Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മഞ്ജു പറഞ്ഞ 'ഓൾ ദി ബെസ്റ്റ്– എന്ന വാചകം നഴ്സ് ആകണമെന്ന തന്റെ സ്വപ്നത്തിനു പ്രചോദനമായി ഉണ്ടാകുമെന്ന് പറഞ്ഞ് കൃപ! മഞ്ജുവിന്റെ ഏറ്റവും വലിയ ആരാധിക; ആ കൂടിക്കാഴ്ചയിൽ അവൾ എല്ലാം പറഞ്ഞു; കാൻസർ ശ്വാസകോശത്തെ കാർന്നു തിന്നുമ്പോഴും നഴ്സാകാൻ കൊതിച്ച കൃപ യാത്രയായി

26 FEBRUARY 2022 04:35 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. നടിയെ ആരാധിക്കുന്ന കുഞ്ഞ് ആരാധകരുടെ വാർത്തകളും പുറത്തുവരാറുണ്ട്.

മഞ്ജു തന്റെ ആരധികയ്ക്ക് മഞ്ചാടികുട്ടിയെന്ന പേര് നൽകിയതും പിന്നീട് നേരിട്ട് കണ്ടതും വീഡിയോ കോളിലൂടെ സംസാരിച്ചതും, മഞ്ജുവിനെ കാണണമെന്ന് പറഞ്ഞ മാസ്റ്റർ തേജസ് എന്ന രണ്ട് വയസ്സുകാരനെയും, മഞ്ജുവിനൊപ്പം തേജസ് അഭിനയിക്കാൻ എത്തിയ വാർത്തകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മഞ്ജുവിന്റെ ഏറ്റവും വലിയ ആരാധികയായിരുന്ന ഒരു പെൺകുട്ടിയുടെ മരണവർത്തയാണ്.

കാൻസർ ശ്വാസകോശത്തെ കാർന്നു തിന്നുമ്പോഴും നഴ്സാകാൻ കൊതിച്ച കൃപ, സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രയായിരിക്കുകയാണ്. കല്ലിമേൽ ലാലുഭവനിൽ ലാലു ചാക്കോയുടെയും മിനിയുടെയും മകൾ കൃപ മറിയം ലാലു ആണു മരണത്തിനു കീഴടങ്ങിയത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വലതു കൈയിലുണ്ടായ തടിപ്പിനു ചികിത്സ തേടി നടത്തിയ പരിശോധനയിലാണു ശ്വാസകോശത്തിൽ കാൻസറാണെന്നു തിരിച്ചറിഞ്ഞത്.

14 കീമോ പൂർത്തിയാക്കിയ കൃപയ്ക്ക് 3 എണ്ണം കൂടി ബാക്കി യുള്ളപ്പോൾ നടിയും കേരള കാൻ അംബാസിഡറുമായ മഞ്ജു വാരിയരെ നേരിൽ കാണമെന്ന് ആഗ്രഹം തോന്നി. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്ക പട്ടണം എന്ന സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി സ്കൂളിലെത്തിയ മഞ്ജു, കൃപയെ കാണാമെന്നു സമ്മതിച്ചു. പ്രഥമാധ്യാപകൻ ജോർജ് വർഗീസ്, നല്ലപാഠം പ്രവർത്തകർ എന്നിവർ മുൻകൈയെടുത്തു കഴിഞ്ഞ ഡ‍ിസംബർ 4നു കൃപയെ സ്കൂളിലെത്തിച്ചു മഞ്ജു വാരിയരുമായി സംസാരിക്കാൻ അവസരമൊരുക്കി.

വിവരങ്ങൾ ചോദിച്ചറിഞ്ഞ മഞ്ജു പറഞ്ഞ 'ഓൾ ദി ബെസ്റ്റ്– എന്ന വാചകം നഴ്സ് ആകണമെന്ന തന്റെ സ്വപ്നത്തിനു പ്രചോദനമായി ഉണ്ടാകുമെന്ന പറഞ്ഞാണ് കൃപ അന്നു മടങ്ങിയത്. ഗായിക ആയിരുന്ന കൃപ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു. മൃതദേഹം നാളെ രാവിലെ 8മുതൽ 9 വരെ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends