Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇത് സ്റ്റാർ മാജിക് ഷോ അല്ല ; അന്നദാനം മഹാദാനം പബ്ലിസിറ്റി പിന്നെയും നമുക്ക് നോക്കാം; പബ്ലിക്ക് ആയി അനുമോളെ വിമർശിച്ച് നവീൻ അറക്കൽ; വിട്ടുകൊടുക്കാതെ പ്രേക്ഷകരും ; തമാശയായിക്കണ്ട് അനുമോൾ !

20 FEBRUARY 2022 01:08 PM IST
മലയാളി വാര്‍ത്ത

ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാ‍ർ മാജിക് ഷോയിലൂടേയും നിരവധി സീരിയലുകളിലൂടേയും വെബ് സീരീസുകളിലൂടേയുമൊക്കെ മലയാളി മിനി സ്ക്രീൻ പ്രേക്ഷകർ‍ക്ക് പ്രിയപ്പെട്ട താരമാണ് അനുമോൾ. പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ സ്റ്റാ‍ർ മാജികിലെ സ്ഥിരസാന്നിധ്യമാണ് താരം.

അനുമോളുടെ സംസാര ശൈലിയാണ് ആരെയും ആദ്യം ആകർഷിക്കുന്നത്. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് അനുമോൾ ആരാധകരെ സ്വന്തമാക്കിയത്. സീരിയൽ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പോലും അനുമോളെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഥാപാത്രങ്ങളുടെ ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.


കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാല ദിവസം അനുമോളും അമ്മയും പൊങ്കാലയിടുന്നതും അന്നദാനം നടത്തുന്നതുമായ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ താരം തന്നെ പങ്കുവെച്ചിരുന്നു.

"ഇന്ന് എനിക്കും അമ്മയ്ക്കും ആറ്റുകാൽ പൊങ്കാല" എന്ന് കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ചിത്രങ്ങളും വീഡിയോയുമൊക്കെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ അനുമോൾ പങ്കുവെച്ചിരുന്നു. നിരവധി കമൻറുകളും അനു പങ്കുവെച്ച പോസ്റ്റുകൾക്ക് ലഭിച്ചിരുന്നു. വിമർശനങ്ങളായിരുന്നു ഏറെയും.

അതിനിടയിലാണ് ആർട് ഡയറക്ടറായ പ്രശാന്ത് അമരവിള അനുവും കുടുംബവും അന്നദാനം നടത്തുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആ വീഡിയോയ്ക്ക് താഴെയാണ് സ്റ്റാർമാജിക് മുൻ താരവും സീരിയൽ നടനുമായ നവീൻ അറക്കൽ കമൻറുമായി എത്തിയത്.

 

 

 

"ഭക്ഷണം കൊടുക്കുമ്പോൾ എങ്കിലും മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക, ഇവിടെ പബ്ലിസിറ്റി അല്ല വേണ്ടത്, ഇത് ശരിയായ രീതിയിൽ എടുക്കണേ ബ്രോ, എന്ന് കമൻറ് ചെയ്തത്.|" അനുമോൾ ഫോട്ടോയിൽ മാസ്കില്ലാതെ ചിരിച്ചുകൊണ്ടാണ് നില്കുന്നത്. അന്നദാനം വരെ പബ്ലിസിറ്റിയ്ക്ക് ചെയ്യുന്ന തരത്തിലായിപ്പോയി എന്ന് ആരാധകർ പോലും പറയുന്നുണ്ട്. ഇതിനിടയിലാണ് തൊഴുതുകൊണ്ടുള്ള സ്മൈലി ചേർത്ത് നവീൻ അറക്കൽ വിമർശിച്ചത്.

 

നവീൻ അറക്കലിന്റെ കമന്റ് കണ്ടതോടെ കൂടുതൽ പ്രേക്ഷകർ ഏറ്റെടുത്തു.
"മാസ്കില്ലാതെ സമൂഹത്തിന് നല്ല സന്ദേശം നൽകേണ്ടവർ കഷ്ടം, അന്നദാനം മഹാദാനം പബ്ലിസിറ്റി പിന്നെയും നമുക്ക് നോക്കാം,

ഇതാണോ പൊങ്കാല അനുക്കുട്ടി ഉള്ള വില കളയരുത്, ഇത്രയും ജനങ്ങൾ തടിച്ചുകൂടുമ്പോൾ ഒരു മാസ്ക് വെച്ച് കൂടെ കുഞ്ഞേ..തുടങ്ങി നിരവധി കമൻറുകളാണ് നവീൻ ഇട്ട കമൻറിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

"ഓ...എന്നാണ് നവീൻ നൽകിയ കമൻറിന് പ്രശാന്ത് അമരവിള നൽകിയ മറുപടി. "

"ഇത് ആരാ ഈ പറയുന്നേ...എന്നാണ് നവീന് അനു നൽകിയിരിക്കുന്ന മറുപടി. "

 

അനുവിന്റെ തമാശരൂപത്തിലുള്ള കമെന്റിനും വിമർശനങ്ങൾ ഏറെയാണ്. ആര് പറഞ്ഞാലും പറഞ്ഞതിൽ കാര്യമില്ലേ, ഭക്ഷണം കഴിക്കുന്നവർ മാസ്ക് വെക്കേണ്ട കൊടുക്കുന്നവർ മറ്റുള്ളവരുടെ സേഫ്റ്റിക്ക് എങ്കിലും മാസ്ക് വെച്ച് കൂടെ, അവിടെ പലരീതിയിലുള്ള ശാരീരിക അസ്വസ്ഥ ഉള്ളവരും കുട്ടികളുമൊക്കെ അല്ലെ വരുന്നത്, എന്നും ചിലർ കമൻറുകളിട്ടിട്ടുണ്ട്.

സ്റ്റാർ മാജിക് വേദിയല്ല , ഇതൊരു പബ്ലിക് പ്ലസ് ആണെന്നും ഷോയിൽ കാണിക്കുന്നപോലെ പുറത്തു വരുമ്പോൾ പെരുമാറരുതെന്നും പ്രക്ഷകർ പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends