Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

സാന്ത്വനം പിന്നോട്ട് പോയപ്പോഴും ചാൻസ് നഷ്ട്ടമാക്കി അമ്മയറിയാതെ ; കൂടെവിടെയ്ക്കും രക്ഷയില്ല; , വലിച്ചുനീട്ടാതെ നിർത്തേണ്ട സീരിയലുകൾ നിർത്തിക്കൂടെ; സ്ഥാനം നിലനിർത്തി കുടുംബവിളക്ക് ; ടെലിവിഷൻ സീരിയൽ റേറ്റിങ് കാണാം!

29 JANUARY 2022 09:41 AM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷന്‍ സീരിയലുകള്‍ക്ക് വമ്പന്‍ ജനപ്രീതിയാണ് ഓരോ ദിവസം കഴിയുംതോറും ലഭിക്കുന്നത്. എന്നാൽ, ഇത്തവണത്തെ റേറ്റിംഗിൽ ഏഷ്യാനെറ്റിലെ എല്ലാ സീരിയലുകൾക്കും കുറവാണ് സംഭവിച്ചിരിക്കുന്നത്. മലയാളികളുടെ ഇഷ്ട പരമ്പര കൂടെവിടെ 11 .6 ൽ നിന്നും 10 . 7 ലേക്ക് റേറ്റിങ് കുറഞ്ഞിരിക്കുകയാണ്. വരുന്ന കോളേജ് ഡേയ്‌സ് ആണ് കൂടെവിടെയുടെ പ്രതീക്ഷ.

 

ഇനി ആകമൊത്തത്തിലുള്ള ഏഷ്യാനെറ്റ് സീരിയൽ റേറ്റിങ് നോക്കാം. സീരിയലുകളുടെ നിലവാരം ഇല്ലായ്മയെയും മോശം ട്രാക്കുകളുടെയും ഫലം ആണ് ഏഷ്യാനെറ്റിന് സംഭവിച്ചിരിക്കുന്നത്. ആദ്യ അഞ്ചാം സ്ഥാനം വരെയുള്ള സീരിയലുകൾ മാത്രം നോക്കാം.ഇതിൽ ഒൻപതാം സ്ഥാനത്താണ് തൂവൽസ്പർശം. പുതിയ സീരിയലുകളെക്കാൾ തൂവൽസ്പർശം മികച്ചുതന്നയാണ് നിൽക്കുന്നുണ്ട്, പക്ഷെ സീരിയലിന്റെ സമയം ഒരു പ്രശ്നം ആണ്.

 

പിന്നെ അഞ്ചാം സ്ഥാനത്ത് കൂടെവിടെ, ഈ സീരിയലും ആറാം സ്ഥാനത്ത് നിൽക്കുന്ന പളുങ്ക് സീരിയൽ ആണ്. ഇഞ്ചോടിച്ചു പോരാട്ടമാണ് പളുങ്കും കൂടെവിടെയും തമ്മിൽ നടക്കുന്നത്. മിക്കവാറും അടുത്ത ആഴ്ച ആദ്യ അഞ്ചിൽ നിന്നും ഒരു പടിയിറക്കം പ്രതീക്ഷിക്കാം..

പിന്നെ മൗനരാഗം, ഈ സീരിയൽ ശരിക്കും പണ്ടുമുതലുള്ള ആരാധകരെ മാത്രം തൃപ്തിപ്പെടുത്തിക്കൊണ്ടാണ് പോകുന്നത്. അവർ തൃപ്തരാണോ എന്നെനിക്കറിയില്ല.. ഇപ്പോൾ തന്നെ 500 എപ്പിസോഡുകൾ കഴിഞ്ഞു. ഇനിയും വലിച്ചു നീട്ടി ആയിരം ആക്കിയേ നിർത്തു എന്ന വാശിയാണോ ?

 

നീട്ടലും റിപീറ്റഡ് കല്യാണ ട്രാക്കുകളും പഴയ പോലെ പ്രേക്ഷകരെ ആകർഷിക്കുന്നില്ല എന്ന് ഇതിന്റെ പിന്നണിയിൽ ഉള്ളവർ മനസിലാക്കുക. മൗനരാഗത്തിന്റെ റേറ്റിങ് കഴിഞ്ഞ ആഴ്ചയിലും കുറവാണ്. നാലാം സ്ഥാനം നിലനിർത്തുന്നു എന്നെ ഉള്ളു...

 

 

 

പിന്നെ അമ്മയറിയാതെ . 7.30എന്ന നല്ല റേറ്റിംഗ് ടൈം ആയിട്ടും, അതുപോലെ സാന്ത്വനം കുടുംബവിളക്ക് സീരിയലുകളുടെ റേറ്റിങ്ങിൽ വലിയ ഇടിവ് സംഭവിച്ചിട്ടും... യാതൊരു പുരോഗതിയും ഇല്ലാത്ത ഒരു ത്രില്ലെർ സീരിയൽ ആണ് അമ്മയറിയാതെ. അമ്മയറിയാതെ പ്രേക്ഷകർക്ക് പൈങ്കിളി പ്രേമം അല്ല വേണ്ടത്.

 

അതിന്റെ റേറ്റിംഗ് കൂടണമെങ്കിൽ revenge, twist, സസ്പെൻസ് അത്തരം ത്രില്ലിംഗ് കഥ എടുത്തിടണം. അല്ലാതെ നിലവാരം കുറഞ്ഞ കഥയോ റൊമാൻസൊ അല്ല ഈ സീരിയൽ പ്രേക്ഷകർ ആവശ്യപ്പെടുന്നത് .
വിപർണ പ്രണയം പോലെ സീരിയലിന്റെ സ്റ്റോറിയുമായി ഒരു ബന്ധവുമില്ലാത്ത ട്രാക്സ് ഒഴിവാക്കി മുന്നോട്ട് പോയാൽ ഇനിയും കുറെ നാൾ പിടിച്ചുനിൽക്കാൻ സാധിക്കുന്ന പരമ്പരയാണ് അമ്മയായറിയാതെ.

അമ്മയറിയാതെയുടെ പ്രധാന പ്രശ്നം ജിപി ഇടുമ്പോൾ അടുത്ത മാസം നടക്കാനിരിക്കുന്ന ത്രില്ലിംഗ് രംഗങ്ങൾ എടുത്തുകാണിക്കും. അതും പ്രതീക്ഷിച്ച് പ്രേക്ഷകർ കാണും.. അവസാനം അവർക്ക് പരമ്പര നന്നാകും എന്ന വിശ്വാസം പോയിക്കിട്ടും.

 

ഇനി സാന്ത്വനം സീരിയൽ രണ്ടാം സ്ഥാനം നിലനിർത്തുമ്പോൾ സാന്ത്വനത്തിന്റെ റേറ്റിങ് പോയ്ന്റ്റ് നിങ്ങൾ കാര്യമായിട്ടൊന്ന് കാണേണ്ടതാണ്. വെറും 17 ആണ് സാന്ത്വനം നേടിയിരിക്കുന്നു പോയിന്റ്റ്.. മറ്റ് സീരിയൽ പ്രേക്ഷകരെ പോലെയല്ല സാന്ത്വനത്തിന് ബ്ലൈൻഡ് ഫോല്ലോവേഴ്സ് കുറെ ഉണ്ട്. അതുകൊണ്ട് ആ സീരിയലിനെ കുറ്റപ്പെടുത്തിയാൽ ഈ പറയുന്ന ആരാധകർ എതിർക്കും. പക്ഷെ കഥ നന്നാക്കണം എന്ന ആഗ്രഹം ഇവർക്കില്ല..


പിന്നെ കുടുംബവിളക്ക്, ഇപ്പോൾ ഒരുപാട് വലിച്ചു നേടിയെങ്കിലും കുറച്ചധികം മികച്ചുനിൽക്കുന്നത് കുടുംബവിളക്കാണ്. റേറ്റിങ് കഴിഞ്ഞ ആഴ്ചയിലെ അതെ പോയിന്റിൽ തന്നെയാണ് ഇന്നും ഉള്ളത് . 18 2 . സിദ്ധാർഥ് സുമിത്ര റിജോയിനിങ്ങിൽ കഥ അവസാനിപ്പിക്കരുത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (32 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (36 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (42 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (54 minutes ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (58 minutes ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends