Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഝാൻസിറാണി ഉണർന്നു മക്കളെ ; വിനയനെ പറഞ്ഞയച്ച പോലെ ഇനി സച്ചിയേയും ; പ്രതിരോധിക്കാൻ സച്ചിയും; പിണക്കം മാറിയ അലീന തൊഴുതുമാപ്പ് പറയുന്നു ; അമ്മയറിയാതെ പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക്!

19 FEBRUARY 2022 03:32 PM IST
മലയാളി വാര്‍ത്ത

ഈ ഒരാഴ്ച അമ്മയറിയാതെയുടെ ത്രില്ലിംഗ് വീക്ക് ആയിരുന്നു. ഒരാഴ്ച തീർന്നത് അറിഞ്ഞില്ല എന്നാണ് അമ്മയറിയാതെ പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ ദിവസം ഹൈലൈറ്റായത് അലീനയുടെ വാക്കുകളായിരുന്നു. അമ്പാടിയും അനുപമയ്ക്കും കാതോർത്തു നിന്ന് കേട്ട ആ വാക്കുകൾ പകയുടെ പ്രതികാരത്തിന്റെ ചോരത്തിളപ്പാണ് കാണിച്ചുതരുന്നത്.

കഴിഞ്ഞ ഒരൊറ്റ ആഴ്ച കൊണ്ട് , വളരെ വേഗത്തിൽ തന്നെ കഥ മുന്നോട്ട് പോയി. അമ്പാടി ട്രെയിനിങ് ക്യാമ്പിൽ നിന്നും വന്നതും ആ യാത്രയ്ക്കിടയിൽ അനുപമ സത്യങ്ങൾ തിരിച്ചറിഞ്ഞതും തിരിച്ചറിഞ്ഞ രീതിയും പിന്നുണ്ടായ സംഭവങ്ങളും വളരെ വേഗം തന്നെ കാണിച്ചു.

തുടർന്ന് അലീന അമ്പാടി പിണക്കം ഒരു ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും വളരെ മികച്ച രീതിയിൽ തന്നെ ആ പിണക്കവും കാണിച്ചു ശേഷം അവരുടെ ഇണക്കവും. ഇന്നലെയായിരുന്നു ഈ ഒരു ഭാഗം പൂര്ണമായത്.

ഇനി നടക്കുക അലീനയുടെ അടുത്ത നീക്കങ്ങളാണ്. എന്നാൽ ആ ഒരു പ്രചോദനം നമ്മൾ ക്ക് ഇന്നലെ കിട്ടി.

" മരണത്തോട് പോയി പണി നോക്കാൻ പറ , മരണത്തിനു മുൻപുള്ള ജീവിതമാണ് നമ്മൾ മുൻപിൽ കാണേണ്ടത് . അങ്ങനെ ഒരു മാനസികാവസ്ഥയിൽ സഞ്ചരിക്കുമ്പോൾ ഏതു കരുത്തനായ ശത്രുവും ദുര്ബലനായി പോകും " അലീനയുടെ ഈ വാക്കുകൾ അനുപമയ്ക്കും അച്ഛനും ഒരു ആശ്വാസമാണ് .

അതിനുശേഷം അനുവിനോട് അലീന സോറി പറയുന്നുണ്ട്... എന്നാൽ അനു ആ സോറി അമ്പാടിയോടാണ് പറയേണ്ടത് എന്ന് പറയുകയാണ്.

ശരിക്കും ഇവിടെ ആരാണ് സോറി പറയേണ്ടത് ?

 

 

 

അലീനയും അമ്പാടിയും പോയ ശേഷം , "അനുപമയുടെ ഒരു തീപ്പൊരി ഡയലോഗ് വേറെ,

" ഇനിയവന്റെ ഒക്കെ അന്ത്യ യാത്രയാണ്... രാഷ്ട്രീയത്തിൽ നിന്നും ഭയന്നൊഴിഞ്ഞ സച്ചിയുടെ ശ്മശാനത്തിലേക്കുള്ള പോക്ക് .... " അത് കലക്കി

പിന്നെ അമ്പാടി അലീന കാർ യാത്ര. അലീന നല്ല ചൂടിൽ തന്നെ വണ്ടി ഒന്ന് നിർത്തിയെ...

പിന്നെ യുള്ള ആ മ്യൂസിക്ക് ആണ്, അവർക്ക് രണ്ടാൾക്കും ചേരുന്ന ബിജിഎം...

"പിന്നെ അമ്പാടി പറയുന്നുണ്ട്.."ഈ ലോകത്തിന്റെ ഏതു കോണിൽ പോയാലും ടീച്ചറുടെ മുഖം അല്ലാതെ മറ്റൊരു മുഖം എന്റെ മനസ്സിൽ ഇല്ല . നാളെ ടീച്ചർ കണ്മുന്നിൽ നിന്നും മാറിനിന്നാലും എന്റെ മനസ്സിൽ പതിഞ്ഞ ടീച്ചറുടെ മുഖം അതേപടി നിലനിർത്തും ... ഇനി ഒരു പെണ്കുട്ടിയ്ക്കും അതിനപ്പുറം എന്റെയുള്ളിൽ സ്ഥാനമില്ല .. "

അതുകഴിഞ്ഞുള്ള അലീനയുടെ ആ കൈ കൂപ്പിയുള്ള മാപ്പ് പറച്ചിൽ അത്ര സുഖിച്ചില്ല. ഹും ഒരു കുലസ്ത്രീ എവിടെയോ ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇനി അടുത്ത ആഴ്ച അലീനയുടെ എഴുത്തുകളാണ് ആളിക്കത്താൻ പോകുന്നത്. വിനയൻ പോയ വഴിയേ ഇനി ആരാകും പോവുക? അതോ അതിനിടയിൽ സച്ചിയ്ക്ക് മറ്റൊരു ആയുധം കിട്ടുമോ? ഒരുപക്ഷെ ജിതേന്ദ്രൻ എത്തും. എന്നാൽ, ജിതേന്ദ്രൻ വന്നിട്ട് ഇനി എന്ത് ചെയ്യാനാണ്... ?

അപ്പോൾ കാത്തിരിക്കാം, അടികൊണ്ടു പിടഞ്ഞവർ വീണ്ടും ഗുണ്ടായിസം ആരംഭിക്കും എന്നല്ലേ പറഞ്ഞിരിക്കുന്നത് . അപ്പോൾ ഉറപ്പായും കാത്തിരിക്കണം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends