Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശ്രീനാഥിനെ കല്യാണം കഴിക്കാൻ വേണ്ടി സിനിമയില്‍ എത്ര പേരെ തേച്ചു! പക്ഷെ, ശ്രീ യാതൊരുവിധ കുലുക്കവുമില്ലാതെ വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന്; സ്വാസികയ്ക്ക് കിട്ടിയ പണി കണ്ടോ??

19 FEBRUARY 2022 06:46 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലൂടെ തേപ്പുകാരി എന്ന പേര് കിട്ടിയ താരമാണ് സ്വാസിക. സിനിമയിലെ തേപ്പുകാരിയാണെങ്കിലും, യഥാർത്ഥ ജീവിതത്തിലും ചിലരൊക്കെ അത്തരത്തിൽ താരത്തെ കളിയാക്കാറുണ്ട്. അതൊന്നും, അങ്ങനെ സീരിയസായി എടുക്കാത്ത ആളായതുകൊണ്ട് തന്നെ... ഇപ്പോൾ സ്വന്തമായും പുള്ളിക്കാരി ട്രോളി തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഒരു റിയാലിറ്റി ഷോയിൽ നടന്ന രസകരമായൊരു സംഭവമാണ് പറയുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ശ്രീനാഥ് വിവാഹിതനാകാന്‍ പോകുന്നു. സ്വാസിക അവതരാകിയായി എത്തുന്ന അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയപ്പോഴാണ് ആ രഹസ്യം ശ്രീ പരസ്യമാക്കിയത്. കല്യാണക്കാര്യം പറഞ്ഞപ്പോഴുള്ള സ്വാസികയുടെ പ്രതികരണമാണ് ഏറ്റവും രസകരം.

കല്യാണം പെട്ടന്ന് ഉണ്ടാവും എന്ന് ശ്രീനാഥ് പറഞ്ഞപ്പോള്‍ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്ന് സ്വാസിക കളിയായി ചോദിക്കുകയായിരുന്നു. ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാന്‍ സിനിമയില്‍ എത്ര പേരെ തേച്ചു. എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ, കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ എന്നായിരുന്നു സ്വാസികയുടെ പ്രതികരണം.

മലയാള സിനിമയിലെ അസ്ഥാന തേപ്പുകാരിളില്‍ ഒരാളാണെന്നാണ് സ്വാസിക അറിയപ്പെടുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലെ തേപ്പുകാരിയുടെ റോള്‍ കാരണം യഥാര്‍ത്ഥ ജീവിതത്തിലും സ്വാസിക ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. റെഡ് കാര്‍പെറ്റിന്റെ ഫ്‌ളോറില്‍ ശ്രീനാഥിന്റെ കല്യാണക്കാര്യം പറഞ്ഞപ്പോള്‍ അതൊരു സ്വയം ട്രോള്‍ ആയി ഏറ്റെടുക്കുകയായിരുന്നു നടി

എന്നാല്‍ പിന്നീട് സ്വാസിക കളി തമാശകള്‍ മാറ്റി വച്ചു, കാര്യത്തിലേക്ക് കടന്നു. ശ്രീനാഥിന്റെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവും. വീട്ടുകാര്‍ എല്ലാം പറഞ്ഞ് ഉറപ്പിച്ചതാണ്. വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍, അത് സസ്‌പെന്‍സ് ആണ് എന്നാണ് ശ്രീനാഥ് പറഞ്ഞത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെയാണ് ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടത്. ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ എന്ന് പറഞ്ഞാല്‍ പെട്ടന്ന് ആളുകള്‍ക്ക് മനസ്സിലാവും. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends