Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോൽവികൾ ഏറ്റു വാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി; പൊലിസ് മാമൻ എത്തിയതോടെ വേദിക വീണ്ടും ജയിലിൽ: ഇത്തവണ കുരുങ്ങും... സരസ്വതിയമ്മയോ? ഇരട്ടി വിജയത്തിൽ സുമിത്ര

30 JANUARY 2022 06:21 PM IST
മലയാളി വാര്‍ത്ത

അതിജീവിനത്തിന്റെ കഥയാണ് പ്രേക്ഷകര്‍ക്കിഷ്ടം, അതും ഒരു സ്ത്രീയുടെ അതിജീവിതത്തിന്റെ കഥ ആണെങ്കില്‍ കുടുംബ പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടം തന്നെ. അതാണ് ഇന്ന് കടുംബ വിളക്ക് എന്ന പരമ്പരയുടെ വിജയം. സുമിത്ര പണ്ടത്തെ പോലെയല്ല.

തനിയ്ക്ക് നേരെ വരുന്ന ഏത് പ്രശ്‌നത്തെയും അതിജീവിയ്ക്കാന്‍ കെല്‍പ്പുള്ളവളായി വളര്‍ന്നു കഴിഞ്ഞു. പണ്ടത്തെ പോലെ മിണ്ടാതെയിരുന്ന് ഒറ്റയ്ക്ക് വേദന സഹിയ്ക്കുന്ന പരിപാടിയില്ല. വേദികയുടെ പണികള്‍ ഒന്നും സുമിത്രയ്ക്ക് നേരെ നടക്കുന്നുമില്ല. സമിത്ര ഫാന്‍സിന് കൈയ്യടിയ്ക്ക് വക നല്കാൻ സാധ്യതയുണ്ട് അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾക്ക്. ജനറൽ പ്രോമോയും കൂടെ കണ്ടാൽ അക്കാര്യം വ്യക്തമല്ലേ...

സുമിത്രയുടെ പേരിലുള്ള വീടിന്റെ ആധാരം സരസ്വതി അമ്മയിലൂടെ തട്ടിയെടുത്ത വേദിക അത് പണയം വച്ച് കാര്‍ വാങ്ങാനുള്ള പുറപ്പാടാണ്. പണം തിരികെ നല്‍കാതിരുന്നാല്‍ വീട് സുമിത്രയ്ക്ക് നഷ്ടപ്പെടും പിന്നെ. അതിൽ കൂടി തനിക്ക് ഇരട്ടി വിജയം കൈ വരിക്കും എന്നാണ് വേദികയുടെ ചിന്ത.

അതേ സമയം മറ്റൊരു വശത്ത് ശീതളിന് അഡ്മിഷന്‍ എടുക്കാന്‍ സുമിത്രയ്‌ക്കൊപ്പം സിദ്ധാര്‍ത്ഥും വേണം എന്ന ആവശ്യം വേദികയെ ചെറുതായിട്ടൊന്നുമല്ല അസ്വാസ്ഥ ആയിരിക്കുന്നത്. അഡ്മിഷന് പോകേണ്ട, തനിയ്‌ക്കൊപ്പം കാര്‍ വാങ്ങാന്‍ വരണം എന്ന വേദികയുടെ ആവശ്യം സിദ്ധാര്‍ത്ഥ് തള്ളിക്കളയുകയും ചെയ്യുന്നുണ്ട്. ഇത് വേദികയ്ക്ക് കിട്ടുന്ന നല്ലൊരു പണിയാണെന്ന് വേണം പറയാൻ.

അവസാനം ഗത്യന്തരമില്ലാതെ വേദിക സുമിത്രയെ വിളിച്ച് നീ സിദ്ധാര്‍ത്ഥിനെ കൂട്ടി കൊണ്ടു പോകരുത്. മറ്റൊരുത്തിയുടെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോകുന്നത് മാനാഭിമാനം ഉള്ളവര്‍ക്ക് ചേര്‍ന്നതല്ല എന്നൊക്കെ പറഞ്ഞ് പ്രകോപിപ്പിയ്ക്കുന്നത്. എന്നാല്‍ സുമിത്രയ്ക്ക് ആ പ്രകോപനം ഒന്നും ഏല്‍ക്കുന്നതേയില്ല. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലാണ് വേദിക. ഇതി, സുമിത്ര നൽകുന്ന മറുപടിയാണ് കിടിലൻ..

പണ്ട് സിദ്ധാര്‍ത്ഥ് മറ്റൊരുത്തിയായ തന്റെ ഭര്‍ത്താവ് ആയിരുന്ന സമയത്ത് നീ അഴിഞ്ഞാടിയത് എന്ത് മാനാഭിമാനം ഉണ്ടായിട്ടാണ് എന്ന സുമിത്രയുടെ ചോദ്യത്തിന് മുന്നില്‍ വേദിക ഉത്തരം മുട്ടുന്നു. സുമിത്രയുടെ മാസ് ഡയലോഗിന് കൈയ്യടിയ്ക്കുകയാണ് ഫാന്‍സ്. കൊടുത്ത് വാങ്ങുന്ന വേദികയുടെ ശീലം നിര്‍ത്താനായില്ലേ എന്നാണ് ആരാധകരുടെ ചോദ്യം.

പക്ഷെ, സുമിത്രയെ കുടുക്കാന്‍ ശ്രമിച്ച വേദിക ജയിലിൽ ആവുകയാണ്, പക്ഷെ.. അത് എപ്പോൾ എങ്ങനെയാണെന്നൊന്നും നമുക്ക് പറയാൻ കഴിയില്ല. മിക്കവാറും രണ്ടാഴ്ച കഴിഞ്ഞിട്ടാകും ഇതൊക്കെ കാണിക്കുന്നത്. ജയിലഴിയ്ക്കുള്ളളില്‍ വേദിക മറ്റ് ജയില്‍പുള്ളികള്‍ക്കൊപ്പം ഇരിയ്ക്കുന്നതാണ് കാണുന്നത്. തെളിവ് സഹിതം പൊലീസ് വേദികയെ പിടികൂടുന്നുണ്ട്. സഹായിച്ച സരസ്വതി അമ്മയെ ശിവദാസ് മേനോന്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമോ ഇല്ലയോ കാര്യത്തിലാണ് സംശയം.

ഏതൊക്കെ, ആയാലും നമ്മുടെ പൊലീസ് മാമൻ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത് വേദികയ്ക്ക് പണികൾ നല്കാൻ വേണ്ടി തന്നെയാകും. വേദികയുടെ സകലമാന കളികളും തീർന്നാൽ നന്നായിരിക്കും. അല്ലാതെ, ഇനി വീണ്ടും പൊലീസ് കള്ളൻ കളി കാണിച്ചാൽ ബോറായിരിക്കും. പിന്നെ, വേദിക ജയിലിൽ ആയതിന് ആരധകരെല്ലാവരും സന്തോഷത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends