Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

മാളുവിനെ കൊല്ലാൻ നോക്കുന്നത് അവിനാശോ ഈശ്വറോ ?: മാളുവിനെ രക്ഷിക്കാൻ ശ്രേയയ്ക്ക് സാധിക്കുമോ ? കൊച്ചു ഡോക്ടർ പോയത് എങ്ങോട്ട്? ശ്രേയയുടെ നായകൻ ആര് ? ചോദ്യങ്ങൾ ബാക്കിയാക്കി തൂവൽസ്പർശം ക്ലൈമാക്സിലേക്കോ ?

30 JANUARY 2022 05:10 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ വളരെവ്യത്യസ്തമായ കഥ പറഞ്ഞെത്തിയ പരമ്പരയാണ് തൂവൽസ്പർശം. സാധാരണ പരമ്പരകൾ നായകൻ നായികാ, അവരുടെ റൊമാൻസ്.. അതും വളരെ ടോക്സിക്ക് ആയ പ്രണയമാണ് കാണിക്കുക. നായകനും നായികയും വഴക്കിടുന്നു, ശേഷം അവർക്കിടയിൽ ഇണക്കങ്ങളുണ്ടാകുന്നു. ആദ്യത്തെ തന്റെടമുള്ള നായികാ പിന്നെ മിണ്ടാപ്പൂച്ചയാകുന്നു... നായകൻ പറയുന്നതിനൊപ്പം അനുസരിച്ചു ജീവിക്കുന്ന നല്ല കുടുംബിനി. നമ്മുടെ സംസാരത്തിനു ഇണങ്ങുന്ന ഉത്തമ ഭാര്യ. അവിടെ ഒരു അമ്മായിയമ്മ ഉണ്ടാകും. അമ്മായിയമ്മ നായികയെ ഒരു തരത്തിലും ജീവിക്കാൻ വിടില്ല. അമ്മായിയച്ഛൻ ഭാര്യയ്ക്കും മരുമകൾക്കുമിടയിൽ കിടന്നു ശ്വാസം മുട്ടുന്നു.. നായകൻ അച്ഛന്റെ പാത പിന്തുടർന്ന് ഒരു മൂലയിൽ ആകുന്നു.

 

ഇതൊക്കെ നമ്മൾ കുറെ കണ്ട കഥകളാണ്. പ്രത്യക്ഷത്തിൽ ഇപ്പോഴുള്ള സീരിയലുകൾ ഒന്നും ഇതല്ല എങ്കിലും ഒന്ന് താരതമ്യപ്പെടുത്തിയാൽ എല്ലാ സീരിയലുകളുടെയും ഇതിവൃത്തം ഒന്നാണെന്ന് തോന്നിപ്പോകും... എന്നാൽ തൂവൽസ്പർശം അത്തരം ഒരു തുടക്കത്തിലല്ല ഏഷ്യാനെറ്റിലേക്ക് വന്നത്.

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം . പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതം വളരെ ത്രില്ലിങ്ങായി ബോർ അടിപ്പിക്കാതെയാണ് തുടക്കം മുതൽ കൊണ്ടുപോയത്.

 

 

 

പരമ്പരയുടെ തുടക്കത്തില്‍ സഹോദരിമാര്‍ പരസ്പരം അറിയുന്നില്ലെങ്കിലും, പിന്നീട് ഇരുവരും ഒന്നിക്കുന്നുണ്ട്. അതോടെ കഥ മറ്റുപല സസ്പെൻസിലേക്കും പോയി. ഇപ്പോൾ തൂവൽസ്പർശം സ്വപ്നത്തിന്റെ ട്രാക്കിലാണ് പോകുന്നത്. വിസ്മയ എന്ന ഒരു കൊച്ചുകുട്ടിയുടെ സ്വപ്നവും ആ സ്വപ്നങ്ങൾ യാത്രാഥ്യമാകുന്നതും എല്ലാം കഥയെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്..

 

സ്വപ്ന വ്യാഖ്യാനം അത്ര ക്‌ളീഷേ ആണെന്ന് പറയാൻ സാധിക്കില്ല. ഔട്ട് ഡേറ്റഡ് ആയിട്ടുള്ള സൈക്കോളജിസ്റ്റ് ആണെങ്കിലും സിഗ് മെൻ ഫ്രോയ്ഡിന്റെ ഡ്രീം തിയറി ഒക്കെ ഇന്നും കറങ്ങിനടക്കുന്നുണ്ട്... ഏതായാലും ഒരു സ്പിരിച്വലിസം ട്രാക്കിൽ പോകുന്ന സീരിയൽ ആണ് തൂവൽസ്പർശം. അത്തരത്തിൽ ഒരു പരീക്ഷണവും എനിക്ക് തോന്നുന്നു മലയാള പരമ്പരയിൽ ആദ്യമാണ്. റിലീജിയസ് ആയിട്ട് കുറെയേറെ സീരിയൽ ഉണ്ടെങ്കിലും ഭൗതിക വാദത്തിനൊപ്പം ഇത്തരം സ്പിരിച്ച്ച്വാലിറ്റി സിനിമയിലെ കണ്ടിട്ടുള്ളു.

അപ്പോൾ കഥയിൽ ഈ ആഴ്ച്ച മാളു കൊല്ലപ്പെടുമോ ഇല്ലയിലൊ എന്ന ചോദ്യം .പ്രസക്തമാണ്.. അങ്ങനെ മാളുവിന്റെ കൊലപാതകം കാണിച്ച് സീരിയൽ അവസാനിപ്പിക്കുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആ ഒരു സംശയത്തിന്റെ ആവശ്യമില്ല എന്നാണ് തോന്നുന്നത്. കാരണം സീരിയൽ ഉച്ചയയ്ക്കാക്കി എന്നതൊഴിച്ചാൽ തൂവൽസ്പർശം ആവശ്യത്തിന് റേറ്റിങ് ഉള്ള സീരിയൽ തന്നെയാണ്. പിന്നെ കഥയിൽ 200 ആം എപ്പിസോഡ് ആകുമ്പോൾ മിക്കവാറും അവസാനിക്കാനല്ല, പുതിയ നായകന്റെ എൻട്രി ആകും വരാനിരിക്കുന്നത്.

 

അതോടൊപ്പം ഒന്നും കൂടി ഓർമ്മിപ്പിക്കട്ടെ, മാളു ഒരു ഡേൻജെർ സിറ്റുവേഷനിൽ നിൽക്കുമ്പോൾ കൊച്ചു ഡോക്ടർ എവിടെ? അവരുടെ കഥയും പൂർണ്ണമാക്കാതെ കഥ അവസാനിപ്പിക്കില്ല. അതുകൊണ്ട് അത്തരം സംശയങ്ങൾക്ക് ഒരു അടിത്തറയുമില്ല.. തൂവൽസ്പർശം രണ്ട് നയന്റെയും നായികയുടെയും കഥയിലൂടെയാണ് പോകുന്നത്. രണ്ട് ജോഡികളെയും പ്രേക്ഷകർക്കിഷ്ട്ടമാണ് . അതുകൊണ്ട് മുന്നേറുകതന്നെ ചെയ്യും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (22 minutes ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (43 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (50 minutes ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (1 hour ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (1 hour ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (1 hour ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (1 hour ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (1 hour ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (2 hours ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (2 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (2 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (2 hours ago)

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (3 hours ago)

Malayali Vartha Recommends