അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന മെംബര്‍ രമേശന്‍ ഒമ്ബതാം വാര്‍ഡ് ഫെബ്രുവരി പതിനെട്ടിന് പ്രദര്‍ശനത്തിന് എത്തും

അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മെമ്ബര്‍ രമേശന്‍ 9ാം വാര്‍ഡ്. ചിത്രം ഫെബ്രുവരി പതിനെട്ടിന് പ്രദര്‍ശനത്തിന് എത്തും. ഇന്ദ്രന്‍സ്, ചെമ്ബന്‍ വിനോദ്, മമ്മുക്കോയ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാബുമോന്‍, ശബരീഷ് വര്‍മ്മ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഗായത്രി അശോക് നായികയായി എത്തുന്നു.
ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്‌സ് ന്റെ ബാനറില്‍ ബോബന്‍,മോളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതരായ ആന്റോ ജോസ് പെരേര യും എബി ട്രീസ പോള്‍ ഉം ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നു.
https://www.facebook.com/Malayalivartha
























