Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ബാലൻ വെറും ഒരു ലോലൻ ആണെന്ന് കരുതിയോ.. ഇത് ഐറ്റം വേറെ ആണ് മക്കളേ!! ഇപ്പോഴാണ് ശെരിക്കും വല്യേട്ടൻ ആയത്: ജഗന്നാഥനെ പൊരിച്ചടുക്കി ബാലൻ, തമ്പിയ്ക്കുള്ള പണി ഉടൻ; സാന്ത്വനത്തിന്റെ കൈയ്യടികളുമായി ആരാധകർ

30 JANUARY 2022 06:30 PM IST
മലയാളി വാര്‍ത്ത

കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലിടം നേടിയ പരമ്പരയാണ് സാന്ത്വനം. എന്നാൽ ഒരു ത്രില്ലർ പരമ്പരയായാണ് സാന്ത്വനം നിലവിൽ മുന്നോട്ട് പോകുന്നത്. സാന്ത്വനം വീട്ടിലെ ഹരിയുടെ അമ്മായിയച്ഛനായ തമ്പിയുടെ കുബുദ്ധിയാണ് പരമ്പരയെ ആകെ മാറ്റിമറിച്ചിരിക്കുന്നത്. സാന്ത്വനം വീടുമായി മുന്നേതന്നെ പ്രശ്നമുള്ളയാളാണ് സാന്ത്വനം വീട്ടിലെ ഹരി പ്രണയിച്ച് വിവാഹം കഴിഞ്ഞ അപർണയുടെ അച്ഛനായ തമ്പി.

അഞ്ജലിയുടെ അച്ഛൻ ശങ്കരന് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തമ്പിയും ശിവനും പലപ്പോഴായി ഉടക്കിയിരുന്നെങ്കിലും ഇപ്പോൾ പ്രശ്‌നമൊന്നും ഇല്ലായെന്ന തരത്തിലാണ് തമ്പി കഴിഞ്ഞ ദിവസങ്ങളിൽ പെരുമാറിയിരുന്നത്.

തമ്പിയുടെ സുഹൃത്തായ ജഗന്നാഥൻ അഞ്ജലിയുടെ അച്ഛന് കൊടുത്ത പണം തിരികെ വാങ്ങാനായി എത്തുകയും ശങ്കരൻ ഇല്ലാത്തതിനാൽ വീട്ടിലെ സ്ത്രീകളെ അനാവശ്യം പറയുകയും ചെയ്യുന്നുണ്ട്. ഇത് കേൾക്കുന്ന ശിവൻ ജഗന്നാഥനെ തല്ലുി. ഇതാണ് ഇപ്പോൾ ആകെ പ്രശ്‌നമായിരിക്കുന്നത്. ജഗന്നാഥനെ തല്ലിയ സംഭവമറിഞ്ഞ തമ്പി കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാനുള്ള പദ്ധതിയാണ് പിന്നീട് മെനഞ്ഞത്.

ജഗന്നാഥനോട് പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ പറയുന്ന തമ്പി സ്റ്റേഷനിലെ സുഹൃത്തായ ഓഫീസറെ വിളിച്ച് സംഭവം നല്ല തരത്തിൽ കൈകാര്യം ചെയ്യാനാണ് പറയുന്നത്. അതിൻപ്രകാരം ശിവനും അഞ്ജലിയും അമ്മ സാവിത്രിയും പൊലീസ് സ്‌റ്റേഷനിലാണുളളത്. അവിടെവച്ച് ശിവനെ പൊലീസ് മർദ്ദിക്കുന്നുമുണ്ട്.

പണം വാങ്ങി തിരികെ കൊടുത്തില്ലെങ്കിൽ സാധാരണയായി സംഭവിക്കുന്നതേ തന്റെ വീട്ടിലും സംഭവിച്ചുള്ളൂവെന്നും ഏതായാലും ജഗന്നാഥനെ തല്ലിയ കേസിൽ ശിവനെ അഴി എണ്ണിക്കും എന്നെല്ലാമാണ് പൊലീസ് ഓഫീസർ പറയുന്നത്. ശിവൻ യഥാർഥത്തിലുള്ള സംഭവം എന്താണെന്ന് വിശദീകരിക്കാൻ തുടങ്ങുമ്പോൾ അത് എന്താണെന്ന് മനസിലാക്കാൻ പോലും നിൽക്കാതെയാണ് ജ​ഗന്നാഥന്റെ ആവശ്യപ്രകാരം പൊലീസ് ശിവനെ തല്ലിയത്. ഇതിനെല്ലാം പിന്നിൽ തമ്പിയാണെന്ന വിവരം ഇനിയും സാന്ത്വനത്തിലെ അം​ഗങ്ങൾ അറിഞ്ഞിട്ടില്ല. ശിവനെ പൊലീസിനെ കൊണ്ട് പിടിപ്പിച്ച തമ്പി തന്നെയാണ് കഴിഞ്ഞ ദിവസം ബാലനും ഹരിക്കും ഒപ്പം എത്തി ശിവനെ ഹീറോയിസം കാണിച്ച് സ്റ്റേഷനിൽ നിന്ന് ഇറക്കിയതും. ശിവനെ കേസിൽ നിന്നും ഊരിയ ശേഷം ശിവന്റെ സ്വഭാവത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബാലനും ഹരിക്കും മുമ്പിൽ വെച്ച് പറയാതെ പറയുന്നുമുണ്ട് തമ്പി.


കഴിഞ്ഞ ദിവസം ശങ്കരൻ മടങ്ങിയെത്തിയതും അഞ്ജു നടന്ന സംഭവങ്ങളെല്ലാം ശങ്കരനോട് വിവരിക്കുന്നതും സംപ്രേഷണം ചെയ്തിരുന്നു. തക്കം പാർത്തിരുന്ന് ശിവനെ കല്ലെറിഞ്ഞ ജയന്തിക്കും ആവശ്യത്തിലധികം ശങ്കരൻ ശകാരത്തിലൂടെ നൽകുന്നുണ്ട്. ഇപ്പോൾ സാന്ത്വനത്തിന്റെ വീക്കെന്റ് സ്പെഷ്യൽ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ, മമ്മൂട്ടി സിനികളിലെ മാസ് ഡയലോ​ഗുകൾ പശ്ചാത്തലത്തിൽ കേൾപ്പിച്ച് മനോഹരമായ പ്രമോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശിവനെ തമ്പിയുടെ സഹായത്തോടെ സ്റ്റേഷനിൽ നിന്നും ഇറക്കിയ ബാലൻ പിന്നീട് നേരെ പോകുന്നത് ജ​ഗന്നഥനെ തല്ലാണ്. തന്റെ അനിയന്മാരെ തൊട്ടാൽ താൻ വെറുതെ ഇരിക്കില്ലെന്ന് പറഞ്ഞാണ് ജ​ഗന്നാഥനെ ബാലനും സേതുവും ചേർന്ന് തല്ലുന്നത്.

പുതിയ പ്രമോ പുറത്ത് വന്നതോടെ ബാലന്റെ മാസ് പ്രകടനത്തെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. തമ്പി പോലും പ്രതീക്ഷിക്കാതെയാണ് അനിയൻ ശിവനെ പൊലീസിനെ കൊണ്ട് തല്ലിച്ച ജ​ഗന്നാഥന്റെ അടുത്ത് പകരം ചോദിക്കാൻ ബാലൻ എത്തിയത്. 'അനിയന്മാർ എന്ന് വെച്ചാൽ ബാലേട്ടന് ജീവനാണ് അവരെ തൊട്ട് കളിച്ചാൽ ക്ഷമിക്കില്ല ഈ ഏട്ടൻ, ബാലേട്ടൻ ഓൺ ഫയർ, തന്റെ അനിയന്മാരെ തൊട്ടാൽ വെറുതെ നിൽക്കില്ല, അനിയന്മാരെ തൊട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല ബാലേട്ടൻ, ബാലൻ വെറും ഒരു ലോലൻ ആണെന്ന് കരുതിയോ.. ഇത് ഐറ്റം വേറെ ആണ് മക്കളേ, ബാലേട്ടൻ ഇപ്പോഴാണ് വല്യേട്ടൻ ആയത്' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് പുതിയ പ്രമോയ്ക്ക് പ്രേക്ഷകർ നൽകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (35 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (39 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (45 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (57 minutes ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends