Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

പത്രസ്ഥാപനമോ സൈക്കോളജിസ്റ്റോ? ആരാകും ശ്രേയയുടെ നായകൻ; അപ്പച്ചി കരയിച്ചു കളഞ്ഞു ; "കൊലപാതകത്തിലേക്ക് ഉള്ള വഴി തടയരുത് പക്ഷെ കൊലപാതകം തടയണം..." മാളു രക്ഷപെടുമെന്ന ഉറപ്പുമായി ആ ശിഷ്യൻ ; തൂവൽസ്പർശം ത്രില്ലിങ് എപ്പിസോഡിലേക്ക്!

01 FEBRUARY 2022 10:39 AM IST
മലയാളി വാര്‍ത്ത

ഇന്ന് ആരുടേയും കണ്ണ് നനയിക്കുന്ന എപ്പിസോഡ് ആയിരുന്നു തൂവൽസ്പർശത്തിൽ. ശരിക്കും അപ്പച്ചിയെ കുറിച്ച് ആരും പ്രതീക്ഷിച്ചില്ല. അതായത് മാളുവാണ് മരിക്കാൻ പോകുന്നത്, വിസ്മയയുടെ സ്വപ്നത്തിൽ മാളുവാണ് മരിച്ചു വീഴുന്നതെന്ന് അറിയുന്നതോടെ അപ്പച്ചിയുടെ കളിതമാശയൊക്കെ മാറി ശരിക്കും മാളുവിനെ അപ്പച്ചി എത്രത്തോളം സ്നേഹിക്കുന്നുണ്ടന്ന് ഇന്നറിയാമായിരുന്നു.

 

പക്ഷെ അപ്പച്ചിയുടെ സീനുകൾ മാത്രമല്ല, മറ്റൊരു പ്രധാന കാര്യം കൂടി ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നു. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം , ഇപ്പോഴുള്ള ഈ മരണ സ്വപ്നം നടക്കാതിരിക്കണം എന്നതാണ്. അതിനൊപ്പം, മറ്റൊന്ന് ശ്രേയയുടെ നായകൻ ആരെന്നും അറിയണം.

കമെന്റ്റ് ബോക്സിലെ ശ്രേയ നന്ദിനി വേഗം നായകനെ കാണിച്ചു തരുമോ എന്ന് പറഞ്ഞ് അലഞ്ഞു നടക്കുന്നുണ്ട്. എന്നാൽ അതാരായിരിക്കാം എന്ന കൺഫ്യൂഷൻ ഇപ്പോൾ കൂടിയിരിക്കുകയാണ് . ഇത്രനാളും ഇന്ദ്രജിത്ത് ജേർണലിസ്റ്റ് എന്നൊക്കെ ഊഹിക്കുകയായിരുന്നു പ്രേക്ഷകർ . ഏതായാലും അവിനാഷിനെ ശ്രേയയ്ക്ക് ഇഷ്ടമല്ല. അപ്പോൾ പിന്നെ നമ്മുടെ ശ്രേയ ചേച്ചിയ്ക്കും നടൻ വേണം..

 

കഥയുടെ പോക്ക് കണ്ടിട്ട് അധികം കാത്തിരിക്കേണ്ടി വരില്ല . കാരണം തൂവൽസ്പർശത്തിൽ ഇപ്പോഴുള്ള ട്രാക്ക് ഒരു സസ്പെൻസ് ഇട്ട് പോവുകയാണ്. ഇതുവരെ ബോർ അടിപ്പിച്ചിട്ടില്ല. ഇനിയും അത് തുടർന്ന് അവസാനം മാളുവിന്റെ കൊലപാതകം നടക്കുന്ന ആ ദിവസത്തിലേക്ക് അടുക്കും.

 

 

 

അപ്പോൾ മാളുവിനെ രക്ഷിക്കാൻ ശ്രേയയ്ക്ക് ഒപ്പം ഒരു നായകനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി അത് ജേർണലിസ്റ്റ് ആകാനും സാദ്യത ഉണ്ട്... തള്ളിക്കളയാനാകില്ല.. ആൻ മേരിയുടെ ഓഫീസിൽ അനുവാദം ചോദിച്ചു കടക്കണം എന്ന് പറയുന്നുണ്ട്.. അവിടെ വച്ച് മാളു പരിചയപ്പെടാൻ സാധ്യതയുള്ള ഒരു ജേർണലിസ്റ്റ് ആകാം...

 

ഇനി ശ്രേയയ്ക്ക് ഇപ്പോൾ നന്ദി തോന്നുന്ന ഒരു വ്യക്തിയാണ് സൈക്കോളജിസ്റ്റിന്റെ ശിഷ്യൻ. അയാളെ ശ്രേയ കാണാൻ പോകാനുള്ള സാധ്യതയുണ്ട്. അപ്പോൾ ആ വ്യക്തിയും ആകാം ശ്രയയുടെ നായകൻ. ഏതായാലും ആ ഒരു ട്വിസ്റ്റും ഇപ്പോൾ തൂവൽസ്പർശത്തിലുണ്ട്.

ഇനി ഇന്നത്തെ മറ്റൊരു പ്രധാന സീൻ, ശ്രേയ സൈക്കോളജിസ്റ്റിനോട് സംസാരിക്കുന്നത് തന്നയയായിരുന്നു.

"കൊലപാതകത്തിലേക്ക് ഉള്ള വഴി തടയരുത് പക്ഷെ കൊലപാതകം തടയണം..." ഇത് പറഞ്ഞുകൊടുക്കുന്ന സൈക്കോളജിസ്റ്റ് ഏതായാലും വരാനുണ്ട്. ഇനിയുള്ള ശ്രെയയുടെ നീക്കവും ഇതിനായിട്ടാണ്. അപ്പോൾ ശ്രേയ എങ്ങനെ ഈ മരണം തടയും... വിധിയെ തടുക്കാൻ ശ്രേയയ്ക്ക് സാധിക്കുമോ എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (22 minutes ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (43 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (50 minutes ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (1 hour ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (1 hour ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (1 hour ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (1 hour ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (1 hour ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (2 hours ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (2 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (2 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (2 hours ago)

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (3 hours ago)

Malayali Vartha Recommends