Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

അപർണ്ണയ്ക്ക് പിന്നാലെ ആ ചതി; പങ്കുണ്ണി കണ്ടത് ജിതേന്ദ്രന്റെ നിഴലെങ്കിൽ അപർണ്ണയെ ഇനി കാണാതാകും; അമ്പാടി പെട്ടി പാക്ക് ചെയ്തിട്ട് ദിവസങ്ങളായി , ഇതുവരെ എത്താറായില്ലേ?: അമ്മയറിയാതെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലൂടെ!

29 JANUARY 2022 03:44 PM IST
മലയാളി വാര്‍ത്ത

അപ്പോൾ നിങ്ങളെല്ലാവരും കഴിഞ്ഞ ദിവസം മെട്രോ സ്റ്റാറിൽ പോസ്റ്റ് ചെയ്ത സീരിയൽ റേറ്റിങ് വീഡിയോ കണ്ടിരുന്നോ ? അമ്മയറിയാതെയെ കുറിച്ച് പറഞ്ഞതിൽ എന്തോ നെഗറ്റിവ് കമെന്റ്സ് ഒക്കെ വന്നിട്ടുണ്ട്. ചില കമെന്റുകൾ മറുപടി അർഹിക്കുന്നില്ല. അതുകൊണ്ട് അതൊക്കെ നമ്മൾ വിടുന്നു. ഇത് സിനിമയല്ല സീരിയൽ ആണ്.. ഇവിടെ ഇതൊക്കെ പറ്റു എന്നാണ് പലരും പറയുന്നത് . വളരെ ശരിയാണ്...

 

മാര്‍ക്കറ്റിങ് ബിസിനസ് അതൊക്കെ മാത്രം ലക്ഷ്യം വെക്കുമ്പോൾ പൊതുവെ നിലവാരത്തിന് പ്രസക്തി ഉണ്ടാകില്ല. അപ്പോൾ അവാര്‍ഡ് പോലുളള ആന്തരികമൂല്യമുളള കാര്യത്തിന് വേണ്ടി വാദിക്കുന്നതൊക്കെ ശുദ്ധ നോണ്‍സെന്‍സാണ്. ഞാൻ ഒക്കെ ഈ പറയുന്നതും ശുദ്ധ നോണ്‍സെന്‍സായി മാറും. എങ്കിലും എല്ലാ സൃഷ്ട്ടികളെയും കലാ സൃഷ്ട്ടി എന്ന ലേബലിൽ ഉൾപ്പെടുത്തുകയും അത്തരത്തിൽ വളരെ ടോക്സിക്ക് ആയത് സാധാരണ ജനങ്ങൾക്കിടയിൽ വിറ്റ് കാഷ് ആക്കുന്നതും അതിനെയൊക്കെ വെറുതെ പ്രൊമോട്ട് ചെയ്ത് കാശ് ആക്കുന്നതും തെറ്റല്ലേ എന്ന് ചിന്തിക്കുമ്പോഴാണ് വിമര്ശിക്കേണ്ടത് വിമർശിക്കണം എന്ന് തോന്നുന്നത്.

 

അപ്പൊൾ എല്ലാവര്ക്കും എല്ലാം മനസിലായെങ്കിൽ അമ്മയറിയാതെയുടെ പുതിയ എപ്പിസോഡിലേക്ക് നമുക്ക് നോക്കാം... കഴിഞ്ഞ ദിവസം വിനീത് അപർണ്ണ ഒളിച്ചുകളി കുറച്ചു വലിച്ചു നീട്ടി. അതും ആ പങ്കുണ്ണി സീനും ഒഴിച്ചാൽ ഇന്നലെ മാരനും അമ്പാടിയും തമ്മിലുള്ള സംസാരം അടിപൊളിയായിരുന്നു.

 

അമ്പാടി എന്നും നമ്മുടെ ടീച്ചറുടെ ഡാൻസ് കണ്ടോണ്ടിക്കും എന്ന് മാരൻ പറയുമ്പോഴല്ലേ അറിയുന്നത്. പിന്നെ വരുടെ സംസാരത്തിനിടയിൽ അനുപമയെ അലീന ടീച്ചർ സംശയിച്ചിരുന്നോ എന്ന സംസാരം കൂടി കടന്നുവന്നു, നിങ്ങൾക്ക് ഓർമ്മ കാണുമായിരിക്കും അമ്പാടിയോട് ആദ്യം മാരൻ ടീച്ചറെ കുറിച്ച് നെഗറ്റിവ് ആയിട്ടാണ് സംസാരിച്ചിരുന്നത്. പെണ്കുട്ടികളൊക്കെ ഇങ്ങനെയാ അങ്ങനെയാ, ഞാൻ എത്ര പേരെ പ്രണയിച്ചിരിക്കുന്നു.. അവർ ഒക്കെ തേച്ചിട്ട് പോയി.. അങ്ങനെ ഒക്കെ ആണ് മാരൻ പറഞ്ഞിരുന്നത്.

 

 

 

അതുപോലെ അലീന ടീച്ചർ എല്ലാ പെൺകുട്ടികളെയും പോലെ തന്നയാണ് എന്നൊക്കെ അനുപമയും അമ്പാടിയോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ടീച്ചർ അമ്പാടിയെ കാണാൻ അന്ന് ട്രെയിനിങ് ക്യാമ്പിൽ വന്നപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് അമ്പാടി തന്നെ മാരനോട് കഴിഞ്ഞ ദിവസം പറയുന്നുണ്ട്. അതുപോലെ മാരൻ അമ്പാടിയോട് ഓരോന്ന് ചോദിച്ച് അലീന ടീച്ചർ കുറിച്ച് പറയിപ്പിക്കുന്നുണ്ട്.

 

അനുപമ ഇവരുടെ പ്രണയത്തിനിടയിൽ കടന്നുവന്നത് ഒട്ടും ശരിയായില്ല . അത് വലിയ ചതിയായി പോയി എന്നും മാരൻ പറയുന്നുണ്ട് . അങ്ങനെ ആ രസകരമായ സംസാരം ഇന്നലത്തെ എപ്പിസോഡിൽ മികച്ചുനിന്നു. പിന്നെ നീരാജയും മഹിയും തമ്മിലുള്ള സംസാരം ഇന്നത്തേത് ആണ് കേൾക്കേണ്ടത്.

ഇനി ഇന്നത്തെ എപ്പിസോഡ് മുഴുവൻ വിനീതും അപർണ്ണയും കൊണ്ടുപോയി... മൂർത്തിയും സച്ചിയും ജിതേന്ദ്രനെ ചോദിക്കുന്നുണ്ട്. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം ജിതേന്ദ്രൻ മരിച്ചിട്ടില്ല. ഇനി ജിതേന്ദ്രൻ അപർണ്ണയുടെ പിന്നാലെ ഉണ്ടോ എന്നതും ഒരു സംശയമാണ്. അന്നുമുതൽ അപർണ്ണയെ ആണ് ജിതേന്ദ്രൻ നോട്ടമിട്ടിരിക്കുന്നത്...

 

ഈ വിനീത് അപർണ്ണ ഒളിച്ചുകളിയ്ക്ക് ഇങ്ങനെ ഒരു ക്ലൈമാക്സ് ആണോ റൈറ്റർ സാർ പ്ലാൻ ചെയ്തിരിക്കുന്നത്. അപർണ്ണ ഇവിടെ ഇന്നും മിസ്സിംഗ് ആയാൽ എല്ലാവരും എന്താകും വിചാരിക്കുക...ഹോസ്റ്റലിൽ കൂട്ടുകാരികൾക്കൊപ്പമാണെന്ന് പറഞ്ഞിയിട്ടാണല്ലോ വീട്ടിൽ നിന്നും ഇറങ്ങിയത്. വിനീതിന്റെ അടുത്താണെന്ന് അറിയുന്നത് കൂട്ടുകാർക്ക് മാത്രമാണ്. അപ്പോൾ എല്ലാം കൂടി കൂട്ടിച്ചേർത്താൽ അപര്ണയ്ക്ക് ഒരു വലിയ കെണി ഒരുങ്ങുന്ന പോലെ ഉണ്ട്. ജിതേന്ദ്രൻ ഇവിടെ എവിടെയോ ഉണ്ട് എന്ന് തോന്നിപ്പോകാനാകും ഇപ്പോൾ മൂസ ടീം ജിതേന്ദ്രന്റെ പേര് പറയുന്നത്.

 

ഇനി അടുത്ത ആഴ്ചയാണ് കാണാൻ പോകുന്ന പൊടി പൂരം... അമ്പാടി എത്തുമ്പോൾ ഉള്ള ബിജിഎം കേൾക്കാൻ എത്രപേരാണ് കാത്തിരിക്കുന്നത്. കുറച്ചധികം നാളായി അമ്പാടി പെട്ടിയൊക്കെ പാക്ക് ചെയ്തിട്ട്. ഈ പ്രദീപ് സാർ എന്താ അവിടെ നിന്നും അമ്പാടിയെ പറഞ്ഞുവിടാത്തത്. ഈ ആഴ്ച എങ്കിലും അമ്പാടി എത്തും എന്നാണ് തോന്നുന്നത്. അപ്പോൾ അനുപമയുടെ കഥയും കേൾക്കാം എന്ന് പ്രതീക്ഷിക്കുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (45 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (52 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends