Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കഥയറിയാതെ ആട്ടമാടി രൂപയും പരിവാരങ്ങളും: മൗനരാഗത്തിൽ കളികൾ മാറുന്നു, ദീപയുടെ മാറ്റത്തിൽ നെട്ടോട്ടമോടി പ്രകാശൻ: കല്യാണി കിരൺ കല്യാണം നടക്കില്ലേ??

29 JANUARY 2022 08:15 PM IST
മലയാളി വാര്‍ത്ത

പെൺകുട്ടിയായതിന്റെ പേരിൽ സമൂഹത്തിന് മുന്നിൽ ചോദ്യ ചിഹ്നമായവരും, നിരവധി ഇടങ്ങളിൽ ഇരയാകേണ്ടി വന്നവരും... ജനിച്ചത് പെണ്കുട്ടിയായതിനാൽ കൊന്നു കളയാൻ പറയുന്ന മതപണ്ഡിതന്മാരും ഉണ്ടായിരുന്ന സമൂഹത്തിലാണ് നമ്മളൊക്കെയും ഇപ്പോൾ ജീവിക്കുന്നത്.

മറു സൈഡിലൂടെ ചിന്തിച്ചാൽ, പെൺകുട്ടിയായതിന്റെ പേരിൽ വേദന അനുഭവിക്കുന്ന ആരെങ്കിലുമൊക്കെ ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണിൽ ഇന്നും കാണും. അത്തരത്തിൽ ചിന്തിക്കുന്നവർക്കും ജീവിക്കുന്നവർക്കും വേണ്ടിയുള്ള സീരിയലാണ് മൗനരാഗം.

വർഷങ്ങളായി ഭർത്താവായ പ്രകാശന്റെ ക്രൂരത മനസിലും ശരീരത്തിലും ദീപ ഒരുപോലെ അനുഭവിക്കുന്നുണ്ട്. ദീപയെ പോലെയുള്ള അമ്മമാർ ചിലപ്പോൾ ഇന്നും ഉണ്ടാകും.. അവരൊക്കെ ഏത് രീതിയിൽ പ്രതികരിക്കണമെന്നാണ്, സീരിയലിലൂടെ കാണിച്ചു തരുന്നതെന്ന് നിസംശയം പറയാവുന്നതാണ്.

എന്നിരുന്നാലും, പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സീരിയലുകൾ ചെയ്യണം എങ്കിലല്ലേ... വിജയം കൈവരിക്കാൻ കഴിയൂ... നല്ലൊരു കഥയുമായി എത്തിയിട്ട്, ഒന്നുമില്ലാതാകുന്ന അവസ്ഥയാണിപ്പോൾ മൗനരാഗത്തിൽ സംഭവിക്കുന്നത്. സമൂഹത്തിൽ സംഭവിക്കുന്ന സാമൂഹിക പ്രതിബന്ധതയുള്ള കഥയുമായി എത്തിയിട്ട് കഥയിൽ നിന്നും വ്യതിചലിക്കുകയാണ്. കഴിഞ്ഞ സീരിയൽ ആരംഭിച്ചതുമുതൽ കേൾക്കുന്നതാണല്ലോ.. കിരണിന്റെയും കല്യാണിയുടെയും, കല്യാണം.

കഴിഞ്ഞ വർഷം മുതൽ തുടങ്ങിയതാണല്ലോ... കല്യാണി സംസാരിക്കുന്നു എന്ന് പറയാൻ തുടങ്ങിയിട്ട്. എന്നിട്ടിപ്പോൾ.. ആ ശബ്ദത്തിന്റെ കഥ മറന്നു പോയിരിക്കുകയാണ്. ഒടുവിൽ, എല്ലാം ശെരിയാക്കാൻ പോകുന്നു എന്ന തരത്തിലായിരുന്നു അച്ഛന്റെ എൻട്രി അവസാനം ഇപ്പോൾ സംഭവിക്കുന്നത് എന്താണെന്ന് റൈറ്റർ മാമനെങ്കിലും ഓർമയുണ്ടെങ്കിൽ ഭാഗ്യം അല്ലാതെന്ത് പറയാനാണ്.

ഇപ്പോഴിതാ... കല്യാണിയുടെ വിവാഹം നടക്കാൻ പോകുന്നു എന്ന സന്തോഷത്തിലാണ് രൂപയും, രാഹുലും, പ്രാകാശനും ശാരിയുമെല്ലാം. പക്ഷെ, സംഭവിക്കാൻ പോകുന്നത് മറ്റൊന്നാണ് എന്നാണ് പ്രൊമോയിൽ പറയുന്നത്. സി എസിന്റെ മകനെ കൊണ്ടാണ് കല്യാണിയുടെ വിവാഹം എന്ന സന്തോഷത്തിൽ തന്നെയാണ് എല്ലാവരും.

പക്ഷെ, ആ മകൻ കിരൺ ആണെന്ന്.. എല്ലാവരും എപ്പോഴാണ് അറിയുന്നത് അടുത്ത ആഴ്ച അറിയാനുള്ള സാധ്യത വളരെക്കുറവാണ്. ഇനി കല്യാണത്തിന് അറിയിക്കാനാണോ.. പ്ലാൻ. അങ്ങനെ ആണെങ്കിൽ, സംഭവിക്കാൻ പോകുന്നത് വിവാഹത്തിന് സമയമാകുമ്പോഴായിരിക്കും അറിയിക്കാൻ പോകുന്നത്.

അങ്ങനെ അറിയിക്കാനും സാധ്യത കുറവാണ്... കാരണം രൂപയുടെ സമ്മതമില്ലാതെ, കിരൺ കല്യാണിയെ വിവാഹം കഴിക്കുമോ?? അവിടെയൊക്കെ കുറച്ചെങ്കിലും ലോജിക്കോടെ റൈറ്റർ സാർ, കഥ അവതരിപ്പിച്ചാൽ കൊള്ളാമായിരുന്നു.

പിന്നെ, ഇതിന്റെയൊക്കെ ഇടയിലൂടെ സമാധാനം തകർക്കാനുള്ള പരിപാടിയിലാണ് ദീപ. പ്രാകാശന് ദീപയുടെ ഇപ്പോഴത്തെ മാറ്റം ഒട്ടും സഹിക്കുന്നില്ല, ഇന്നലെ തന്നെ.. കല്യാണിയും ദീപയും ആരുടെ അടുത്തേക്കാണ് പോകുന്നതെന്നറിയാനുള്ള ഓട്ടമായിരുന്നു.

ഇതെല്ലം തനിക്കും അമ്മയ്ക്കുമുള്ള പണി ആണെന്നറിയുമ്പോൾ, പ്രാകാശനും മുത്തശ്ശിയുമുക്കെ ഏത് രീതിയിലായിരിക്കും പ്രതികരിക്കുന്നത് എന്നുള്ള കാര്യം നമുക്കൊക്കെ കണ്ടു തന്നെ അറിയാം.. ഏതൊക്കെ ആയാലും, കല്യാണവും തുടർന്നുള്ള സംഭവങ്ങളും ഉടനെ തന്നെ കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (30 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (34 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (40 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (52 minutes ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (56 minutes ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (3 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends