Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചക്രവ്യൂഹത്തിൽ പെട്ട വിച്ചു; സ്വപ്നത്തിന് അവസാനം അത് സംഭവിക്കുമോ?; മരിക്കുന്നത് അമ്മയോ മാളുവോ?; അവിനാഷ് കുടുങ്ങി; സത്യങ്ങൾ തിരിച്ചറിഞ്ഞ് തമ്പി; തൂവൽസ്പർശം പരമ്പര നെഞ്ചിടിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

26 FEBRUARY 2022 10:14 AM IST
മലയാളി വാര്‍ത്ത

ഇന്ന് അടുത്ത പ്രശ്നത്തിലേക്ക് വിച്ചു അകപ്പെട്ടിരിക്കുകയാണ്. സ്വപ്നത്തിൽ കണ്ടത് പകുതിയും നടന്നുകഴിഞ്ഞു. പക്ഷെ ആ അവസാന സീൻ, അതാണ് ഇനി നടക്കരുത് എന്ന് എല്ലാവരും പ്രാർത്ഥിക്കുന്നത്. ഇന്നത്തെ എപ്പിസോഡ് മറ്റൊരു പരീക്ഷണം കൂടി വിച്ചുവിനു മുന്നിലേക്ക് വന്നിരിക്കുകയാണ്.

 

അമ്മയെ ട്രാപ്പിലാക്കി വിക്ടർ അടുത്ത പ്ലാൻ നടത്തിയിട്ടുണ്ട്.അമ്മയെ വച്ച് വില പേശുമ്പോൾ ആ കൊച്ചുകുട്ടി എന്ത് ചെയ്യാനാണ്... ശ്രേയയോട് പോലും പറയാനാകാതെ പൊട്ടിക്കരയുകയാണ് വിച്ചു. ഈ കുരുക്കിൽ നിന്നും വിച്ചു രക്ഷപ്പെടണം എങ്കിൽ ശ്രേയ ഇത് അറിഞ്ഞേ മതിയാകൂ..

ഹോം മിനിസ്റ്ററുടെ മകളെ രക്ഷിച്ച കുറ്റമാണ് വിച്ചു ചെയ്തിരിക്കുന്നത്. അതിനു പകരം മാളുവിനെ കൊല്ലാനാണ് വിക്കറ്റർ ആ കുഞ്ഞിനോട് പറയുന്നത്. എന്നാൽ അമ്മയെ വെറുതെ വിടാം എന്നും പറയുന്നുണ്ട് .

എന്നാൽ,,, ഇതിനൊന്നും വയ്യാത്ത അവസ്ഥയിലാണ് വിച്ചുമോൾ.കൊച്ചുകുട്ടിയാണെങ്കിലും അവൾക്ക് നല്ല കാര്യപ്രാപ്‌തി ഉണ്ട്. എന്നാൽ, ഈ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്ന് വിച്ചുവിനു അറിയില്ല ..

ശ്രേയയെ അറിയിച്ചാൽ വിച്ചുവിന്റെ മമ്മിയെ കൊല്ലും എന്നും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വിച്ചു ശ്രേയയോട് പറയാനുള്ള സാധ്യത കാണുന്നില്ല.. അതുമാത്രമല്ല എങ്ങനെ ആയാലും മാളുവിനെ കൊല്ലും എന്നാണ് വിക്റ്റർ പറയുന്നത്.

 

 

 

പക്ഷെ അതിൽ മാളുവിനെ വിച്ചു ആയിട്ട് കൊന്നാൽ അമ്മയെ തിരികെ തരാം എന്നാണ് ഓഫർ.. അതെന്തായാലും നടക്കില്ല.. വിച്ചു ഒന്നുകിൽ ശ്രേയയെ അറിയിക്കും. അല്ലെങ്കിൽ വിച്ചു തന്നെ മറ്റെന്തെങ്കിലും വഴി കാണും... ഏതായാലും വിക്റ്റർ അയക്കുന്ന ആൾ എത്തട്ടെ.. അയാൾ അരുണിന്റെ കൈയ്യിൽ പെട്ടാലും മതിയല്ലോ? പിന്നെ ഇന്നത്തെ എപ്പിസോഡിൽ അരുണിനോട് വിസ്മയയുടെ മുഴുവൻ സ്വപ്നവും പറയുന്നുണ്ട്.

 

പക്ഷെ... ആ സ്വപ്നം അത് മാത്രം നടക്കരുത്,,, ഇതുവരെ മരണത്തെ തടഞ്ഞുവെക്കാൻ ശ്രേയയ്ക്ക് സാധിച്ചു. എന്നാൽ സ്വപ്നത്തിൽ കണ്ട കാഴ്‌ചകൾ എല്ലാം തന്നെ നടക്കുകയും ചെയ്തിരുന്നു.. അവസാനത്തെ സ്വപ്നം, പോലീസ് വേഷത്തിൽ ശ്രേയ മാളുവിന്റെ ജീവനില്ലാത്ത ശരീരത്തിന് അരികിൽ നിന്ന് കരയുകയാണ്..

അടുത്ത് വിച്ചുവും അമ്മയും ഉണ്ടായിരുന്നു.. അപ്പോൾ ആ കാഴ്ച അത് സംഭവിക്കരുത്. പിന്നെ അവിനാഷിന് മറ്റൊരു പണി കിട്ടിയിട്ടുണ്ട്. അവിനാഷും സഹദേവനും ഇപ്പോൾ മാളുവിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുകയാണ് .

അതിനു കാരണം ഈശ്വർ സാർ എല്ലാം അറിഞ്ഞു. അവിനാശല്ല മറ്റാരോ ആണ് മാളുവിനെ അപകടപ്പെടുത്തിയത് എന്ന് . എന്നിട്ട് അവിനാശിന് വയർ നിറയെ കൊടുത്തിട്ടുണ്ട്...

 

ശേഷം ഈശ്വർ സാർ പറയുന്നുണ്ട് അവളെ തീർത്തിട്ട് വിളിക്കെന്ന് ... ഉടനെ തന്നെ സഹദേവൻ , ഉവ്വ് സാറെ തീർത്തിട്ട് വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്യുകയാണ്.. എന്നിട്ട് സഹദേവൻ തന്നെ പറയുന്നുണ്ട്, അവൾ ലേഡി റോബിൻ ഹുഡ് ആയി നടന്നപ്പോൾ അവളെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അപ്പോഴാ ഈ പോലീസുകാരുടെ ഇടയിൽ നിൽക്കുമ്പോൾ .

ആ അത് ശരിയാണ്, ഇപ്പോൾ ശ്രേയ ചേച്ചി കൂടെ ഉണ്ട്.. അത് ഇവർ മറക്കുന്നു, അവിനാശ് ഇനി മാളുവിനെ ഒന്നും ചെയ്യില്ല . പക്ഷെ വിക്ടർ അയാൾ അത്ര അപകടകാരിയാണോ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends