Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൗനരാഗത്തിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ല!! മടുത്തു തുടങ്ങിയെന്ന് പ്രേക്ഷകർ, പ്രകാശന്റെ പുറകെ പോകാതെ മാറി ചിന്തിക്കൂ... അഭ്യർത്ഥനയുമായി പ്രേക്ഷകർ

30 JANUARY 2022 03:54 PM IST
മലയാളി വാര്‍ത്ത

വലിച്ചു നീട്ടലുകളില്ലാതെ സീരിയൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് കൈയ്യടികൊടുക്കേണ്ടത് സീരിയലിന്റെ ഡയറക്ടർ മാരോടാണ്. ഒരു സീരിയലിനെ ഏറ്റവും ബോറാക്കുന്നതും ഈ വലിച്ചു നീട്ടൽ തന്നെയാണ്. ചില പരമ്പരകളൊക്കെ ലാഗാകുമ്പോൾ ആരാധകർ തന്നെ അക്കാര്യങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. ഇതിനെ മുഖവിലയ്‌ക്കെടുത്ത് മാറാഖിനഗൽ കൊണ്ട് വരുവാനും ശ്രമിക്കാറുണ്ട്. അതിൽ കൂടി മാറ്റങ്ങൾ കൊണ്ട് വന്നിട്ടുള്ള പരമ്പരകൾ തന്നെയാണ്, റേറ്റിംഗിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത്.

അപ്പോൾ, പറഞ്ഞു വന്നത്.. എത്രയൊക്കെ ആരാധകർ പറഞ്ഞിട്ടും ആരാധകരുടെ ആഗ്രഹത്തിനൊത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാത്ത മൗനരാഗം സീരിയലിനെ കുറിച്ച് തന്നെയാണ്. സീരിയൽ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും കഥയിൽ വലിയ രീതിയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. ആകെ സംഭവിച്ചത് കല്യാണി തന്റെ കഴിവിലൂടെ ഒരു ജോലി കിട്ടി എന്ന് മാത്രം. അല്ലാതെ, സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങളിലെ ചിലരെങ്കിലും യാഥാർഥ്യങ്ങൾ മനസിലാക്കുകയോ... പറയുന്ന കല്യാണിയുടെ ശബ്ദം തിരിച്ചു കിട്ടുകയോ ഒന്നും സംഭവിച്ചിട്ടില്ല.

കഥയിൽ ഇന്ന് മാറ്റം വരും, നാളെ മാറ്റം വരും എന്നൊക്കെ ആഗ്രഹിച്ചിരുന്നത് മാത്രം വെറുതെ, എന്ന് പറയുന്നതാണ് നല്ലത്. ഇനി സീരിയലിന്റെ ക്ളൈമാക്സിലായിരിക്കുമോ എല്ലാവരും കാത്തിരിക്കുന്ന വിവാഹം നടക്കുന്നത് എന്നൊക്കെയുള്ള സംശയങ്ങൾ നിലനിൽക്കുന്നുണ്ട്, ആരാധകരുടെ ഇടയിൽ. എന്തായാലും ഇപ്പോഴത്തെ പോക്കനുസരിച്ച് ഉടനെ കല്യാണമൊക്കെ നടക്കുമെന്നുള്ള ആഗ്രഹങ്ങളാണ്, പക്ഷെ.. അതെല്ലാം വെറും വ്യാമോഹങ്ങൾ അല്ലെ...

മൗനരാഗത്തിൽ ഇടയ്ക്കിടയ്ക്ക് പുതിയ കഥാപാത്രങ്ങളുടെ എൻട്രി സംഭവിക്കുന്നുണ്ട്... സീരിയലിൽ പലരും ആര്സപരം അറിയാനുള്ളതും, അതുപോലെ പ്രേക്ഷകർക്ക് അറിയാനുള്ളതുമായ രഹസ്യങ്ങളൊക്കെ ഒരുപാടുണ്ട്. അതൊക്കെ സസ്പെൻസ് ഇട്ടേക്കുന്നത് ക്യൂരിയോസിറ്റി കൂറ്റൻ വേണ്ടിയിട്ടാണെങ്കിൽ അത് വെറുതെ മാത്രമായിരിക്കും എന്ന് പറയുന്നതാണ് നല്ലത്. ഈ ക്യൂരിയോസിറ്റി പ്രേക്ഷകർ മടുത്തു തുടങ്ങിയിരിക്കുകയാണ്.

അവസാനമായി എത്തിയതാണ്, അച്ഛൻ കഥയിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു എന്ന രീതിയിലായിരുന്നു അച്ഛൻ കടന്നു വന്നത്. വന്നിട്ട് തന്നെ രണ്ടു മൂന്നു മാസം ആകുന്നു. കാര്യമായിട്ടൊന്നും സംഭവിച്ചില്ലെങ്കിലും അച്ഛനും മക്കളും കണ്ടുമുട്ടി, പക്ഷെ.. അത് അല്ലാലോ വേണ്ടത്, രൂപ വൈകല്യങ്ങളെ വെറുക്കുന്നതിന് പിന്നിലെ രഹസ്യം എന്താണ്... അതുപോലെ തന്നെയാണ്, രാഹുലും സി എസും തമ്മിലുള്ള പ്രശ്നങ്ങൾ ഇതെല്ലം പുറത്ത് കൊണ്ട് വരണം... ഇതൊക്കെയും സംഭവിച്ചാൽ മാത്രമേ.. സീരിയൽ കാണുവാൻ പ്രേക്ഷകർക്ക് താല്പര്യം ഉണ്ടാവുകയുള്ളു...

സീരിയലിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച്, ദീപയുടെ സ്വഭാവത്തിൽ വന്ന മാറ്റവും.. പ്രാകാശൻ സമാധാനമില്ലാതെ ഓടുന്നതുമൊക്കെയാണ്. പരമ്പരയുടെ കഥ തന്നെ തിരിച്ചു വിടാനുള്ള പരിപാടിയാണ് ഇതെന്നാണ് തോനുന്നത്. അങ്ങനെ ആയാൽ.. അത് പരമ്പരയുടെ റേറ്റിങ്ങിനെ അതിനിയും ബാധിക്കും.

ഏതൊക്കെ ആയാലും.. ഇപ്പോഴത്തെ സ്ഥിയൊക്കെ മാറി കുറച്ചും കൂടി സ്പീഡിൽ കഥ മുന്നോട്ട് കൊണ്ടുപോയാൽ നന്നായിരിക്കും എങ്കിലല്ലേ.. ആരാധകരുടെ അഭിപ്രയങ്ങൾ കൂടി അറിഞ്ഞ് പ്രവൃത്തിക്കുന്ന സീരിയൽ എന്ന് പറയാൻ കഴിയൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends