Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സീരിയലിൽ അമ്മയും മകനും ഒന്നായി; ആനന്ദ് നാരായണനും മീര വാസുദേവനും തമ്മില്‍ പ്രശ്നങ്ങളുണ്ടോ?? കുടുംബവിളക്കിലെ എല്ലാവരെയും പരിചയപ്പെടുത്തിയിട്ടും അമ്മയായി അഭിനയിക്കുന്ന മീരയെ മാത്രം കൊണ്ടുവരാത്തതിന്റെ കാരണം ഇത്!

21 FEBRUARY 2022 06:01 PM IST
മലയാളി വാര്‍ത്ത

ഏഷ്യനെറ്റിലെ നമ്പര്‍ വണ്‍ സീരിയലുകളില്‍ ഒന്നാണ് മീര വാസുദേവന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന കുടുംബ വിളക്ക്. സീരിയലില്‍ മീരയുടെ മൂത്ത പുത്രനായി എത്തുന്ന ആനന്ദ് നാരായണന്‍ നടന്‍ എന്നതിനപ്പുറം ഇപ്പോള്‍ ഒരു വ്‌ളോഗര്‍ എന്ന നിലയിലും ഏറെ പരിചിതനാണ്.

തന്റെ യൂട്യൂബ് ചാനല്‍ വഴി സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളെ എല്ലാം നടന്‍ പരിചയപ്പെടുത്തി. കുടുംബ വിളക്കിലെ എല്ലാ താരങ്ങളെയും കൊണ്ടു വന്നിട്ടും അമ്മയായി അഭിനയിക്കുന്ന മീര വാസുദേവനെ മാത്രം പരിചയപ്പെടുത്താത്തതിന്റെ കാരണമെന്താണെന്ന് പറയുകയാണ് നടൻ.

തന്റെ കടുംബ വിശേഷങ്ങളും അഭിനയ വിശേഷങ്ങളും എല്ലാം പറയുന്നതിനൊപ്പം സീരിയല്‍ ലോകത്തെ മുന്‍നിര താരങ്ങളുടെ വിശേഷവും ആനന്ദ് തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. കുടുംബ വിളക്ക് എന്ന സീരിയലിലെ എല്ലാ താരങ്ങളും ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ എത്തി അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മീര വാസുദേവന്‍ മാത്രം ഇതുവരെ വന്നില്ല.

മീര വാസുദേവനെ മാത്രം എന്ത് കൊണ്ട് ഇതുവരെയും പരിചയപ്പെടുത്തുന്നില്ല എന്ന് ആനന്ദിന്റെ വീഡിയോയ്ക്ക് താഴെ സ്ഥിരം കമന്റുകള്‍ വരാറുണ്ട്. മീര വാസുദേവുമായി വഴക്കാണോ, എന്തെങ്കിലും പ്രശ്‌നം ഉള്ളത് കൊണ്ട് ആണോ കൊണ്ടുവരാത്തത് തുടങ്ങിയ ചോദ്യങ്ങള്‍ ശക്തമായിരുന്നു.

ഇപ്പോഴിതാ യൂട്യൂബിലൂടെ തന്നെ പങ്കുവച്ച ക്യു ആന്റ് എ എന്ന സെഗ്മെന്റിലൂടെ മീര വാസുദേവനെ പരിചയപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടന്‍.

വളരെ അധികം ടി ആര്‍ പി റേറ്റിങുള്ള നടിയാണ് മീരചേച്ചി. ഏഷ്യനെറ്റ് പോലൊരു ചാനലിന് വേണ്ടി എഗ്രിമെന്റ് ചെയ്യുമ്പോള്‍ യൂട്യൂബ് അടക്കമുള്ള മറ്റൊരു ചാനലിനും പ്രമോഷന്‍ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖം നല്‍കാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജിലൂടെ അല്ലാതെ കുടുംബ വിളക്കിന് യാതൊരു തര പ്രമോഷനും നല്‍കാന്‍ മീര ചേച്ചിയ്ക്ക് അനുവാദം ഇല്ല. അതുകൊണ്ട് ആണ് ചേച്ചിയെ അഭിമുഖം ചെയ്യാത്തത്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല.

മൗനരാഗം എന്ന സീരിയലില്‍ അഭിനയിക്കുന്ന ഐശ്വര്യ എന്ന നടിയെ അഭിമുഖം ചെയ്യണം എന്ന് പലരും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതും സാധ്യമല്ല. മൗനരാഗത്തില്‍ ഊമയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്.

അതിനാല്‍ ആ ഒരു ഇമേജ് ഡാമേജ് ആകാതിരിക്കാന്‍ മറ്റൊരു ചാനലിലും പോയി സംസാരിക്കരുത് എന്ന് അവര്‍ എഗ്രിമെന്റില്‍ എഴുതിയിട്ടുണ്ട്. സ്റ്റാര്‍ മ്യൂസിക് എന്ന ഷോയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ പോലും ഐശ്വര്യ സംസാരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സാന്ത്വനം സീരിയലിലെ ശിവാഞ്ജലി മാരെ കൊണ്ടു വരണം എന്നതാണ് മറ്റൊരു അഭ്യര്‍ത്ഥന. അതിന് വേണ്ടി ശ്രമിച്ചിരുന്നു എന്നും. എന്നാല്‍ സജിന്റെയും ഗോപികയുടെയും ഡേറ്റ് ഒരുമിച്ച് കിട്ടാത്തത് കൊണ്ടാണ് അത് നടക്കാത്തത് എന്നും ആനന്ദ് നാരായണന്‍ വ്യക്തമാക്കി. അതേ സമയം ഇരുവരെയും കൊണ്ടുവരും എന്ന ഉറപ്പും നടന്‍ നല്‍കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (31 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (45 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends