Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷിയിലെ സൈക്കോ ഉണർന്നു മക്കളെ; ഒന്നുമറിയാതെ പാവം സൂര്യ; കുതന്ത്രങ്ങളുമായി പ്രാണിയമ്മ വീണ്ടും ഇവർക്കിടയിലേക്ക് ; സർപ്രൈസുകൾക്ക് ശേഷം ട്വിസ്റ്റുകളുമായി ജനപ്രിയ പരമ്പര കൂടെവിടെ പുതിയ വഴിത്തിരിവിൽ!

31 JANUARY 2022 03:59 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ ജനപ്രിയ പരമ്പര കൂടെവിടെ പുതിയ ആഴ്‌ചയിലേക്ക് കടക്കുകയാണ്. അതുപോലെ ഈ വർഷത്തെ ആദ്യത്തെ മാസവും അവസാനിക്കുകയാണ്. ഇനി ഫെബ്രുവരി ആണ് പ്രണയത്തിന്റെ മാസം എന്നൊക്കെ പറയുമെങ്കിലും അതിൽ മാത്രം ചുരുക്കുന്നില്ല... ഒരു കുഞ്ഞു മാസം .. അപ്പോൾ നിങ്ങൾക്കും നല്ല ഒരു മാസമാകട്ടെ എന്നാശംസിക്കുന്നു.

നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക, നിങ്ങളെ തന്നെ സ്നേഹിക്കുക കാരണം നിങ്ങളെ പോലെ ഒരു വ്യക്തി ഇതിനു മുൻപ് ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല.ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല...

അപ്പോൾ ഇന്നത്തെ കഥയിലെ ഹൈലൈറ്റ് എന്തൊക്കെ എന്ന് പറയാം. സൂര്യയും വീട്ടുകാരും പുതിയ വീട്ടിലേക്ക് വരുന്നതാണ് ഇനി കാണാൻ എല്ലാവരും കാത്തിരിക്കുന്നത്. ഇതിന്റെ ആവശ്യം ഉണ്ടോ എന്നൊക്കെ തോന്നുമായിരിക്കും.... പക്ഷെ ആവശ്യമുണ്ട്... റാണിയമ്മ രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ്. അത്ര നിസാരമായി സൂര്യയെ റിഷിയ്ക്ക് സ്വന്തമാക്കാൻ സാധിക്കില്ല. ഋഷിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നല്ലതുപോലെ റാണിയമ്മയ്ക്ക് അറിയാം.

ഋഷിയെ വളർത്തിയതും റാണിയമ്മ ആയിരുന്നല്ലോ? എന്നാലും റാണിയമ്മയുടെ ചതി ഋഷി മനസിലാക്കുന്നുണ്ട്. ലോകത്തൊരാൾക്കും ഋഷിയെയും സൂര്യയെയും തമ്മിൽ പിരിയ്ക്കാൻ സാധിക്കില്ല എന്ന് മിത്ര മനസിലാക്കുന്നുണ്ട് . അതിനെ കുറിച്ച് മിത്ര റാണിയമ്മയോട് പറയുന്നുമുണ്ട്...

 

 

 

ജനറൽ പ്രൊമോയിൽ കണ്ട റാണിയമ്മ മിത്ര സീൻ ഇന്ന് തന്നെയുണ്ട്. അതിൽ മിത്ര വേണ്ട എന്ന് പറഞ്ഞിട്ടും റാണിയമ്മ മിത്രയെ കൊണ്ട് ഋഷിയെ ശല്യം ചെയ്യാൻ വേണ്ടി പറഞ്ഞുവിടുകയാണ്... മിത്രയ്ക്ക് ഇപ്പോൾ ഋഷി കൊടുക്കുന്ന പരിഗണന.,.. അതിനെ മിസ് യൂസ് ചെയ്യുക എന്നതാണ് റാണിയമ്മ പറഞ്ഞുകൊടുക്കുന്ന പ്ലാൻ...

ഈ ട്രാപ്പിൽ ഋഷി വീണാലും അതിശയമില്ല.. കാരണം മിത്ര ഋഷിയ്ക്ക് നല്ലൊരു സുഹൃത്താണ്.. വെറും സുഹൃത്തല്ല ചെറുപ്പം മുതൽ കൂടെയുള്ള ഒരേയൊരു കളിക്കൂട്ടുകാരി. അപ്പോൾ ഋഷി മിത്രയ്ക്കൊപ്പം നിൽക്കണം.. എന്നാൽ, ഇതൊന്നും സൂര്യയിൽ നിന്നും മറച്ചുവെക്കാതിരിക്കുന്നതാണ് നല്ലത്.

സൂര്യയിൽ നിന്നും മറച്ചുവെക്കാതെ മിത്രയോട് സൗഹൃദം കൂടുമ്പോൾ ഉറപ്പായും സൂര്യയ്ക്കും അതുപോലെ അതിഥി ടീച്ചർക്കും ഋഷിയ്ക്ക് നേരെയുള്ള വെല്ലുവിളികൾ മനസിലാക്കാനും അവിടെ ഋഷിയെ സഹായിക്കാനും സാധിക്കും . റാണിയമ്മ ഇനി ഏതൊക്കെ വിധത്തിൽ സൂര്യയെ ധ്രിഹിക്കും എന്നത് കണ്ടറിയാം. റാണിയമ്മ നിസാരക്കാരിയല്ല.. ഇനി മിത്ര വളരെ നന്നായി അഭിനയിക്കും. ഏതായാലും ആ സ്റ്റോറി ഇവിടെ അനിവാര്യമാണ്.

പിന്നെ മോഹനൻ എന്ന കഥാപാത്രത്തെ വിടാൻ റൈറ്റർ സാർ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ആ എട്ടും പൊട്ടും തിരിയാത്ത നിതിനെ കൂടി നെഗറ്റിവ് കഥാപാത്രമാക്കിയിരിക്കുകയാണ്. പിന്നെ ഋഷ്യ പ്രണയസീനിനു ഈ ദിവസം പഞ്ഞമില്ല . അതുപോലെ നമ്മളെയും സൂര്യയെയും ഋഷി ഒരുപോലെ ഒന്ന് ചമ്മിക്കുന്നുണ്ട്.. അതൊക്കെ നാളെയെ പറയാനൊക്കു...


ഋഷിയിലെ സൈക്കോ സ്വഭാവം പുറത്തുവരുവാണ് . ഋഷി കലിപ്പൻ മാത്രമല്ല ഒരു ഒന്നൊന്നര സൈക്കോ കൂടിയാണ്... പക്ഷെ പാവം സൂര്യ.. സൂര്യയുടെ ഇന്നത്തെ അഭിനയം അതുപോലെ സംസാരമെല്ലാം പാവം തോന്നും... പിന്നെ കഥയിൽ മറ്റുപല മുഹൂർത്തങ്ങളും ഉണ്ടാകുന്നുണ്ട്... എല്ലാം ഇന്ന് കാത്തിരിക്കുന്നു തന്നെ കാണുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends