Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്നെ ട്രോളാൻ വേറെ ആരുടേയും ആവശ്യമില്ല! പണ്ഡിറ്റിനെ കല്യാണം കഴിക്കാന്‍ ഓര്‍ത്തതാ... മച്ചാന്‍ കാലേല്‍ വാരി തറയില്‍ അടിച്ചു; പണ്ഡിറ്റും സുബി സുരേഷും വിവാഹത്തിലേക്കോ...

26 FEBRUARY 2022 06:28 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. പെൺകുട്ടികൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ താരമാണ്. വേദികളില്‍ നിന്നും പിന്നീട് ടെലിവിഷനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു സുബി. നടിയായും അവതാരകയായുമെല്ലാം സുബിയെ മലയാളികള്‍ക്ക് അറിയാം. വര്‍ഷങ്ങളായി അടുത്തറിയുന്ന ഒരാളോടെന്ന പോലെയാണ് സുബിയെ മലയാളികള്‍ സ്‌നേഹിക്കുന്നത്.

ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലാത്തിനാല്‍ പലപ്പോഴും സുബിയോട് ആരാധകര്‍ വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ഒടുവിലിതാ, സുബിയുടെ രസകരമായൊരു വിവാഹാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സുബി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റിനോടാണ് സുബി വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങളൊന്നും തന്നെ മലയാളികള്‍ക്ക് ആവശ്യമില്ല. ആ പേര് തന്നെ ധാരണം. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് സജീവമാണ്. അങ്ങനെ സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയൊരു പരിപാടിയില്‍ നടന്ന രസകരമായ സംഭവത്തിന്റെ വീഡിയോയാണ് സുബി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കൈരളി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നൊരു പരിപാടിയില്‍ നിന്നുമുള്ള വീഡിയോയാണ് സുബി പങ്കുവച്ചിരിക്കുന്നത്. പണ്ഡിറ്റിനോട് സുബി വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതാണ് വീഡിയോ.

 

എന്നെ പോലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു സുബി സന്തോഷ് പണ്ഡിറ്റിനോട് ചോദിച്ചത്. അത് പിന്നെ മാഡം എന്ന് പറഞ്ഞ് പണ്ഡിറ്റ് തുടങ്ങിയപ്പോള്‍ സുബി അത് തിരുത്തി, മാഡം അല്ല, സുബി അങ്ങനെ വിളിച്ചാല്‍ മതി എന്ന് പറയുയായിരുന്നു. എന്നാല്‍ ഓക്കെ, സുബി എനിക്ക് കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടി. ഇത് തഗ്ഗ് വീഡിയോയാക്കി പങ്കുവച്ചിരിക്കുകയാണ് സുബി.

'പണ്ഡിറ്റിനെ കല്യാണം കഴിക്കാന്‍ ഓര്‍ത്തതാ, മച്ചാന്‍ കാലേല്‍ വാരി തറയില്‍ അടിച്ചു. എനിക്കെന്തിന്റെ കേടായിരുന്നു' എന്ന് പറഞ്ഞായിരുന്നു സുബി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ വീഡിയോ വൈറലായി മാറുകയായിരുന്നു.

ഇതോടെ കമന്റുമായി സന്തോഷ് പണ്ഡിറ്റ് തന്നേയും രംഗത്ത് എത്തിയിരുന്നു. അഥ് പിന്നെ സുബി ജി എനിക്ക് സഹോദരിയെ പോലെയാണ്. അതാണ് അങ്ങനെ പറഞ്ഞെ. എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ? ഉച്ച ഭക്ഷണം കഴിച്ചോ? ചായ കുടിച്ചോ? നന്ദി എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കമന്റ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അദ്ദേഹത്തിനു വേണ്ടിയത് ഭാര്യയെ അല്ല.. അടക്കാനും ഒതുക്കാനും വേണ്ടി ഉള്ള ഒരു അടിമയെ ആണ്..എന്തുപറയാന്‍ കേരളത്തിലെ ഭൂരിപക്ഷം പുരുഷകേസരികള്‍ക്കും അത് തന്നെയാണ് വേണ്ടത്.. എന്നിട്ട് അതിന് സങ്കല്പം എന്നൊരു ആവരണവും ഇട്ടു ...?? തമാശക്ക് ആണെങ്കില്‍ പോലും ഉള്ളുകള്ളികള്‍ പുറത്തു വന്നു. Subi ചേച്ചിക്ക് അനുയോജ്യനായ ഒരാള്‍ ഒരുനാള്‍ എത്തിച്ചേരും എന്നായിരുന്നു ഒരാളുടെ കമന്റ്.

വടി കൊടുത്തു അടി മേടിച്ചു, പണ്ട് ഒരു അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ കൂടെ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു ചാനല്‍ പ്രോഗ്രാമില്‍ ചോദ്യം വന്നപ്പോള്‍ അതിനേക്കാള്‍ ഭേദം പാണ്ടി ലോറിയുടെ അടിയില്‍ പെടുന്നതാണെന്നു പറഞ്ഞ സ്ത്രീയാ..... കല്ല്യാണം ആലോചിക്കാന്‍ പോയതെന്നോര്‍ക്കുമ്പോള്‍ ദൈവത്തിന്റെ ഒരു കാവ്യനീതിയായി കണ്ടാല്‍ മതി, സുബിക്കെന്താ കുറവ്. തീര്‍ച്ചയായും നല്ലൊരു കുട്ടിതന്നെയാണ്. മനസിലാക്കുന്ന ഒരാള്‍ വരും, ട്രോളാന്‍ ഒരുത്തന്റെയും അവശ്യമില്ലാന്ന് തോന്നുന്നു സുബിചേച്ചിക്ക് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends