Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വീണ്ടും തൂലിക പടവാളാക്കി അലീന; ഈ ശക്തിയെ എതിർക്കാൻ ഇനി സച്ചിയ്ക്ക് സാധിക്കില്ല; ഈ കൂടിക്കാഴ്ച്ച സച്ചിയെ തകർക്കും; ഭ്രാന്തെടുത്ത് സച്ചി തരുണിമയ്ക്ക് മുന്നിൽ; അമ്മയറിയാതെ പഴയ പവർ തിരിച്ചെത്തി!

20 FEBRUARY 2022 04:41 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ പഴയതിലും പവറായിട്ട് തിരിച്ചിട്ടുവന്നിരിക്കുകയാണ്. ഈ ആഴ്ച്ച പ്രതീക്ഷിച്ചതിലും അടിപൊളി ഒരു സീൻ വരുന്നുണ്ട്. കഥയിലെ ഫയർ ബ്രാൻഡ് നായിക അലീനയും വില്ലത്തരം മാത്രം കൈമുതലായിട്ടുള്ള സച്ചിയും തമ്മിലുള്ള കൂടിക്കാഴ്ച. ഈ ഒരു രംഗം ഉറപ്പായും റേറ്റിങ്ങിലും കത്തിക്കയറാണ് സാധ്യതുണ്ട്.

 

സച്ചിയുടെ മുഖത്തുനോക്കി അലീന പറയുന്ന വാക്കുകൾ എന്താണെന്നാണ് കേൾക്കാൻ കാത്തിരിക്കുന്നത്. അവരുടെ കൂടിക്കാഴ്ചയോടെ ത്രസിപ്പിക്കുന്ന മറ്റൊരു കഥയുടെ തുടക്കമാവുകയാണ് അമ്മയറിയാതെയിൽ. അമ്മയറിയാതെ ജെനെറൽ പ്രൊമോ ഇന്നലെത്തന്നെ എല്ലാവരിലും എത്തിയിട്ടുണ്ട്.

അതിൽ ഇനിയുള്ളത് മുഴുവൻ അലീന അമ്പാടി സച്ചി സീനുകളാണ്. വിനീത് അപർണ്ണ സീനുകൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് ഇനി ധൈര്യത്തോടെ കഥ കാണാം. ഏറെ നാളുകൾക്ക് ശേഷം അലീന അടക്കിവച്ച പ്രതികാരത്തോടെ എഴുതുന്ന സീനിലാണ് പ്രോമോ തുടങ്ങുന്നത്. അതുതന്നെ കാണാൻ വളരെ മനോഹരമാണ്. ആ സീനിൽ അലീനയുടെ കണ്ണുകളിലെ പകയും ചുണ്ടുകളിലെ പുശ്ചവും കാണാൻ സാധിക്കും .

 

 

 

അമ്പാടിയോട് മുൻ‌കൂർ തന്നെ സമയം ചോദിച്ചിട്ടാണ് അലീന എഴുതിയിരിക്കുന്നത്. അടുത്ത ദിവസം പാത്രത്തിൽ അച്ചടിച്ച് വരുന്ന അലീനയുടെ എഴുത്തുകൾ , സച്ചിയെ ഭ്രാന്ത് പിടിപ്പിക്കും. തൂലിക ചട്ടവാറാക്കി അലീന എഴുതിയതെല്ലാം ചെന്നുകൊള്ളുന്നത് സച്ചിയുടെ നേരെയാണ് .

 

അലീനയുടെ എഴുത്തിന്റെ ആഘാദത്തിൽ സച്ചി ഓടിച്ചെല്ലുന്നത് തരുണിമയുടെ അടുത്തേക്കാണ്. സച്ചിയ്ക്ക് അനുപമ ആരെന്ന് അറിയില്ലായിരുന്നു. എന്നാൽ അലീനയുടെ എഴുത്തു വന്നതോടെ അനുപമയെ ഓർക്കുകയും, അവളെയാണ് സൂക്ഷിക്കേണ്ടത് എന്ന് പറയുകയും ചെയ്യും. മൂർത്തിയുടെ പേരും കൂടി വീണ്ടും ഇതിൽ ഉൾപ്പെടുമ്പോൾ അലീന തന്നെയാണ് ആദ്യം മരിക്കേണ്ടത് എന്ന് മൂർത്തിയും പറയുന്നുണ്ട്.

എന്നാൽ ,ആദ്യം വരുന്ന പത്രവാർത്തയിൽ നിന്നും വ്യത്യസ്തമായി പൊടിപ്പും തൊങ്ങലും ചേർത്താണ് അലീന നോവൽ എഴുതി പബ്ലിഷ് ചെയ്യുന്നത്. അതോടെ സച്ചി എന്ന പേര് മറന്നിരുന്നവർ പോലും വീണ്ടും ചർച്ച ചെയ്യാൻ തുടങ്ങും . മീഡിയ ഏറ്റെടുക്കുന്നത് കാണുന്നതോടെ സച്ചി ഭ്രാന്തെടുത്ത് അനുവിന്റെ വീട്ടിൽ പോയി ഗുണ്ടായിസം കാണിക്കുകയാണ്.


എന്നാൽ. ഇതുകൊണ്ടൊന്നും അലീനയെയും അനുപമയെയും അമ്പാടിയെയും തടയാൻ സച്ചിയ്ക്ക് സാധിക്കുന്നില്ല. അലീനയും അമ്പാടിയും നേരെത്തന്നെ സച്ചിയുടെ വീട്ടിൽ പോയി സച്ചിയേ വെല്ലുവിളിക്കുന്നുണ്ട് .

കേരള ഭൂമിയിലെ അലീനയുടെ എഴുത്തായിരുന്നു സച്ചി അവിടെ ആദ്യം സംസാരിക്കുന്നത്. എന്നാൽ, അലീന സച്ചിയേ നല്ലപോലെ പരിഹസിച്ചു സംസാരിക്കുന്നുണ്ട് . അലീനയ്ക്കും അമ്പാടിയ്ക്കും ആവശ്യം ഇപ്പോൾ ജിതേന്ദ്രൻ ആണ്. അവനെ പുറത്തുകൊണ്ടുവരണമെങ്കിൽ സച്ചിയേ നോക്കിക്കണം , അതിനുവേണ്ട മഷിയൊക്കെ അലീനയുടെ തൂലികയ്ക്കുണ്ട്. ഒപ്പം മാമച്ചൻ കൂടി കൂടുന്നതോടെ പഴയ അമ്മയായറിയാതെ ത്രില്ലെർ എത്തുകയാണ്. ഈ അവസരത്തിൽ ഉറപ്പായും ജിതേന്ദ്രൻ വരണം. കഴിഞ്ഞ ഒരു ജനറൽ പ്രൊമോയിൽ ജിതേന്ദ്രൻ വരുന്നതായി കാണിക്കുന്നുണ്ട്. അങ്ങനെ അതും കൂടി സംഭവിച്ചാൽ ഈ ട്രാക്ക് റേറ്റിങ്ങിൽ മൂന്നാം സ്ഥാനം കടന്നു പോകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends