Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം

അതിഥിയുടെ മുന്നിൽ വച്ചുതന്നെ സൂര്യ അറസ്റ്റിൽ; സഹിക്കാനാവാത്ത ആ കാഴ്ച; ഇനി രക്ഷയില്ല, പിടിമുറുകും ; എസ് പി സൂരജ് സാർ കേസ് ഏറ്റെടുക്കണം ; മിത്രയുടെ മൊഴിയെടുക്കുന്നത് കാത്തുനിൽക്കാതെ സൂര്യ പ്രതിസ്ഥാനത്ത്; കൂടെവിടെ ത്രില്ലിംഗ് കഥ!

26 FEBRUARY 2022 01:14 PM IST
മലയാളി വാര്‍ത്ത

എല്ലാവരുടെയും പ്രിയപ്പെട്ട കൂടെവിടെ പരമ്പര ഇപ്പോൾ പ്രതീക്ഷിച്ചതിലിലും മികച്ച രീതിയിൽ താനാന്യൻ മുന്നേറുന്നത്. ഇനി സംഭവിക്കുക എന്നത് സൂര്യ ഏതായാലും പോലീസ് പിടിയിലാകും. സൂര്യയെയും കൊണ്ട് അതിഥി ടീച്ചർക്ക് രക്ഷപെടാൻ സാധിക്കില്ല. ശരിക്കും സൂര്യയെ നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ട് നമുക്ക് തോന്നും അത് വേണ്ടായിരുന്നു. സൂര്യ പോലീസ് കസ്റ്ററ്റഡിയിൽ പെടണ്ടായിരുന്നു. പകരം , അവളെ എങ്ങനെ എങ്കിലും അതിഥി ടീച്ചർ ഇവിടെ നിന്നും ആരും കണ്ടത്താത്ത ഇടത്തേക്ക് മാറ്റിയാൽ മതിയായിരുന്നു.. എന്നൊക്കെ..

ഞാനും ഇന്നലെ അതൊക്കെ ആഗ്രഹിച്ചു... എന്നാൽ, സൂര്യ അഗ്നിപരീക്ഷണങ്ങൾ ഇനിയും നേരിടാൻ കിടക്കുകയാണ്. അപ്പോൾ കഴിഞ്ഞ ദിവസം ഋഷി എങ്ങനെയൊക്കെയോ അമ്മയെയും സൂര്യയെയും ആ ഹോസ്പിറ്റലിൽ നിന്നും പുറത്തുകടത്തിച്ചു.

 

ഋഷിയും അതിഥിയും ഇപ്പോൾ പോലീസിനെ നല്ലപോലെ ഭയക്കുന്നുണ്ട്. കാരണം സൂര്യയ്‌ക്കെതിരെയുള്ള കേസ് വളരെ ശക്തമാണ് . നീതുവിന്റെയും നിമയുടെയും മൊഴി തന്നെയാണ് അതിനുള്ള പ്രധാന കാരണം. പക്ഷെ നമ്മുടെ സമൂഹത്തിൽ ഇന്നുള്ള ഒരു പ്രധാന പ്രശ്നം കൂടി റൈറ്റർ ഈ കഥയിൽ വളരെ സ്വാഭാവികമായി ഉൾപ്പെടുത്തിയിട്ടുണ്ട്..

ഇന്നലത്തെ റാണിയുടേയും ജഗന്റെയും സംസാരം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? സാധാരണ ഒരു കേസ് വന്നാൽ, പോലീസ് സാക്ഷികളുടെ മൊഴി എടുത്ത ശേഷം അപകടത്തിൽ പെട്ടവരുടെ മൊഴി എടുക്കാനായി ഡോക്റ്ററുടെ അനുവാദത്തിനു കാത്തുനിൽക്കും.

 

ഇവിടെ ഇപ്പോൾ മിത്രയ്ക്ക് ബോധം വന്നിട്ടില്ല. മിത്രയുടെ മൊഴിയാണ് കേസിൽ പ്രധാനം. എന്നാൽ മിത്രയുടെ മൊഴി എടുക്കും മുന്നേ നീതുവും നിമയും പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ സൂര്യയെ പോലീസ് അറസ്റ്റ് ചെയ്യാൻ പോവുകയാണ്.

 

 

 

അതിന്ററെ കാരണം സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്ന സൂര്യയ്ക്ക് എതിരായ വാർത്തയാണ്.. അതിൽ നീതുവും നിമയും പൊലീസിന് മൊഴികൊടുക്കുന്ന വീഡിയോ കൂടി ഉൾപ്പെടുത്തിതിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.

 

പൈഡ് ന്യൂസ് എന്നൊരു സംഗതിയുണ്ട്, ക്യാഷ് കൊടുത്തു ഒരാളെ കുറിച്ച് വാർത്ത കെട്ടിച്ചമച്ചുണ്ടാക്കാം.. ഇന്നത്തെക്കാലത്തു കാശ് കൊടുക്കണം എന്നൊന്നുമില്ല.യൂട്യൂബ് ചാനൽസ് എത്രയാണ്.. ആ ഒരു സാമൂഹിക സാഹചര്യത്തെ നല്ലപോലെ ഈ സീരിയൽ ചൂണ്ടിക്കാട്ടുന്നുണ്ട്..

അതായത്... മിത്രയെ സൂര്യ തള്ളിയിട്ടു എന്ന രീതിയിൽ വാർത്ത പ്രചരിച്ചിട്ടുണ്ട്. ആ വാർത്ത നിതിൻ അവരുടെ വീട്ടുകാരെയും കാണിച്ചിട്ടുണ്ട്... ഒരു വാർത്ത വൈറലായി മാറിക്കഴിഞ്ഞാൽ ആ വാർത്തയ്ക്ക് അനുസരിച്ചു പോലീസ് പിന്നാലെ നടക്കേക്കണ്ടി വരും . അപ്പോൾ സൂര്യയെ സ്വാഭാവികമായും പൊലീസിന് അറസ്റ്റ് ചെയ്തേ മതിയാകൂ.. ഇതിപ്പോൾ ജഗനും റാണിയമ്മയും ചേർന്ന് കണ്ടുപിടിച്ച ഒരു ഉഗ്രൻ ഐഡിയ ആണ്..

 

അതോടെ മിത്രയുടെ മൊഴിയെടുക്കുന്നതു കാത്തുനിൽക്കാതെ സൂര്യയെ പ്രതിസ്ഥാനത്തേക്ക് ചേർത്തിരിക്കുകയാണ്.

ഇനി ആശുപത്രിയിൽ നിന്നും അതിഥി ടീച്ചറും സൂര്യയും പോകുന്ന വഴി പോലീസ് വഴിയിൽ തടഞ്ഞു നിർത്തും. അതോടെ സൂര്യയെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോകും. ഋഷി എത്തുമ്പോഴേക്കും സൂര്യയെ അവർ ചോദ്യം ചെയ്യാനാണ് സാധ്യത. എങ്ങനെയൊക്കെ കുടുക്കാൻ സാധിക്കുമോ അങ്ങനെ ഒക്കെ റാണി ഈ ട്രാപ്പിൽ സൂര്യയെ കുടുക്കും. പിന്നെ ഒരേയൊരു പിടിവള്ളി എസ് പി സൂരജ് സാർ ആണ്..

കഴിഞ്ഞ ദിവസം കമന്റ് കണ്ടിരുന്നു . സൂരജ് സാർ വന്നില്ലാലോ എന്ന്.. ഏതാനും ദിവസങ്ങൾക്കുള്ളിൽ സാർ വരും. ഷോട്ടിങ് ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഉടൻ എത്തും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം  (17 minutes ago)

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ  (34 minutes ago)

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (37 minutes ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (1 hour ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (1 hour ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (1 hour ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (2 hours ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (2 hours ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (2 hours ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (2 hours ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (2 hours ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (3 hours ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (3 hours ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (3 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (3 hours ago)

Malayali Vartha Recommends