Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കാത്തിരുന്ന കല്യാണം ഉടൻ!! കേളികെട്ട് ഒരുങ്ങുകയായി... സ്വർണം അടിച്ചുമാറ്റി സരയു; ഉറച്ച തീരുമാനത്തിൽ ദീപമുന്നോട്ട് പോകുമ്പോൾ ആർത്തുല്ലസിച്ച് പ്രാകാശൻ: എല്ലാത്തിനും പണമെറിഞ്ഞ് ചിത്രസേനൻ

26 FEBRUARY 2022 06:44 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് അപ്ലോഡ്മാമൻ ഒരു കാര്യം മറന്നു പോയി. അടുത്ത ആഴ്ചയിലെ മൗനരാഗത്തിന്റെ ജനറൽ പ്രൊമോ ഇന്നലെ അപ്ലോഡ് ചെയ്യാൻ. അവസാനം ഉച്ചയ്ക്കാണ് അക്കാര്യം ഓർത്തത്. കുറെ നാളുകൾക്ക് ശേഷം കല്യാണി കൊതിച്ചിരുന്ന ദിവസങ്ങളിലേക്ക് കടക്കുവാൻ പോകുകയാണ്. കിരണുമായിട്ടുള്ള കല്യാണം, അതിനു മുന്നോടിയായിട്ടുള്ള ഓരോ കാര്യങ്ങളും പതുകെ നടക്കുന്നുണ്ട്. പ്രാകാശനെ പണമെറിഞ്ഞ് പൂർണമായും കൈക്കിലുള്ളികാക്കിയിട്ടുണ്ട്. വിദ്യാഭ്യാസവും അതുപോലെ തന്നെ അറിവുകളും കുറവുള്ള കല്യാണിയെ എല്ലാം പഠിപ്പിച്ച് നല്ല കാര്യപ്രാപ്തിയുള്ള ഒരു കുട്ടിയായി മാറ്റണം അതിനുവേണ്ടി ഏതറ്റം വരെയും പോകാൻ ഒരുക്കമുള്ള തരത്തിലാണ് സി എസിന്റെ പെരുമാറ്റം.

ആദ്യം, കല്യാണിയെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചു. അവിടെ കല്യാണി അറിയാതെ കൂടെ നിന്ന് എല്ലാ രീതിയിലും സഹായിച്ചത് കിരണായിരുന്നു. ഇവിടെയിപ്പോൾ, അച്ഛനായ സി എസാണ് കല്യാണിയെ കാർ പഠിക്കാൻ വേണ്ടി പ്രയത്നിക്കുന്നത്. പ്രാകാശനെ കൊണ്ട് തന്നെ കാർ പഠിപ്പിക്കണം. ഇന്നലത്തെ എപ്പിസോഡിൽ അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും സി എസ് ഒരിക്കിയിട്ടുണ്ട്.

വേറെ വഴികളൊന്നുമല്ല, എപ്പോഴത്തെയും പോലെ പണം തന്നെയാണ്. പക്ഷെ, ആ സീൻ കണ്ടപ്പോൾ ഒരു സംശയമാണ് എനിക്കുണ്ടായത്. കുറച്ചു നൂറിന്റെ നോട്ടുകൾ കൊടുത്താൽ എങ്ങനെയാണ് അൻപതിനായിരം ആകുന്നത്. അതുമാത്രവുമല്ല, കാർ മാത്രം പഠിപ്പിക്കുന്നതിന് അൻപതിനായിരം രൂപയാണ് നൽകിയത്, അറിയാതെ എങ്കിലും ചിന്തിച്ചു പോകുകയാണ്... ഇതൊക്കെ കുറച്ച് ഓവറല്ലേ..

ഇനി ജനറൽ പ്രൊമോയിലേക്ക് വരാം. കല്യാണിയെ പ്രാകാശൻ കാർ ഓടിക്കാൻ പഠിപ്പിക്കുന്നുണ്ട്. കുറെ, കാശൊക്കെ വാങ്ങുന്നതല്ലേ.. അപ്പോൾ പഠിപ്പിക്കന്നതാണ് നല്ലത്. ഈ പോക്കണെങ്കിൽ കല്യാണി കിരണുമായുള്ള വിവാഹത്തിന് മുൻപ് കാറും വാങ്ങും. അങ്ങനെ ആണെങ്കിൽ വളരെ നല്ലതാകും പിന്നെ പ്രാകാശനും അതുപോലെ തന്നെ രാഹുലിനും പരിവാരങ്ങൾക്കൊക്കെ കുറച്ച് ദേഷ്യം കൂടും. എങ്കിലും നമ്മുടെ നായിക നന്നായിട്ട് മുന്നേറുമല്ലോ.

പിന്നെ, കാറൊക്കെ പഠിച്ചു കഴിഞ്ഞാൽ കാറുമായിട്ടുള്ള ഒരു കറക്കമൊക്കെയുണ്ട്. കുറെ ദിവസം കൊണ്ട് നമ്മളെല്ലാവരും മിസ് ചെയ്ത കുറച്ച് റൊമാൻസുമൊക്കെ കാണാനുള്ള എല്ലാ സാധ്യതകളുമുണ്ട്. പിന്നെ, കല്യാണ നിശ്ചയത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാവരും ഇതിന് സമ്മതം മൂളുന്നുണ്ടെങ്കിലും ഡബിൾ പ്ലേ നടത്തിക്കൊണ്ടിരിക്കുകയാണ് ദീപ. എല്ലാവരും കാത്തിരുന്ന ആ വിവാഹം നടക്കുന്നത് വരെയും ദീപ ഇങ്ങനെ മുന്നോട്ട് സീരിയലിന് നല്ലതാണ്.

ഇതൊക്കെയും നല്ലതുപോലെ നടക്കുന്നുണ്ടെങ്കിലും, കല്യാണത്തിന് വേണ്ടി രൂപ ചിലതൊക്കെ നടത്തുന്നുണ്ട്. തന്റെ മകനിൽ നിന്നും കല്യാണി പൂർണമായും അകലുകയാണല്ലോ... അങ്ങനെയാണെങ്കിൽ... നല്ലൊരു സഹായം തന്നെ ചെയ്യും. കല്യാണിയുടെ കല്യാണത്തിന് വേണ്ടി കുറെ സ്വാർണാഭരണങ്ങളൊക്കെ രൂപ വാങ്ങിക്കുന്നുണ്ട്.

ഇതെല്ലം കണ്ട്, ശാരിയുടെയും സരയുവിന്റെയും കണ്ണ് മഞ്ഞളിക്കും എന്നുള്ള കാര്യം ഉറപ്പല്ലേ.. അപ്പോൾ, പിന്നെ തനി സ്വഭാവം പുറത്ത് കാണിക്കും. സരയു ആ സ്വർണവും രൂപ വാങ്ങി വെച്ചിരിക്കുന്ന എല്ലാ സാധനങ്ങളും കൈയ്യോടെ പൊക്കുന്നുണ്ട്. ഇനി അതെങ്ങനെ ഒളിപ്പിക്കും, തുടർന്ന് എന്തൊക്കെ സംഭവിക്കുമെന്നൊക്കെ നമുക്കെല്ലാവർക്കും കാത്തിരുന്ന് കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends