Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

അമ്പാടിയ്ക്ക് പിന്നാലെ റിപ്പർ ഗജനി എത്തിപ്പോയി; സച്ചിയുടെ ഈ വേദനയ്ക്ക് എന്ത് അർത്ഥം ; കൊല്ലാനുള്ള അടുത്ത നീക്കം; അമ്മയറിയാതെ കൊലപാതകങ്ങളുടെ കഥ വീണ്ടും ട്വിസ്റ്റിലേക്ക്!

31 JANUARY 2022 04:10 PM IST
മലയാളി വാര്‍ത്ത

സസ്പെൻസ് ത്രില്ലെർ സ്റ്റോറി അമ്മയറിയാതെ ഇന്നൊരു ഹൊറർ കോമെടി ആയിരിക്കുകയാണ്. പക്ഷെ എനിക്ക് ചിരിവന്നത് സീരിയൽ കണ്ടിട്ടല്ല. അതിൽ പങ്കുണ്ണിയുടെ അഭിനയം കണ്ടപ്പോൾ ഒരാളെ ഓർമ്മ വന്നു. എനിക്ക് ഓർമ്മ വന്നത് ആരെയെന്നു പറഞ്ഞാൽ നിങ്ങൾ കാണുമ്പോൾ ഓട്ടോമാറ്റിക്കലി അയാളെ ഓർക്കും. സൊ ആരാണെന്ന് പറയുന്നില്ല. ഒരു വീഴ്‌ച നിങ്ങൾക്കിന്നു കാണാം.. ആ വീഴ്ച ഇന്ന് രാത്രി കണ്ടിട്ട് നിങ്ങൾ അഭിപ്രായം പറയുക. കഥയുടെ സസ്പെൻസ് കളയരുത്... അതുകൊണ്ട് ഇന്ന് സീരിയൽ കണ്ടിട്ടേ കമന്റ്റിലേക്ക് കുറിക്കാവു. രാത്രി സീരിയൽ കണ്ടിട്ട് നിങ്ങൾക്കുണ്ടായ അനുഭവം പങ്കുവെക്കണം.

ഏതായാലും ഇന്നത്തെ സീനിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് എല്ലാം സൂപ്പർ ആയിരുന്നു. ഇനി കഥ, അതിൽ ഒരു ട്വിസ്റ്റ് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞല്ലോ... ഗജനി തിരിച്ചുവരുന്നുണ്ട്.. പക്ഷെ ഇന്നല്ല ആ ദിവസം. അപർണ്ണയെ വിനീത് വീട്ടിൽ കൊണ്ടാക്കുന്നതിനിടയിൽ ആയിരിക്കാം. എന്നാൽ അതും ഉറപ്പ് പറയാനാകില്ല. ഗജനി ഈ അവസരത്തിൽ അപർണ്ണയെ ടാർജറ്റ് ചെയ്യേണ്ട കാര്യമില്ല.

അപ്പോൾ അലീന ടീച്ചറുടെ വീട്ടിലേക്കായിരിക്കും ഗജനി മതിൽ ചാടിക്കടന്നു കയറുന്നത്. എന്നാൽ ഗജനിയുടെ കാര്യം ഇത്തവണ അമ്പാടി ഏറ്റു . അമ്പാടി തിരികവരുന്ന കാര്യം ഗജനി അറിയാൻ സാധ്യത ഇല്ല, കാരണം സച്ചിയും മൂർത്തിയും ഗജനിയെ വിളിച്ചിട്ടില്ല എന്നാണ് കഥയിൽ പറയുന്നത്. അങ്ങനെ എങ്കിൽ ഗജനിയ്ക്കാണ് കഥയിൽ സർപ്രൈസ് വരാനിരിക്കുന്നത്. ഗജനി അലീന ടീച്ചറെ പൊക്കിക്കൊണ്ട് പോകാൻ വല്ലോം ശ്രമിച്ചാൽ അമ്പാടി ഓടിച്ചിട്ട് പിടിച്ചോളും...


ഇനി ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾക്ക് നിരാശപ്പെടാതിരിക്കാൻ മൂസ സീൻ ഉണ്ട് . പക്ഷെ അലീനയെയും അമ്പാടിയെയും ഇന്ന് മിസ് ചെയ്യും. എങ്കിലും സച്ചിയുടെ വാക്കുകൾ ഇന്നെല്ലാവരും കേൾക്കണം. സച്ചി എന്ന കഥാപാത്രത്തെ കുറിച്ച് ഞാൻ പറയുന്നതിലും കൂടുതൽ നിങ്ങൾക്കറിയാമല്ലോ? അപ്പോൾ സച്ചി സമുദ്രയെ കുറിച്ച് അതായത് സച്ചിയുടെ മകളെ കുറിച്ച് പറയുന്ന ചില കാര്യങ്ങൾ ഉണ്ട്.. അതുകേൾക്കുമ്പോൾ ശരിക്കും അമ്പരപ്പ് തോന്നും. അതിനെ കുറിച്ച് വഴിയേ പറയാം..

ഏതായാലും അമ്പാടി പെട്ടിയും പാക്ക് ചെയ്തിരിക്കുന്നുണ്ട്. എപ്പോ ഇറങ്ങും എന്നത് ഇനിയും തീരുമാനമായിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (22 minutes ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (43 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (50 minutes ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (1 hour ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (1 hour ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (1 hour ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (1 hour ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (1 hour ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (2 hours ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (2 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (2 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (2 hours ago)

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (3 hours ago)

Malayali Vartha Recommends