Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

അമ്പമ്പോ... ഒരേയൊരു ത്രില്ലിംഗ് പരമ്പര; ഈ ആഴ്ച സ്വപ്നങ്ങൾക്ക് ക്ലൈമാക്സ് ആകുന്നു; മാളു മരിക്കുന്നതും ശ്രേയയുടെ വിവാഹവും ഒരേ ദിവസം; വെള്ള വസ്ത്രത്തിൽ മാളുവിനെ കണ്ട അമ്പരപ്പിൽ ശ്രേയ; തൂവൽസ്പർശം അവിശ്വസനീയ മുഹൂർത്തങ്ങളിലേക്ക് !

29 JANUARY 2022 03:58 PM IST
മലയാളി വാര്‍ത്ത

ത്രില്ലിംഗ് പ്രൊമോ ... വെയ്റ്റിംഗ് ഫോർ അപ്കമിങ് എപ്പിസോഡ്... തില്ലിങ്ങിൽ നിന്നും സസ്പെന്സിലൂടെ വീണ്ടും ത്രില്ലിങിലേക്ക് ... ഇങ്ങനെ ഒക്കെ പറയാൻ ഇപ്പോൾ ഏഷ്യാനെറ്റൽ ഒരു സീരിയൽ മാത്രമേ ഉള്ളു. റേറ്റിങ്ങിൽ ഒൻപതാം സ്ഥാനത്തുള്ള സീരിയൽ തൂവൽസ്പർശം. എന്തൊരു വിരോധാഭാസമാണ് അല്ലെ...

 

കാലാമൂല്യവും ആർഷ ഭാരത സംസ്കാരവും ഒന്നിച്ചു ചേർത്ത് ഒരു സീരിയൽ അങ്ങോട്ട് എഴുതേണം., ആഹ് ഇതിൽ പറഞ്ഞ കലാ മൂല്യം തീരുമാനിക്കേണ്ടത് ആരെന്ന കാര്യം ഇനിയും തീരുമാനമായിട്ടില്ല. ഏതായാലും നമുക്ക് തൂവൽസ്പർശത്തിലെ ട്വിസ്റ്റിങ് സ്റ്റോറിയിലേക്ക് വരാം.

 

വിസ്മയയുടെ സ്വപ്നവും അതിലൂടെ കണ്ടെത്തുന്ന സൂചനകളുമാണ് ഇപ്പോൾ തൂവൽസ്പർശത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. പലപ്പോഴായി വിസ്മയ കാണുന്ന സ്വപ്നത്തിൽ മാളു മരിക്കുന്നതും , അതിനെ കണക്ട് ചെയ്തുകൊണ്ടുള്ള സൂചനകളും... ഒരു ത്രില്ലിംഗ് ഗെയിം പോലെ പ്രേക്ഷകരെയും ഇതിലേക്ക് ഉൾപ്പെടുത്താൻ തൂവൽസ്പർശത്തിനു സാധിക്കുന്നുണ്ട്.

പ്രായ ഭേതമന്യേ എല്ലാവര്ക്കും പസിൽ ഗെയിംസ് കളിയ്ക്കാൻ ഇഷ്ടമാണല്ലോ.. ഈ ചേരും പടി ചേർക്കൽ പോലെയൊക്കെയുള്ള കളികൾ... ഇവിടെയും ഏകദേശം അതുപോലെയുള്ള ഒരു രസകരമായ കളികളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു , ഡോറയുടെ പ്രയാണം പോലെ... ഓരോ സൂചനകൾ എടുത്തുവച്ചു അടുത്ത സൂചനകൾ തേടി മാളുവിന്റെ കൊലപാതക കഥയ്ക്കരികിൽ എത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം .

 

 

 

അങ്ങനെ മാളു കൊല്ലപ്പെടും എന്ന് പറയുന്ന ആ ദിവസം എടുത്തിരിക്കുകയാണ്. മാളു മരിച്ചുകിടക്കുന്നതായി കാണുന്ന സ്വപ്നത്തിൽ മാളു ധരിച്ചിരിക്കുന്ന വെള്ള അനാർക്കലി . ആ വേഷം അടുത്ത ആഴ്ചയാണ് മാളു ഇടുക. അപ്പോൾ ഈ സ്വപ്നങ്ങളുടെ ട്രാക്ക് ക്ലൈമാക്സിലേക്ക് എത്താൻ ഇനി അധികം ദിവസമില്ല. ഇനി ഇത് ഫോളോ ചെയ്ത് മുന്നോട്ട് പോയാൽ ശ്രേയയ്ക്ക് ഒരു പക്ഷെ ആ മരണം തടയാൻ സാധിച്ചെന്നു വരും.

 

ഇതിനിടയിൽ ഒരു ലോജിക്കില്ലാത്ത ചളി അടിക്കാൻ നിങ്ങൾ എന്നെ അനുവദിക്കണം.. അല്ല.... ഈ മാളുവിനോട് ഈ സ്വപനത്തിന്റെ കാര്യം പറഞ്ഞിട്ട് , ആ വെള്ള ഡ്രെസ് ഇടരുത് എന്ന് പറഞ്ഞാൽ പോരെ.. അപ്പോൾ ആ സ്വപ്നം നടക്കാതിരിക്കുമല്ലോ? പറ്റില്ല.. പറ്റില്ലല്ലേ... ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചയാ... മാളുവിനെ കൊള്ളാതിരിക്കാൻ പറ്റുവോ..

 

അപ്പോൾ ഏതായാലും അടുത്ത ഇന്റെരെസ്റ്റിംഗ് കഥ അറിയാൻ നിങ്ങൾ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും . പിന്നെ തൂവസ്പർശം കമന്റ് ബോക്സ് പരിശോധിച്ചാൽ കൂടുതൽ കമെന്റും തുമ്പിയെ രക്ഷിക്കുന്ന ശ്രേയയെ കാണാൻ കാത്തിരിക്കുന്നു എന്നാണ്. അതായത് തുമ്പി മരിക്കില്ല എന്ന പ്രതീക്ഷ ഓരോ പ്രേക്ഷകരിലും ഉണ്ട്... ആ പ്രതീക്ഷ സത്യമാകട്ടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (30 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (34 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (40 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (52 minutes ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (56 minutes ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends