Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്പമ്പോ അമ്മയറിയാതെ ഒരോ എപ്പിസോഡും ട്വിസ്റ്റ് ; പക പുകഞ്ഞു കത്തുന്നു; സച്ചിയുടെ ചങ്കിലെ ചോര ഊറ്റും ഇവർ; ഡൊമിനിക് സാറിന് മുന്നിൽ അമ്പാടി കുടുങ്ങുമോ?; അമ്മയറിയാതെ പുതിയ എപ്പിസോഡ്!

21 FEBRUARY 2022 04:35 PM IST
മലയാളി വാര്‍ത്ത

ഞാൻ ആൾറെഡി പറഞ്ഞതുപോലെ കണ്ടതൊന്നും അല്ല, ഇനി കാണാൻ പോകുന്നതാണ് കഥ. അമ്മയറിയാതെ ശരിക്കും പിടിച്ചിരുത്തുന്ന ഒരു എപ്പിസോഡ് തന്നയാണ് ഇന്നും. സാധാരണ തിങ്കളാഴ്‌ചകളിൽ വലിയ ട്വിസ്റ്റ് ഒന്നും വരാറില്ല. ജനറൽ പ്രൊമോയിൽ കാണിക്കുന്ന ഈ ആഴ്ചയിലേക്കുള്ളതൊക്കെ ഒരു ബുധൻ വ്യാഴം ഒക്കെ ആകുമ്പോഴാണ് എത്തുക. എന്നാൽ ഇന്ന് എപ്പിസോഡ് തുടങ്ങുന്നതന്നെ ഇടിവെട്ട് സീനുമായിട്ടാണ്.

 

നമ്മൾ പ്രൊമോയിൽ കണ്ട സച്ചിയുടെ ഗുണ്ടായിസം. അനുപമയെ കാണാൻ സച്ചി എത്തുന്നു. സച്ചിയേ അവിടെ കാത്തിരിക്കുന്നത് തരുണിമ ചേച്ചിയാണ്. അപ്പോൾ ആ ഒരു സീൻ ഒട്ടും മാസ് കുറയാതെ അമ്മയറിയാതെയിൽ കാണിക്കുന്നുണ്ട്.

അനുവും സച്ചിയും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇതെങ്കിലും , സച്ചിയ്ക്ക് ഇന്നത്തെ കണ്ടുമുട്ടലാണ് കൂടുതൽ എഫക്റ്റ് ആകുക. കാരണം ആരാണ് ഈ അനുപമ എന്ന സത്യം അറിഞ്ഞിട്ടുള്ള സച്ചിയുടെ വരവ്.... ആ ഒരു ബിജിഎം...

 


പിന്നെ ആഘോഷിക്കാൻ മാത്രമല്ല മറ്റൊരു ടെൻഷൻ കൂടി ഇന്ന് തന്നെ കാണിക്കുന്നുണ്ട്... ഇടയിൽ വിനീത് അപർണ്ണ ക്ളീഷേ പ്രണയം കാണിച്ചിരുന്നില്ല എങ്കിൽ ഇന്ന് കുറേക്കൂടി പുരോഗമിക്കാൻ സാധ്യതയുള്ള ഒരു വിഷയം വിനയൻ കൊലപാതകമാണ്.. ആ കൊലപാതകം എങ്ങനെ നടന്നു ആരാണ് പ്രതി? എന്ന ചോദ്യവുമായി ഡി വൈ എസ് പി ഡൊമനിക്കും നടക്കുകയാണ്.

 

 

 

ശരിക്കും ഡൊമനിക്ക് സാറിന്റെ പ്രശ്‌നം, അയാളുടെ മുൻവിധിയാണ്. അമ്പാടി അല്ലെങ്കിൽ അലീന.. ഇവർ രണ്ടിൽ ആരോ ആണ് കൊലപാതകം നടത്തിയത് എന്ന് ഡൊമനിക്ക് വിശ്വസിക്കുന്നു, അതുകൊണ്ടുതന്നേണ് മറ്റൊരാളെ ചിന്തിക്കാൻ ആ മനസ് കൂട്ടാക്കുന്നില്ല. നീരജ അന്ന് നേരിട്ട് ഡൊമനിക്ക് സാറിനെ കാണാൻ പോയ ദിവസം , അന്ന് ശരിക്കും ഡൊമനിക്ക് സാർ നീരജയെ സംശയിക്കും എന്നാണ് ഞാൻ കരുതിയത്.

 

എന്നാൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എവിടുന്നു... അതുണ്ടായില്ല...

ഇനി ഒരുപക്ഷെ , ചുരുളഴിയാത്ത രഹസ്യം പോലെ വിനയൻ കൊലപാതകം മാറും. പക്ഷെ ഒരു കാലത്ത് ഈ കേസിന്റെ ചുരുളഴിയും... എങ്ങനെ എന്നല്ലേ...! അലീനയുടെ നോവൽ പൂർത്തിയാകുമ്പോൾ... അതല്ലാതെ നീരജ ആണ് വിനയനെ കൊന്നത് എന്ന് ആരും കണ്ടെത്താൻ സാധ്യത കാണുന്നില്ല.

അങ്ങനെ നീരജയെ പൊലീസിന് മുന്നിൽ അമ്പാടിയും അലീനയും മഹാദേവനും ഒന്നും വിട്ടുകൊടുക്കില്ല. പിന്നെ ഇന്നത്തെ എപ്പിസോഡിൽ ചിരിക്കാൻ പാകത്തിനുള്ള കുറച്ചു സീരിയൽ വിഷയങ്ങൾ ഉണ്ട്.. അലീന അമ്പാടി പ്രണയം അല്ല...,മറ്റൊന്ന് .. അതെന്താണെന്ന് നിങ്ങൾ പറയുമോ എന്ന് നോക്കട്ടെ.. ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞിട്ട് ഒരുങ്ങി പ്രൊമോ ഏഷ്യാനെറ്റിൽ വരുമല്ലോ .. അപ്പോൾ അതിൽ നിങ്ങൾ കുറിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുനുണ്ട്.

ഇനി നിങ്ങൾക്ക് അത് കണ്ടു ചിരി വന്നില്ലെങ്കിൽ ഞാൻ അത് നാളെ പറയാമെ.. അപ്പോൾ ഇന്ന് അര മണിക്കൂർ നിങ്ങൾക്ക് ത്രിൽ അടിച്ചിരുന്നു കാണാം.. മൂന്ന് പാർട്ടുപോലെ പ്രധാന മൂന്നു ഭാഗങ്ങൾ തന്നെയാണ് കാണിക്കുന്നത്... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends