ക്ക് ഒട്ടും തന്നെ ഇഷ്ടപ്പെടില്ല.. അതിനുള്ള കാരണവും അറിയാമല്ലോ.. തന്റെയൊപ്പം കാറെടുക്കാൻ സിദ്ധു വരാത്തത് തന്നെയാണ്. സിദ്ധു സഞ്ജനായകൾക്കും സുമിത്രയ്ക്കും ഒപ്പം പോകാനിറങ്ങുമ്പോൾ, എന്തെങ്കിലും അടവുമായി വേദിക ഇറങ്ങും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട. പക്ഷെ, സുമിത്രയുടെയും സഞ്ജനയുടെയും ആഗ്രഹങ്ങൾക്കൊപ്പമല്ലേ.. ഇപ്പോൾ സിദ്ധു സഞ്ചരിക്കുന്നത്. വീണ്ടും, വേദിക നാണം കെടാനാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (6 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (22 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (45 minutes ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (55 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends