Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മഹേന്ദ്രനെ മര്യാദ പഠിപ്പിക്കാൻ സുമിത്ര എന്ന പുണ്യജന്മം; മഹേന്ദ്രൻ ജയിലിൽ ആയാൽ വേദികയ്ക്ക് ഫ്രീ ആയിട്ടു കാറും 30 ലക്ഷം രൂപയും; സ്വന്തം അമ്മായിയമ്മയെ നന്നാക്കിയിട്ട് പോരെ ഇതൊക്കെ; കൈവിട്ട് രോഹിത്ത്; കുടുംബവിളക്ക് പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയുന്നു!

26 FEBRUARY 2022 09:19 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും റേറ്റിങ് ഉള്ള പരമ്പര അതാണ്, കുടുംബവിളക്ക്.. എന്നാൽ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വളരെ മോശം അഭിപ്രായമാണ് വരുന്നത്. അതിനു കാരണം സുമിത്രയുടെ നന്മ മരം രീതിയും ഏതുനേരവും കരഞ്ഞു വിഷമിച്ചുള്ള മുഖവുമാണ്. എന്നാൽ, പഴയതിലും സുമിത്ര ഒരുപാട് മാറിയിട്ടില്ലേ...?

 

ഇപ്പോഴിതാ കഥ മറ്റുകുറെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുകയാണ്. അതായത് ദുബായ് ഓഫർ മുന്നിൽ കിടക്കുമ്പോൾ മഹേദരനു എതിരെ നേരിട്ടൊരു യുദ്ധം ചെയ്യാനാണ് സുമിത്ര ശ്രമിക്കുന്നത്. അയ്യപ്പൻ നായരുടെ വിഷയം സുമിത്ര ഏറ്റെടുക്കുന്നതിലൂടെ അവരെയും അതുപോലെ വീടും സ്വത്തും നഷ്ട്ടമായവരെയും രക്ഷിക്കാൻ ആണ് ശ്രമിക്കുന്നത്.

എന്നാൽ, രോഹിത് ഇതിനെ ശക്തമായി തടയുന്നുണ്ട്. പകരം ഇപ്പോൾ അച്ചാച്ചനും ശ്രീയും വരെ സുമിത്രയുടെ ഈ പ്രവർത്തിയെ ന്യായീകരിക്കുകയും കൂടെ നിൽക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തപ്പോൾ രോഹിത് എതിർക്കുകയാണ്.

രോഹിത്തിന്റെ ആ എതിർപ്പ് സ്നേഹമാണ്. സുമിത്രയെ മാത്രം സ്നേഹിക്കുന്നതുകൊണ്ട് ആണ് രോഹിതിന് അങ്ങനെ ചിന്തിക്കേണ്ടി വരുന്നത്. പിന്നെ സുമിത്ര അല്പം ഓവർ നന്മ മരം ആകുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല. പക്ഷെ സുമിത്രയുടെ ആറ്റിട്യൂട് അങ്ങനെ ആണ്. പെട്ടന്നൊരു ദിവസം അത് മട്ടൻ സാധിക്കില്ലലോ..

 

 

 

പിന്നെ ഉടനെ ഒരു മാറ്റം പ്രതീക്ഷിക്കാം. അതായത്. സുമിത്ര ഇതുവരെ ദുബായ് പോകുന്നതിനെ കുറിച്ച് ഒരു തീരുമാനം പറഞ്ഞിട്ടില്ല. പോകില്ല എന്നും പറഞ്ഞിട്ടില്ല. പിന്നെ ഇന്ന് ശ്രീയും രോഹിതും ഇരുന്നു സംസാരിക്കുന്ന ഒരു സീൻ വരുന്നുണ്ട്.. അത് കണ്ടപ്പോൾ ഉറപ്പായും അടുത്ത ആഴ്ച സുമിത്ര ദുബായിൽ പോകുന്നതിൽ അനുകൂലമായിട്ട് തന്നെ തീരുമാനം എടുക്കും എന്ന് തോന്നുന്നു.

 

അങ്ങനെ ആണെങ്കിൽ ആ യാത്ര സുമിത്രയ്ക്ക് ഒരു മാറ്റത്തിലേക്ക് ഉള്ള തുടക്കമാകും. മാറ്റം എന്നുവച്ചാൽ ഉറപ്പായും സുമിത്ര എന്ന വീട്ടമ്മയ്ക്ക് ഒരു മേക്ക് ഓവർ വരണം.. അപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന പോലെ കഥ മാറും. ഏതുനേരവും വാടിത്തളർന്ന ആ മുഖം ഒന്ന് മാറണം..

 

സിനിമാ താരം കൂടിയായ മീര വാസുദേവനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയിലെ നായിക. മീരയുടെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടുകൾ കണ്ടിട്ടുള്ളവർക്ക് അറിയാം... ആ മീര വാസുദേവ് അല്ലല്ലോ കുടുംബവിളക്കിലെ സുമിത്ര. എന്നാൽ സുമിത്ര കുറേക്കൂടി മേഡേൺ ആകണം എന്നാകാം പ്രേക്ഷകർ ആഗ്രഹിക്കുന്നത്.

മഞ്ജു വാര്യരുടെ ഹൌ ഓൾഡ് ആർ യു പോലെ അതിലെ മഞ്ജുവിന്റെ ലൂക്കാണ് ഇപ്പോഴും സുമിത്രയ്ക്കുള്ളത് . ഇനി സുമിത്ര നിയമപരമായി നീങ്ങുമ്പോൾ ദുബായ് പോക്ക് വഴിയാധാരമാകുമോ ? എന്നാൽ പിന്നെ ആകക്കുളമാകും.....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends