Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

മിത്രയുടെ ചതിയും റാണിയമ്മയുടെ ഉഡായിപ്പും സൂര്യ ഒളിഞ്ഞുനിന്ന് കേൾക്കുന്നു; ഋഷി സൂര്യ രഹസ്യ വിവാഹം നടത്താൻ അതിഥി ടീച്ചർ ; ജഗൻ നമ്പ്യാർ അങ്കിളിനെ വകവരുത്തുമോ? ;ഈ ആഴ്ച കൂടെവിടെ പരമ്പരയ്ക്ക് സംഭവബഹുലം!

29 JANUARY 2022 03:03 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ജനപ്രിയ പരമ്പര കൂടെവിടെ ഈ റേറ്റിങ്ങിലോക്കെ വലിയ കുറവ് വന്നിരിക്കുകയാണ്. ഈ ആഴ്‌ച വരെയുള്ളത് നമുക്ക് മറക്കാം, കാരണം അടുത്ത ആഴ്‌ച മിത്രയുടെ അഭിനയവും റാണിയമ്മയുടെ ഉഡായിപ്പുമെല്ലാം സൂര്യ കേൾക്കുന്നുണ്ട് . അത് ഋഷിയും അറിയുന്നുണ്ട്... അതിഥി ടീച്ചറുടെ അടുത്തുപോയി അതെല്ലാം പറയുന്നുമുണ്ട്.. അപ്പോൾ കഥ നന്നാകും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം സൂര്യയുടെ വീട്ടുകാരെ റാണിയമ്മ വേറെ വീടെടുത്ത് താമസിപ്പിക്കുണ്ട്. അപ്പോൾ അതിൽ ദേവമ്മ വന്നിട്ട് നല്ലൊരു ഉഗ്രൻ ഡയലോഗ് അടിക്കുന്നുണ്ടായിരുന്നു...

 

" വീട് വലിയ കുഴപ്പമില്ല , എന്നാലും നമ്മൾ മുൻപ് താമസിച്ച ശേഖരന്റെ വീടിന്റെ അത്രയും വരുത്തില്ല.. " ഇതൊക്കെ ആണ് കൂടെവിടെ റൈറ്റർ സാറിന്റെ മാസ്റ്റർ പീസ്. ഇതുപോലെ സീരിയസ് സിറ്റുവേഷനിലും നമ്മളെ ചിരിപ്പിക്കാൻ ശശി സാറിനെ സാധിക്കു. അപ്പോൾ അവർ അങ്ങനെ വീട്ടിൽ കയറുകയാണ്. പുതിയ പ്രശ്നങ്ങൾക്കുള്ള അടുത്ത തുടക്കം .

പിന്നെ ഇന്നലത്തെ സ്വർണ്ണപ്പണയവും അതുമായി ബന്ധപ്പെട്ട സീനുകളുമെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് നിതിൻ എന്ന കഥാപാത്രത്തെ നെഗറ്റിവ് ആക്കാൻ വേണ്ടിയിട്ടാണ്. ശരിക്കും ഈ സീരിയൽ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണാവോ? ഒരു കുടുംബത്തിൽ ഇത്രയും പേരും മോശം ആൾക്കാർ ആണ് എന്ന് കാണിക്കുകയാണോ ?

 

പിന്നെ നിതിൻ മോഹനനെ തള്ളിക്കളയുന്ന ഒരു ദിവസം വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാം. ഇനി പുത്തൻ പ്രൊമോയിൽ കോളേജിലേക്ക് സൂര്യയും മിത്രയും റാണിയമ്മയും എല്ലാം തിരികെയെത്തുന്നുണ്ട്. മിത്ര ഇപ്പോൾ ഋഷിയുടെ സഹതാപക്കൂട്ടിലാണ്. പ്രണയനൈരാശ്യത്തിന്റെ പ്രശ്നങ്ങൾ മിത്രയിൽ ഉണ്ടായിരുന്നു. അത് ഇപ്പോൾ റാണിയമ്മ വഴിതിരിച്ചു വിടുകയാണ്.

 

 

 

ഇതിനിടയിൽ നിങ്ങൾ ഭൂതകാലം സിനിമ കണ്ടിരുന്നോ? അത് ശരിക്കും ഡിപ്രെഷൻ ആണ് കാണിക്കുന്നത്.. ആ സിനിമയിൽ ഭൂതമൊന്നും ഇല്ല... ആ കാലം എന്നത് ശരിക്കുമുള്ള ഡിപ്രെഷൻ ആണ്. ചില സിനിമകൾ റിയാലിസ്റ്റിക്കും ചിലത് സറിയലിസ്റ്റിക്കും ആണ്. ഭൂതകാലം കാണുമ്പോൾ പലർക്കും അങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ സാധിക്കില്ല. പക്ഷെ അങ്ങനെ ഒരു അവസ്ഥ റിയാലാണ്... സറിയലിസം എന്താണെന്ന് അറിയാമായിരിക്കുമല്ലോ...

 

എല്ലാത്തരത്തിലുമുള്ള മുൻധാരണകളെയും യുക്തിയെയും എല്ലാം മാറ്റിനിർത്തി ചിത്രീകരിക്കുന്ന ഒരു കലാപ്രസ്ഥാനമാണ്. അത്തരത്തിലൊന്ന് ലോകത്ത് ഉണ്ടാകില്ല. ഏതായാലും ഇവിടെ ഇത് പറഞ്ഞത് ഡിപ്രെഷൻ എന്ന കാര്യം അവതരിപ്പിക്കാൻ ആണ് . മിത്രയുടെ ഈ അവസ്ഥ അടികിട്ടാത്തതിന്റെ കുഴപ്പമാണ്. അത് മിക്കമാവും ഋഷി തന്നെ കൊടുക്കും. പിന്നെ കോളേജിൽ വന്നിട്ടും എക്സ്പോ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ അതിഥി ഋഷിയോട് സൂര്യയെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ നിർദ്ദേശിക്കുന്നുണ്ട്. ഏതെങ്കിലും നടത്തിയില്ലെങ്കിൽ ഈ സീരിയൽ കുളമാകും .

 

പിന്നെ നമ്മുടെ നമ്പ്യാർ ഏട്ടൻ കഥയിലേക്ക് വരുന്നുണ്ട്. അതൊരു നല്ല സീൻ ആണ്.. പഴയ ആ ഓർമ്മ തിരികെ കിട്ടിയ പോലെ... ഇനി ചോറ്റാനിക്കരയിൽ പോയിട്ടുള്ള വിവാഹം നടക്കുമോ എന്നുള്ളത് ഒരു സസ്പെൻസ് ആണ്. അത് നടത്താതിരിക്കാൻ ജഗൻ തന്നെ മുന്നിട്ടിറങ്ങും. നമ്പ്യാർ അങ്കിളിനെ ജഗൻ വന്നു കൂട്ടിക്കൊണ്ട് പോകുന്നതും പ്രൊമോയിൽ ഉണ്ട്. ശരിക്കും അതെല്ലാം വച്ച് ഈ ആഴ്ച സംഭവബഹുലമാണെന്നാണ് ഉപ്ലൂ പറയുന്നത്. ആണോ അല്ലയോ എന്ന് പ്രേക്ഷകർ തീരുമാനിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (45 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (52 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends