Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വേദികയെ ജാമ്യത്തിലിറക്കാൻ അവളെത്തി; വീണ്ടും പണികൾ ഏറ്റുവാങ്ങാൻ സുമിത്രയുടെ അടുക്കലെത്തിയ വേദികയെ വലിച്ചു കീറി സുമിത്ര; സമാധാനമില്ലാതെ സിദ്ധു

21 FEBRUARY 2022 06:20 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസം കഴിയുമ്പോഴും പ്രതീക്ഷിക്കാത്ത എന്തെങ്കിലും കൊണ്ട് വന്ന് ആരാധകരെ സന്തോഷിപ്പിക്കും അതാണ് കുടുംബവിളക്ക്. വേദിക ജയിലിൽ പോയതിൽ പിന്നെ, പുതിയ പ്രശ്നങ്ങൾ ആരുണ്ടാകും.. രോഹിതിനെ വില്ലനാകുമോ?? സരസ്വതിയമ്മ വില്ലത്തി വേഷത്തിൽ വന്നാലും നമുക്ക് ഇപ്പോഴും തോന്നുന്നത് കുശുമ്പും ചെറിയ അസൂയയുമൊക്കെയുള്ള ഒരു അമ്മയിയമ്മ... അത്രയോക്കെ തന്നെയാണ്. വേദികയുടെ അത്രയും എത്തില്ല. അങ്ങനെയൊക്കെ പോകുന്ന അവസരത്തിലാണ് ദാ.. നമ്മുടെ വേദികയുടെ എൻട്രി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം വേദിക ജയിലിൽ നിന്നും ഇറങ്ങുകയാണ്. ആരാണ് വേദികയെ ഇറക്കുന്നതെന്ന് എല്ലാവർക്കും ഏകദേശമൊരു ഊഹവും ഐഡിയയുമൊക്കെ എല്ലാവർക്കും കാണുമല്ലോ... നിങ്ങളൊക്കെയും ഉദ്ദേശിക്കുന്ന ആ ആൾ തന്നെയാണ് വേദികയെ ഇന്ന് ജാമ്യത്തിറക്കിയിരിക്കുന്നത്.

ഇന്നുമുതൽ, വേദികയും സുമിത്രയും തമ്മിലുള്ള വഴക്കുകളും... തുടർന്ന് സംഭവിക്കുന്ന ഓരോ പ്രശ്നങ്ങളും കാണാം. പക്ഷെ, അവിടെയൊക്കെയും പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലൊക്കെ തന്നെ കൊണ്ട് പോയാൽ, സീരിയൽ അടിപൊളിയാകും. ഇനി സുമിത്രയും വേദികയും തമ്മിലുള്ള യുദ്ധങ്ങൾ തന്നെയാണ് നടക്കാൻ പോകുന്നത്.

ഇന്നത്തെ, എപ്പിസോഡ് ആ കാര്യങ്ങളിൽ തകർക്കും. വേദിക ജയിലിൽ നിന്നും ഇറങ്ങിയിട്ട് നേരെ പോകുന്നത് സിദ്ധുവിന്റെ അടുക്കലായിരിക്കും. കഴിഞ്ഞ തവണത്തെ പോലെ ആകുമോ?? ഇത്തവണയും അതോ... സിദ്ധു വീട്ടിൽ കയറ്റുമോ.. എന്നുള്ള കാര്യം നമുക്ക് കാത്തിരുന്ന കാണാം കേട്ടോ.. പിന്നെ, ഒരു കാര്യത്തിന് തീരുമാനമായി സിദ്ധുവിന്റെ സമാധാനം പൂർണമായും തകർന്നു. വേദിക വീണ്ടും വന്നിരിക്കുകയല്ലേ.. ഇനിയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന കാര്യം ഉറപ്പല്ലേ...

പിന്നെ, ജയിലിരുൾ നിന്നും ഇറങ്ങിയ കാര്യം സുമിത്രയെ അറിയിക്കേണ്ടയോ അതിനു വേണ്ടി ഒരു വഴിയൊക്കെ കണ്ടെത്തുന്നുണ്ട്. വലിയ ജാഡകാണിച്ച് പോകുന്ന ആൾ, പവനായി ശവമായി വാളും ചുരുട്ടി ഇരിക്കുന്നത് കാണാം. സർവ്വാധിപതി പ്രതികാരം ശേഷി നല്ലതുപോലെ യുള്ള വീട്ടമ്മയല്ലേ.. സുമിത്ര ഇപ്പോൾ, അപ്പോൾ നല്ലൊരു പ്രതികരണം തന്നെയുണ്ട്, അതെന്തൊക്കെയാണെന്ന് കണ്ടു തന്നെ അറിയുന്നതാണ് നല്ലത്.

പ്രതികരിക്കുന്ന വീട്ടമ്മയാണെന്ന് പറയുമ്പോഴും ഒരു കാര്യം, പറയാതിരിക്കാൻ വയ്യ. ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി രോഹിത് നല്ലൊരു ഓഫറല്ലെ കൊണ്ടുവന്നത്. ദുബായിലേക്ക് ബിസിനസ് എത്തിക്കുക. പക്ഷെ, സുമിത്രയ്ക്ക് കുടുംബ സ്നേഹം കൂടുതൽ ഉള്ളതുകൊണ്ട് അത്രയും നല്ലൊരു ജോലി വേണ്ടെന്നു വെച്ചേക്കുകയാണ്. അതിന്റെയൊന്നും ആവശ്യമില്ല... സ്ത്രീ അടുക്കളയിൽ നിന്നും അരങ്ങത്ത് വന്നതല്ലേ.. അപ്പോൾ, അവളുടെ കഴിവുകൾ അനുസരിച്ച് ഉയരങ്ങളിലേക്ക് പറക്കുക തന്നെ വേണം.

മിക്കവാറും, സുമിത്ര ദുബായിലൊക്കെ പോകുമായിരിക്കും. ഓരോ പ്രേക്ഷകരുടെ മനസ് അറിയാൻ കൂടിയാകും, ദുബായിലേക്ക് ബിസിനസ് വളർത്തുന്നതിനെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് സുമിത്ര പറയുന്നത്. ഏതായാലൂം, സുമിത്ര വേദികയെ തകർത്തുകൊണ്ട് ഇനിയും മുന്നേറും എന്നുള്ള കാര്യം ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (32 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (46 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends