Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും കാലന്റെ നിഴലായി ഗജനി; അമ്പാടിയും ഗജനിയും ഇനി നേർക്കുനേർ ; ഗജനി ചാടിക്കടന്ന് എത്തുന്നത് അപർണ്ണയെ തേടിയോ അലീനയെ തേടിയോ ? ; കാത്തിരുന്നു കാണാം, അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !

30 JANUARY 2022 04:53 PM IST
മലയാളി വാര്‍ത്ത

എല്ലാ അമ്മയറിയാതെ പ്രേക്ഷകരും ജി പി കണ്ടുള്ള ത്രില്ലിലായിരിക്കും. ഇന്നലെ അമ്മയറിയാതെ സ്പെഷ്യൽ ടാൽക്കിൽ ഞാൻ ഒന്ന് സൂചിപ്പിച്ചിരുന്നു അപർണ്ണയ്ക്ക് എന്തോ പണി വരുന്നുണ്ടെന്ന്. പക്ഷെ അത് ഗജനി ആണെന്ന് ഞാനും പ്രതീക്ഷിച്ചില്ല. മറ്റേതെങ്കിലും വില്ലന്റെ എൻട്രി ആകുമൊ എന്നാണ് ഓർത്തത്. പക്ഷെ മൂർത്തിയും സച്ചിയും ജിതേന്ദ്രൻ എന്ന് പറഞ്ഞപ്പോൾ ഏകദേശം ഉറപ്പായി വീണ്ടും അമ്മയറിയാതെ ത്രില്ലാക്കാൻ ഗജനി തന്നെ വരുന്നുണ്ടെന്ന്...

 

മറ്റെല്ലാ സീരിയലിലും വില്ലനും വില്ലത്തിയും വരുമ്പോൾ അയ്യോ എന്ന് പറഞ്ഞ് തലയ്ക്ക് കൈ വെക്കുമ്പോൾ അമ്മയറിയാതെ പ്രേക്ഷകർ , വൗ ഗജനി വന്നേ... എന്ന് പറഞ്ഞ് ആർപ്പ് വിളിക്കുകയാണ്. അങ്ങനെ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അലീനയിൽ നിന്നും ജീവനും കൊണ്ടോടി ഹോസ്പിറ്റൽ ചാടിക്കടന്ന ഗജനി സുഖം പ്രാപിച്ചു തിരിച്ചെത്തുകയാണ്.

അമ്പാടിയുടെ വരവും ഗജിനിയുടെ തിരിച്ചു വരവും എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു പ്രത്യേകതരം സൈക്കോ സ്വഭാവമാണ് ഗജനിയുടേത്. അമ്പാടിയോട് എതിർത്തുനിൽക്കാൻ കെൽപ്പുള്ള വില്ലൻ. കഥയിലെ ഏറ്റവും ബെസ്റ്റ് കോംബോ ഒരുപക്ഷെ അമ്പാടി ഗജനി ആകണം. അവരുടെ ഫൈറ്റ് എന്നാകും കാണാൻ സാധിക്കുക എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

 

അങ്ങനെ അമ്മയറിയാതെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സസ്പെൻസിലേക്ക് കടക്കുന്നത്. ഇതിൽ വിനീത് അപർണ്ണ ട്രാക്ക് പാരലൽ ആയി കാണിക്കേണ്ടി വന്നത് ഇതുകൊണ്ടുതന്നെയാകണം. ഇനി അപർണ്ണ ഗജനിയുടെ കൈയിലകപ്പെടുന്നതും വിനീത് രക്ഷിക്കാൻ ശ്രമിച്ച് കുടുങ്ങുന്നതും കുറച്ചധികം കാണിക്കാൻ സാധ്യതയുണ്ട്. എന്നാലും അമ്പാടി എത്തിയാൽ മാത്രമേ കഥ ഉഷാറാകൂ...

 

 

 

ഒട്ടും പ്രതീക്ഷിക്കാതെ ഗജനിയെ കൊണ്ടുവന്നു മുന്നിൽ നിർത്തിയ റൈറ്റർ സാർ, കുറച്ചു മാസങ്ങളായി പെട്ടിയും പാക്ക് ചെയ്തിരിക്കുന്ന അമ്പാടിയുടെ കാര്യം മറന്നോ..? ഏതായാലും ഉടനെതന്നെ ആ വരവും ഉണ്ടാകും. അതുകൊണ്ടാണല്ലോ ഗജനി എത്തിയത്.

ഇനി ഗജനി ഫോളോ ചെയ്യുന്നത് അപർണ്ണയെ തന്നെയാകണം എന്നുമില്ല, നമ്മളെ പ്രൊമോയിൽ അപർണ്ണയുടെ പിന്നാലെയാണ് ഗജനി എന്ന് കാണിച്ചു വിശ്വസിപ്പിച്ചിട്ട് മറ്റെന്തിങ്കിലും സർപ്രൈസ് ആകും തരാൻ ഉദ്ദേശിക്കുന്നത്.

 

പിന്നെ ഈ ആഴ്‌ചയിലെ ജി പിയിൽ ഉള്ളതൊക്കെ അടുത്ത രണ്ടാഴ്ച കഴിഞ്ഞാണ് വരുന്നത്. ഇതിനുമെന്നെ ഉള്ള ജി പി പോലും കാണിച്ചു തീർത്തിട്ടില്ല . അമ്പാടി വരുന്ന സീൻ ഒക്കെ ഇനിയും കാണാൻ ഉണ്ട്. അപ്പോൾ പ്രേക്ഷകർ പറയും കണ്ടതാ കണ്ടതാ... ഞമ്മളെ പറ്റിക്കാൻ നോക്കേണ്ട റൈറ്ററെ...

 

ഈ ജിപിയിൽ ശരിക്കും പറയത്തക്കതായിട്ടൊന്നുമില്ല. മുന്നേ ഉള്ള ആഴ്ചകളിൽ എല്ലാം കാണിച്ചതുകൊണ്ടാകും/. അതായത് അപർണ വിനീത് ഒളിച്ചുള്ള പ്രണയം , അവർക്കിടയിലേക്കോ എന്തോ ആണ് ഗജനിയുടെ വരവ്... പിന്നെ അമ്പാടി അനുപമ യാത്ര... ഈ യാത്ര അടുത്ത വെള്ളിയാഴ്‌ചയ്‌ക്ക് മുന്നെങ്കിലും എത്തിച്ചാൽ നന്നായിരുന്നു. അപ്പോൾ അടുത്ത ആഴ്‌ച റേറ്റിങ്ങിൽ ഉയർച്ചയും ആയേനെ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends