Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തറവാട്ടിൽ കൈ വെയ്ക്കുമ്പോൾ പുതിയ ആദി സാർ?; സൂര്യയോ മിത്രയോ? അതോ സ്വപ്നമോ ?; അതിഥി ടീച്ചർക്ക് മുന്നിൽ ഇനി പുതിയ വെല്ലുവിളി; അപകടത്തിൽ ഓർമ്മ പോകുന്നത് ആർക്കെന്ന് അറിയാൻ പ്രേക്ഷകർ ; കൂടെവിടെ അടുത്ത ആഴ്ച വമ്പൻ ട്വിസ്റ്റ് !

20 FEBRUARY 2022 01:55 PM IST
മലയാളി വാര്‍ത്ത

അപ്പോൾ കൂടെവിടെ അടുത്ത ആഴ്ച ശരിക്കും ഞെട്ടിക്കും. ഞെട്ടാൻ കാത്തിരുന്നോ എന്നും പറഞ്ഞാണ് പുതിയ റൈറ്റർ എഴുത്തു തുടങ്ങിയിരിക്കുന്നത്. തുടക്കം തന്നെ ഒരു ട്വിസ്റ്റ് ആണ് എഴുതിക്കിണ്ടിരിക്കുന്നത്. നമുക്ക് പോസിറ്റിവ് ആയി ചിന്തിക്കാം.

 

ഏതായാലും കഴിഞ്ഞ ദിവസം റാണിയമ്മയ്ക്ക് ഒരു കാര്യത്തിൽ ആശ്വാസം കിട്ടിയിട്ടുണ്ട്., ജഗന്റെ കാര്യത്തിൽ. ജഗനെ പിണക്കേണ്ടി വന്നിട്ടില്ല. പക്ഷെ അതിനു റാണിയമ്മ കൊടുത്ത വില അതിഥി ടീച്ചർ ഇപ്പോൾ താമസിക്കുന്ന വീടാണ്. അത് ആദി സാറിനു അവകാശപ്പെട്ട തറവാട് വീടാണ് എന്നത് എല്ലാവര്ക്കും അറിയാമല്ലോ |?

ഈ കഥയുടെ തുടക്കത്തിൽ തന്നെ ആ ഒരു സംസാരം , വീടിനെ കുറിച്ചുള്ള സംസാരം കുറെ നടന്നതാണ്, പക്ഷെഎം റാണിയമ്മയ്ക്ക് അവിടെയും അതിഥിയെ തോൽപ്പിക്കാൻ സാധിച്ചിരുന്നില്ല. ആറ്റിട്യൂട് ഇട്ട് വാടക കൊടുത്തിട്ട് തന്നെയാണ് അതിഥി ആ വീട്ടിൽ താമസിക്കുന്നത്.

എന്നാൽ, ആ വീട് റാണിയമ്മ ജഗന് സമ്മാനിക്കാം എന്ന് പറയുകയാണ് . അപ്പോൾ ആ ഡീലിൽ ജഗൻ ഫ്ലാറ്റ് . എന്നാൽ , ജഗന്നാഥാന് ഒരു പ്രശ്നമുണ്ട്... നമ്മുടെ ഋഷി ഇടയ്ക്കിടെ അത് ഓർമ്മിപ്പിക്കാറുണ്ട്.

 

 

 

എഡോ താൻ കൂടുതൽ ഡയലോഗ് അടിക്കാതെ , ആദ്യം എന്താണെന്ന് വച്ചാൽ ചെയ്ത് കാണിക്ക്.. അങ്ങനെ നമ്മുടെ ഋഷി ജഗനോട് പറഞ്ഞിട്ടേ... ആലഞ്ചേരിയിൽ വച്ചും പറഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് ഓർമ്മ.

അതായത് ജഗൻ എന്ത് കിട്ടിയാലും അതിനെല്ലാം ഓവർ ബിൽഡ് ആപ്പ് കൊടുത്ത് ഭയങ്കര പഞ്ച് ഡയലോഗ് അടിച്ചു നടക്കും. ആദ്യം ഡയലോഗുമായിട്ട് ചെല്ലുന്നത് ടീച്ചറുടെ അടുത്താണ്. ടീച്ചർ അപ്പോൾ ഒന്നും മിണ്ടാതെ നിന്ന് കേൾക്കും. എന്നിട്ട് കാര്യമായിട്ട് ചിന്തിച്ചു നോക്കും ശേഷം ഋഷിയെ വിളിക്കും...

ആദ്യമൊക്കെ നമ്മുടെ ആദി സാറിനെ ആയിരുന്നു വിളിക്കുക.. പക്ഷെ ആദി സാറിനെ അതിഥി ടീച്ചർ മറന്നു. എന്നാലും എന്തൊരു ബോർ ആണ്.. വർഷങ്ങൾക്ക് ശേഷം ഋഷി അമ്മയെ സ്വീകരിച്ച കാര്യം പോലും ആദി സാറിനെ അറിയിച്ചിട്ടില്ലേ ? അത് അറിഞ്ഞിയുന്നെങ്കിൽ ഏതൊരു അച്ഛനും ഓടി വരേണ്ടതാണ് .

 

പതിയെ റൈറ്റർ സാറിനോട് ഒരു റിക്വസ്റ്റ് ഉണ്ട്. ആദി സാർ ആയിട്ട് നടൻ കൃഷ്ണകുമാർ തന്നെ വേണം എന്ന വാശി ഒന്നും ഇപ്പോൾ പ്രേക്ഷകർക്ക് ഇല്ല. മറ്റൊരു നല്ല കഥാപാത്രത്തെ കൊണ്ടുവരണം. അപ്പോൾ ഈ തറവാട് പ്രശ്‌നം ആദി സാർ വരുന്നതിലൂടെ കാണിക്കുന്നത് കുറച്ചും കൂടി സ്യൂട്ട് ആകും.

 

 

 

ഏതായാലും അതിഥി ടീച്ചർക്ക് മുന്നിൽ ഇനി പുതിയ വെല്ലുവിളി വന്നിരിക്കുകയാണ് . അതുപോലെ അടുത്ത ആഴ്ചയിലെ പ്രധാന ഭാഗം തേവർമലയാണ്. അതിൽ യാത്ര ഒക്കെ വളരെ രസകരമായി തന്നെ കാണിക്കുന്നുണ്ട്. മാത്രമല്ല, ഈ യാത്രയിൽ റാണിയമ്മയ്ക്കും ജഗനും മിത്രയ്ക്കും നീതുവിനും നിമയ്ക്കും മാത്രമല്ല പ്ലാനുകൾ ഉള്ളത്.

 

ഋഷിയ്ക്കും വ്യക്തമായ പ്ലാനുണ്ട്. എന്നാൽ സൂര്യ ഇതിലൊന്നും അധികം കോൺഷ്യസ് അല്ല. ഋഷി സാർ കൂടെയുണ്ടല്ലോ എന്ന ഒറ്റ ധൈര്യത്തിലാണ് സൂര്യ ഉള്ളത്. അവിടെ വച്ചിട്ട് ഋഷി സൂര്യയോട് കൂടുതൽ ഇന്റിമേറ്റ് ആകുന്നുണ്ട്. അത് മിത്രയ്ക്ക് ശരിക്കും ഭ്രാന്തുണ്ടാക്കും. എന്നാൽ റാണിയമ്മ നീതുവിനോട് എന്തോ ഒരു കാര്യം പറഞ്ഞു ഏർപ്പാട് ചെയ്തിരിക്കുകയാണ്. അത് മിക്കവാറും നടക്കാൻ സാധ്യതയില്ല.. അത് നീതു സ്വപ്നം കാണുന്നതായിട്ടേ സംഭവിക്കു .

പക്ഷെ അവിടെക്ക് ജഗന്റെ ആളുകൾ വരുന്നതോടെ ഋഷി അവർക്ക് പിന്നാലെ പോകുകയും സൂര്യ ഇവർക്കൊപ്പമാവുകയും ചെയ്യും, അവിടെയാണ് മിത്രയും നീതുവും ചാൻസ് കാണുന്നത്. പക്ഷെ അവർ നാല് പേരും ഒന്നിച്ചു നിൽക്കുന്ന , ആ സെൽഫി എടുക്കുന്ന സീനും നീതു നിമയെ നോക്കി എന്തോ സൂചന കൊടുക്കുന്നതും അടുത്ത നിമിഷം മിത്ര സൂര്യയെ പിടിച്ചു പിന്നിലേക്ക് തള്ളിയിടുന്നതും കാണിക്കുന്നുണ്ട് .

അപ്പോൾ കൈ മുകളിലേക്ക് ഉയരുന്നത്, അവിടെയാണ് ഒരു സംശയം ഉണ്ടാകുന്നത്. ഈ സീൻ സ്വപ്നമല്ല എങ്കിൽ , ആ വീഴുന്നത് സൂര്യയാണോ മിത്രയാണോ എന്നത് ഉറപ്പില്ല. പക്ഷെ രണ്ടാളും വീഴാൻ സാധ്യതയില്ല . ഇവിടെ ആർക്ക് അപകടം സംഭവിച്ചാലും സൂര്യയ്ക്ക് പ്രശ്‌നം ആണ്. മിത്രയെ അപകടപ്പെടുത്തി സൂര്യയെ ട്രാപ്പ് ചെയ്യാനും റാണിയമ്മ പ്ലാൻ ചെയാതിരിക്കില്ല. എന്നാൽ ഋഷി അതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് നിക്കുന്നത്. അപ്പോൾ ഉറപ്പാപ്പയും ഈ യാത്ര പോസിറ്റീവ് ആയിത്തന്നെ അവസാനിക്കും. ശേഷം ഉണ്ടാകുന്ന സംസാരവും കാഴ്ചകളുമാണ് പുതിയ റൈറ്ററിൽ നിന്നും ഫ്രഷായി കാണാൻ കാത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends