Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഹരിയേട്ടൻ ഇങ്ങനൊരു നാണക്കാരനാണോ?? കിട്ടിയ ചാൻസ് പാഴാക്കല്ലേ...ശ്വേതയോടൊപ്പം അങ്ങ് കളിക്ക്!! അപ്പു ഏട്ടത്തിയെ പേടിക്കേണ്ടെന്ന് ആരാധകർ

29 JANUARY 2022 07:24 PM IST
മലയാളി വാര്‍ത്ത

ഹരി, അപ്പു എന്ന് കേട്ടപ്പോള്‍ തന്നെ മനസ്സിലായി കാണുമല്ലോ, സാന്ത്വനം വീട്ടിലെ ഹരികൃഷ്ണന്‍ എന്ന ഹരിയെ കുറിച്ചും ഭാര്യ അപര്‍ണ എന്ന അപ്പുവിനെ കുറിച്ചും ആണ് പറയുന്നത് എന്ന്. എന്നാല്‍ കഥ നടക്കുന്നത് സാന്ത്വനത്തില്‍ അല്ല, കോമഡി സ്റ്റാര്‍സിലാണ്. ഏഷ്യനെറ്റിലെ റിയാലിറ്റി ഷോ ആയ കോമഡി സ്റ്റാര്‍സ് സീസണ് 3 യിലെ പുതിയ അതിഥി സാന്ത്വനം എന്ന സീരിയലില്‍ ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ഗിരീഷ് നമ്പ്യാരാണ്.

ഗിരീഷ് അതിഥിയായി എത്തുന്ന ഷോയുടെ പുതിയ പ്രമോ പുറത്ത് വിട്ടു. ശ്വേത മേനോനൊപ്പം ഗിരീഷ് ഡാന്‍സ് കളിയ്ക്കുന്ന പ്രമോ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സാന്ത്വനം സീരിയല്‍ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. ഹരി എന്തിനാണ് ഡാന്‍സ് കളിക്കാന്‍ മടിച്ചു നില്‍ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

കോമഡി സ്റ്റാര്‍സില്‍ വരുന്ന ഒരു അതിഥിയെയും വിധി കര്‍ത്താക്കളില്‍ ഒരാളായ ശ്വേത മേനോന്‍ വിടാറില്ല. ഡാന്‍സ് ആണെങ്കില്‍ ഡാന്‍സ്, പാട്ട് ആണെങ്കില്‍ പാട്ട്, ഇനി അതല്ല ഏതെങ്കിലും രംഗം അഭിനയിച്ചു കാണിച്ച് ചിരിപ്പിക്കാനാണ് എങ്കില്‍ അതിനും ശ്വേത ജി റെഡായാണ്.

പക്ഷെ സാന്ത്വനത്തിലെ ഹരിയ്ക്ക് അത്തരം ശീലങ്ങള്‍ ഒന്നും ഇല്ല എന്ന് പുതിയ പ്രമോ വീഡിയോ കണ്ടാല്‍ വ്യക്തമാകും. ശ്വേത എത്രയൊക്കെ ഇഴുകി ചേര്‍ന്ന് ഡാന്‍സ് കളിക്കാന്‍ ശ്രമിച്ചിട്ടും ഗിരീഷ് നമ്പ്യാര്‍ അല്പം ഷൈ ആയി, പിന്നോട്ട് പോകുകയായിരുന്നു.

വീഡിയോ യൂട്യൂബില്‍ വന്ന ശേഷമുള്ള ആരാധകരുടെ രസകരമായ കമന്റുകളാണ് കൈയ്യടി നേടുന്നത്. ഇതെങ്ങാന്‍ അപ്പു ഏട്ടത്തി കണ്ടാല്‍ തീര്‍ന്ന് ഹരിയേട്ടാ എന്ന മുന്നറിയിപ്പുകള്‍ കമന്റ് ബോക്‌സില്‍ കാണാം. അപ്പു ഏട്ടത്തിയെ പേടിച്ചിട്ടാണോ മടിച്ച് നില്‍ക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിങിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പരയെ മനോഹരമാക്കുന്നത്. ശിവാഞ്ജലി എന്ന ജോഡിയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. ഇരുവരുടേയും കോമ്പിനേഷൻ സീനുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിലും വൈറലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (6 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (22 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (45 minutes ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (55 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends