Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പഴയതിലും സൂപ്പർ ഹിറ്റ് ഹിറ്റ്‌ലർ; മാസ് ഒട്ടും കുറയാതെ ഹിറ്റ്‌ലർ തിരിച്ചെത്തി; പ്രേക്ഷകർ ആഗ്രഹിച്ചതുതന്നെ സംഭവിച്ചു ; പിന്മാറിയ നായകൻ ഷാനവാസിന് പകരം പുതിയ നടൻ; മിസ്സിസ് ഹിറ്റ്ലർ വീണ്ടും എത്തുന്നു!

21 FEBRUARY 2022 04:27 PM IST
മലയാളി വാര്‍ത്ത

മലയാളം ടെലിവിഷന്‍ പ്രേക്ഷകർക്കിടയിൽ ഹിറ്റായ സീരിയലുകളില്‍ ഒന്നാണ് മിസ്സിസ് ഹിറ്റ്‌ലര്‍. ഷാനവാസ് ഷാനു നായകനായെത്തുന്നു സീരിയലില്‍ മേഘ്‌ന വിന്‍സെന്റാണ് നായിക. കലിപ്പ് നായകനായ ഡികെ എന്ന കഥാപാത്രത്തിലൂടെ ഷാനവാസ് ഇതിനകം ജനപ്രീതി നേടിയ എടുത്തെങ്കിലും താരത്തിന്റെ അപ്രതീക്ഷി പിന്‍മാറ്റം ആരാധകരെ നിരാശപ്പെടുത്തി. മറ്റൊരു സീരിയലുമായി ഉടനെ എത്തും എന്ന് പറഞ്ഞാണ് ഷാനവാസ് പിന്മാറിയത്. ഇതോടെ ഹിറ്റ്‌ലര്‍ ആയി അഭിനയിക്കുന്ന നടന്‍ ആരായിരിക്കും എന്ന ചോദ്യവും ഉയര്‍ന്നുവന്നിരുന്നു.

 

നായകനെ സംബന്ധിച്ചുള്ള പല പ്രവചനങ്ങളും അന്ന് നടന്നിരുന്നെങ്കിലും പ്രേക്ഷകര്‍ കരുതിയിരുന്നത് പോലെ നടന്‍ അരുണ്‍ രാഘവ് തന്നെയാണ് എത്തുന്നത്. സീ കേരളം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ അരുണ്‍ ഹിറ്റ്‌ലര്‍ ആയി എത്തുന്നതിന്റെ ഇന്‍ട്രോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. മാസ്സ് എന്‍ട്രി തന്നെയായിരിക്കും താരത്തിന്റേത് എന്നാണ് പ്രൊമോ വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. ഇനി മുതല്‍ താനും സീരിയലിന്റെ ഭാഗമാണെന്ന കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ചു കൊണ്ട് അരുണും എത്തിയിരിക്കുകയാണ്. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'അതെ, ഇനി മുതല്‍ നിങ്ങളുടെ സ്വന്തം ഡികെ ആയി ഞാന്‍ വരുന്നു.. ഷാനവാസ് വളരെ മനോഹരമായി ചെയ്ത് വച്ച ഒരു കഥാപാത്രത്തെ ഞാന്‍ ഏറ്റെടുക്കുമ്പോള്‍ അത് അതുപോലെ തന്നെ നിലനിര്‍ത്തി പോവുക എന്ന ഒരു വലിയ ചുമതല എന്റെ മുകളില്‍ ഉണ്ട്.. എന്നെ ഇതുവരെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിങ്ങള്‍ എല്ലാവരും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തില്‍ ഈ ബുധനാഴ്ച മുതല്‍ സീ കേരളം ചാനലില്‍ രാത്രി 8:30 നു ഞാന്‍ എത്തുന്നു..

 

 

 

എന്നെ വിശ്വസിച്ച് ഈ കഥാപാത്രം ഏല്‍പ്പിച്ച സീ കേരളം ഫാമിലിക്കും, സംവിധായകന്‍ മനോജേട്ടനും, പ്രൊഡ്യൂസര്‍ ഷറഫ് ഇക്കയ്ക്കും, പ്രസാദ് ചേട്ടനും നന്ദി... നിങ്ങളുടെ ഒക്കെ പ്രതീക്ഷയ്ക്ക് ഒത്ത ഡികെ ആവാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. ഷാനവാസിനും ഷാനവാസിന്റെ വരാന്‍ പോകുന്ന പ്രൊജക്ടിനും എന്റെ എല്ലാ വിധ ആശംസകളും. ഇതും ഒരു സൂപ്പര്‍ ഹിറ്റ് ആവട്ടെ..' എന്നുമാണ് അരുണ്‍ രാഘവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

 

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായ് എന്ന സീരിയലിലെ നായകകഥാപാത്രം അവതരിപ്പിച്ചിരുന്നത് നടന്‍ അരുണ്‍ രാഘവ് ആയിരുന്നു. സീരിയലിലെ അഭിമന്യു എന്ന കഥാപാത്രവും ഏറെ ജനപ്രീതി നേടി എടുത്തിരുന്നു. പെട്ടെന്ന് സീരിയല്‍ അവസാനിപ്പിച്ചെങ്കിലും വീണ്ടും സീ കേരളത്തിലൂടെ തന്നെ താരമെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അരുണിന്റെ വീഡിയോയ്ക്ക് താഴെ ഇത് സൂചിപ്പിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

മിസിസ് ഹിറ്റ്‌ലറിലേത് പോലെ ലേശം കലിപ്പനായ കഥാപാത്രമാണ് നടന്‍ ചെയ്തിരുന്നത്. അതുകൊണ്ട് ഷാനവാസിന് പകരമാവുമ്പോള്‍ മോശമില്ലാതെ ചെയ്യാന്‍ സാധിക്കുന്ന താരം അരുണ്‍ തന്നെയായിരിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്തായാലും കിടിലനൊരു മാസ് എന്‍ട്രി നല്‍കി കൊണ്ടാണ് ഹിറ്റ്‌ലറായി അരുണ്‍ എത്തിയിരിക്കുന്നത്. മിനിസ്‌ക്രീന്‍ പള്ളിവേട്ട ആറാട്ട് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പുതിയ ഡികെ യുടെ രംഗപ്രവേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (31 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (45 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends