Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കഴിഞ്ഞ ആഴ്ച്ചയിൽ റൂമിൽ പെട്ടതാണ്! ഒടുവിൽ പുറത്തിറങ്ങിയപ്പോൾ മുന്നിൽ സരയുവും...?? മൂങ്ങ മുത്തശ്ശിയെ പറ്റിക്കാൻ വേണ്ടിയുള്ള ദീപയുടെ പ്രണയ നാടകം പൊളിച്ചു; കല്യാണ നാടകം എന്നാണ്!

22 FEBRUARY 2022 07:00 PM IST
മലയാളി വാര്‍ത്ത

പ്രണയാർദ്രമായ നിമിഷങ്ങളിലൂടെ മൗനരാഗം ഉടൻ സഞ്ചരിക്കുമെന്ന് കാത്തിരിക്കുന്നവർക്ക് വീണ്ടും നിരാശയാണ്. കഴിഞ്ഞ ആഴ്ചയിൽ രൂപയുടെ മുറിയിൽ കുടുങ്ങിയ സി എസ് ഇന്നലെ ആയിരുന്നു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയിട്ടും കഥകൾ തീരുന്നില്ല..

മകളുമായുള്ള സ്നേഹ സംഭാഷണം. അത് കഴിഞ്ഞ്, രാത്രി മകൾക്കും മകനും ആഹാരമൊക്കെ കൊടുക്കുന്നുണ്ട്. ഇതൊക്കെയും, ഇമോഷണലായ രീതിയിൽ മുൻപും കൊടുത്തിട്ടുണ്ട്... സി എസിന്റെ വീട്ടിൽ വെച്ച്. ഇതിപ്പോൾ, പ്രേക്ഷകരെ കൈയിലെടുക്കാൻ വേണ്ടി വീണ്ടുമൊരു സ്നേഹപ്രകടനം.

പക്ഷെ, അതിനിടയിൽ എടുത്തു പറയേണ്ടത്, ബൈജുവിന്റെ അഭിനയമാണ്. ഈ സീരിയലിൽ അഭിനയിച്ചു ഫലിപ്പിക്കാൻ കുറച്ച് പ്രയാസമുള്ള കഥാപാത്രമാണ് ബൈജുവിന്റേത്. ഇത്രയും നാൾ.. നമ്മളെയൊക്കെയും ഒരു കോമാളിയുടെ രൂപത്തിൽ ചിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇന്നലെ നഷ്ട്ടപെട്ടു പോയ് അച്ചന്റെ സ്നേഹം തിരികെ കിട്ടാനുള്ള ഒരു കുട്ടിയുടെ സ്നേഹമാണ് കാണാൻ കഴിഞ്ഞത്.

കിരണിനും സോണിയ്ക്കും ചിത്രസേനൻ ആഹാരം കൊടുക്കുമ്പോൾ... ചെറിയൊരു സ്നേഹത്തോടെ ഒളിഞ്ഞു നിന്ന് നോക്കുന്നുണ്ട്.ആ നോട്ടത്തിൽ നിന്ന് തന്നെ കിരണിന്റെ കാര്യം മനസിലായി.. ഒടുവിൽ അത് അവസാനിച്ചത് സി എസിന്റെ കൈയ്യിൽ നിന്നുള ഒരു പിടി ആഹാരത്തിലാണ് അവസാനം അഛാ.. എന്നുള്ള വിളിയും. ഇത്രയും കാലം, കിരണും സോണിയുമല്ലാതെ, കല്യാണി ആയിരുന്നു സി എസിൽ നിന്നും അച്ചന്റെ സ്നേഹം ആഗ്രഹിച്ചത്, ഇപ്പോഴിതാ.. ബൈജുവിനും കിട്ടിയിരിക്കുകയാണ്‌.

 


പിന്നെ, ഈ രാത്രി വീടിന്റെ മുകളിൽ ഒരു സംസാരമൊക്കെ കേട്ടാൽ ആർക്കായാലും സംശയമൊക്കെ ഉണ്ടാകില്ലെയോ... അതും, സോണിയും കിരണും ബൈജുവും കൂടി നിൽക്കുമ്പോൾ. പിന്നെ... വീട്ടിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്നും ഇവരുടെ ഏതൊക്കെയോ കള്ളത്തരങ്ങൾ കിരണിണിപ്പോൾ മനസിലായി എന്നും കൂടി അറിഞ്ഞതോടെ രാഹുലിനും മകൾക്കും ഭാര്യയ്ക്കും സമാധനവുമില്ല. ഇപ്പോൾ അത് കണ്ടെത്താനുള്ള വഴിയിലാണ്.

ഇന്നത്തെ എപ്പിസോഡിൽ, വീട്ടിൽ നിന്നും എങ്ങനെയെങ്കിലും പുറത്ത് കടക്കാൻ ശ്രമിക്കുന്ന സി എസിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് സരയു. സി എസ് ഇന്ന് സാരയുവിന്റെ മുന്നിൽ പെടുമോ.. ഇല്ലയോ എന്നൊക്കെ രാത്രിയിലെ എപ്പിസോഡിലൂടെ അറിയുന്നതാണ് നല്ലത്. പിന്നെ, മൗനരാഗത്തിന്റെ ഈ പോക്കനുസരിച്ച് പെട്ടെന്ന് ഒന്നും സാരയുവും സി എസും കണ്ടുമുട്ടാനുള്ള ചാൻസുമില്ല.

അപ്പനും മക്കളും തമ്മിലുള്ള സ്നേഹവും, ഒളിച്ചു കാളിയുമൊക്കെ തകൃതിയായി ഇവിടെ നടക്കുമ്പോൾ, കല്യാണിയുടെ വീട്ടിൽ പുതിയൊരു പ്രണയ നാടകം അരങ്ങേറുകയാണ്. സി എസും ദീപയും തമ്മിൽ പ്രണയമാണമെന്നല്ലേ മൂങ്ങ മുത്തശ്ശിയും കടുവയുമൊക്കെ വിചാരിച്ചിരുന്നത്. അതിന്, കുറച്ചും കൂടി വിശ്വാസം ഉറക്കുന്ന രീതിയിലാണ് ഇന്നത്തെ ദീപയുടെ പെർഫോമൻസ്. ഭാനുമതി, സംശയത്തോടെ

"അമ്മയും മകളും ഒരാളെയാണോ സ്നേഹിക്കുന്നതെന്നൊക്കെ ചോദിക്കുന്നുണ്ട്." അതിന് ദീപ് കലക്കണൊരു മറുപടിയും കൊടുക്കുന്നുണ്ട്. ആ മറുപടിയിൽ ദീപ സി എസുമായി പ്രണയത്തിലാണെന്ന് പൂർണമായും വിശ്വസിച്ചിരിക്കുകയാണ് മൂങ്ങ. അക്കാര്യം മകനെ കൂടി അറിയിച്ച് ദീപയുടെ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ഒരുക്കത്തിലൊക്കെയാണ്.

പിന്നെ... മുമ്പത്തെപ്പോലെ ദീപയെ തല്ലാനും ശകാരിക്കാനുമൊന്നും പറ്റില്ലാലോ.. അതുകൊണ്ട് തന്നെ, കല്യാണിയുടെയും സി എസിന്റെയും വിവാഹമായിരിക്കും പ്രകാശന്റെ തുറുപ്പ് ചീട്ട്. അതും വെറും പാഴാണെന്ന് ദീപയ്ക്കറിയാം. സി എസും കാലിനിയും തമ്മിലുള്ള വിവാഹം ഉടൻ നടത്തും എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ് പ്രാകാശൻ. നടക്കാത്ത കല്യാണത്തെ കുറിച്ച് വലിയൊരു സ്വപ്നമാണ് നെയ്തുകൂട്ടി വെച്ചിരിക്കുന്നത്. അതൊക്കെ തകർന്നടിയുന്നത് നമുക്ക് ഉടൻ തന്നെ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends