Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രണയത്തിന് കണ്ണില്ല പൊന്നു സാറെ ;സൂര്യയെ വരിഞ്ഞു മുറുക്കിയ റാണിയമ്മ; പക്ഷെ...കൂടെവിടെ ടീം ഒരുക്കുന്ന ചരിത്രപ്രസിദ്ധമായ പോലീസ് സ്റ്റേഷൻ DJ പാർട്ടി; കൂടെവിടെ പുത്തൻ എപ്പിസോഡ് പൊളിച്ചു; ഇനി ഒരുനാൾ കൂടി കാത്തിരിക്കണം!

02 MARCH 2022 02:49 PM IST
മലയാളി വാര്‍ത്ത

കടന്നുവരൂ കടന്നുവരൂ... കൂടെവിടെ സ്‌പെഷ്യൽ ഡി ജെ പാർട്ടി കാണാൻ എല്ലാവർക്കും സ്വാഗതം.. അങ്ങനെ ആ അസുലഭ നിമിഷം ഇങ്ങെത്തിപ്പോയിരിക്കുന്നു സൂർത്തുക്കളെ....

Ke crew വിന്റെ വക ചരിത്രപ്രസിദ്ധമായ പോലീസ് സ്റ്റേഷൻ DJ ആരും തിക്കുംതിരക്കും ഉണ്ടാക്കരുത് എല്ലാവർക്കും കാണാനുള്ള അവസരം ലഭിക്കുന്നതായിരിക്കും.. ഒരൊറ്റ കാര്യം എല്ലാവരും ടി വിയിൽ തന്നെ കാണുക... നിങ്ങൾ ഇനി ഹോട്സ് സ്റ്റാറിൽ കണ്ടാലും ടി വിയിൽ കാണും എന്നെനിക്കറിയാം.. ടിക്കെറ്റ് ഫ്രീ ആണ്..

ജനറൽ പ്രോമോ കണ്ടപ്പോൾ ഞാൻ കരുതി ഋഷി സൂര്യയുടെ കൂടെ ഇരിക്കാൻ വേണ്ടി ആ പൊലീസുകാരനെ തല്ലിച്ചതക്കും . അപ്പോൾ ട്രൂ ലവ് ആണ്... ട്രൂ ലവ്വിനു വേണ്ടി ഇതൊക്കെ ചെയ്യണം.. ഇതൊക്കെ സ്ഥിരം അല്ലെ എന്ന്.. പക്ഷെ അമ്മാതിരി ക്ലിഷേ അല്ല.. ഇത് സ്വാഭാവികമായി സംഭവിച്ചതാണ് .

അതൊക്കെ നിങ്ങൾക്കിന്ന് കാണാം.. പിന്നെ ആ ഒരു പൊലീസുകാരി ഫോൺ കൊടുക്കുന്നുണ്ട്. അതിലേക്ക് ഋഷിയ്ക്ക് വിളിക്കാൻ സാധിക്കുന്നുമുണ്ട്. എന്നാൽ അവിടെയും ഒരു സീൻ ഉണ്ടാകേണ്ടതുണ്ട് . അത് നാളെയെ അറിയാൻ സാധിക്കൂ...

 

പിന്നെ ഇന്നലത്തെ എപ്പിസോഡ്, എനിക്ക് അതായിരുന്നു ഏറ്റവും കൂടുതൽ ഇഷ്ടമായത്. ആ പുതിയ പോലീസ് മാമൻ . അതായത് ഋഷിയെ പരിചയം ഉണ്ടെന്ന് സംശയിക്കുന്ന ആ പോലീസുകാരൻ.. എന്തൊരു ഐശ്വര്യമാണ് അല്ലെ... അതായത് ആ അഭിനയം വളരെ നാച്ചുറൽ ആയിട്ട് സൂപർ കാസ്റ്റിംഗ് ആണ് ... ആ നോട്ടവും സംസാരവും ഒക്കെ ...

 

 

 

പക്ഷെ ഇന്നലെ അവസാനിച്ച ആ ഒരു രീതി അത് വല്ലാതെ സർപ്രൈസ് ആകുന്നതായിരുന്നു.. ആരായിരിക്കും ആ പോലീസുകാരൻ.. ഋഷിയുടെ ശത്രു ആണോ.. അതോ സഹായിയായിട്ട് വരുമോ? അങ്ങനെ ഒക്കെ കുറെ ചിന്തിപ്പിക്കും.. ഒരു കഥ ഇങ്ങനെ ആണ് പോകേണ്ടത്. അതായത് സീരിയൽ അവസാനിക്കുമ്പോൾ ഇതുപോലെ ഇന്റെരെസ്റ്റിംഗ് ആയ ഒരു ട്വിസ്റ്റ് തന്നുകൊണ്ട് നിർത്തണം. അപ്പോൾ അടുത്ത ദിവസം കാണാൻ ഒരു ത്രില്ല് കിട്ടും..

ഇനി ഇന്നത്തെ എപ്പിസോഡ് മിത്രയുടെ കാര്യം സംസാരത്തിൽ വരുന്നുണ്ട്. മിത്ര സൂര്യയെ സഹായിക്കുമോ എന്നത് സംശയമാണ്. കാരണം സൂര്യയ്ക്ക് അനുകൂലമായ മൊഴി കൊടുക്കാൻ മിത്ര ആയതുകൊണ്ട് സാധ്യത ഇല്ല. ഇനി മിത്രയ്ക്ക് മാറ്റം സംഭവിച്ചാൽ അത് റാണിയമ്മ ഉൾക്കൊള്ളില്ല.. അപ്പോൾ മിത്രയെ കൊല്ലാൻ പോലും റാണിയമ്മയ്ക്ക് മടിയില്ല..

ഇപ്പോൾ പിന്നെ ജഗനും ഉണ്ടല്ലോ കൂടെ.. ജഗനാണ് റാണിയുടെ റെഡ് കാർഡ് . ആദ്യം ഓടിക്കേണ്ടത് അയാളെയാണ് ആ ജഗന്നാഥനെ... അയാൾ തീരെ ശരിയല്ല.. ഒരു ഡയലോഗ് അടിയും വീമ്പ് പറച്ചിലും... 

 

പിന്നെ നമ്മുടെ ഡി ജെ പാർട്ടി ഇന്ന് ഒരുങ്ങുന്നുണ്ട്... അത് പക്ഷെ നാളത്തേക്കാണ്.. അതുകൊണ്ട് നാളെ നമുക്ക് പൊളിക്കാം..

ഇനി ഇന്നലെ ഒരു സംഭവം കൂടി പുതുതായി മാളിയേക്കലിൽ സംഭവിച്ചു. അത് ഇന്നലെ പറയാൻ എനിക്ക് സാധിക്കില്ലായിരുന്നു. കാരണം പ്രൊമോയിൽ ഇല്ലാത്തത് റിവ്യൂവിൽ പറഞ്ഞാൽ ആ സസ്പെൻസ് പൊളിയും...

 

 

 

മാളിയേക്കൽ വീട്ടിൽ ഒരു സമരം തുടങ്ങിയിട്ടുണ്ട്.. ഒറ്റയാൾ പോരാട്ടം... ലക്ഷ്മി ആന്റിയും പ്രതികരിച്ചു തുടങ്ങി.. തുടങ്ങി എന്ന് പറയാൻ സാധിക്കില്ല. കാരണം./... ലക്ഷ്മി ആന്റി ഇതിനു മുൻപും ശബ്ദം ഉയർത്തിയിട്ടുണ്ട് . പക്ഷെ അവർ പിന്നെയും പഴയ പടിയാകും .

 

എന്നാൽ ഇതിപ്പോൾ ഒരു കിച്ചൻ അടയ്ക്കൽ സമയം ആണ്.. സൂര്യയെ കള്ള മൊഴി കൊടുത്ത് ജയിലിൽ ആക്കിയാൽ, ആർക്കും വെച്ചുണ്ടാക്കാൻ ലക്ഷ്മി ആന്റി ഇനി നിൽക്കില്ല. സബാഷ്...

അത് കലക്കി . പക്ഷെ അപ്പോൾ പോലും ഈ രണ്ട് കുരുത്തം കെട്ട കുട്ടികളാണ് സൂര്യയെ കൊല്ലാൻ നോക്കുക വഴി മിത്രയെ തള്ളിയിട്ടത് എന്ന് ലക്ഷ്മി ആന്റി ചിന്തിക്കുന്നില്ല. അതും കൂടി അറിഞ്ഞാൽ എന്താകും പ്രതികരണം.

ഇനി ഇവർ തേവർമലയിലേക്ക് പോകുന്ന ദിവസം ലക്ഷ്മി ആന്റിയോട് പായസം വെക്കാൻ റാണിയമ്മ പറഞ്ഞിരുന്നില്ലേ... എവിടെ പായസം എവിടെ ? അതുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് കുടിച്ചു റാണിയ്ക്ക് വിശപ്പ് അടക്കാം.. പിന്നെ വീട്ടിലെ സമരം റാണി ഇതുവരെ അറിഞ്ഞിട്ടില്ല...

 

ഇവിടെ ജഗനുമായി നിന്ന് അടുത്ത പ്ലാൻ നോക്കുകയാണ്.. അതിനിടയിൽ റാണി പറയുന്നുണ്ട്.. ഒന്ന് ആഘോഷിക്കണം... എന്നിട്ട് മനസമാധാനത്തോടെ ഒന്നുറങ്ങണം , എന്നൊക്കെ.. ഹാ ഉറങ്ങ് റാണിയമ്മേ നിങ്ങൾ ഉറങ്ങ്.. ഞങ്ങൾ ഇന്ന് രാത്രി ഡി ജെ പാർട്ടിക്ക് പോകുകയാണ് ... അല്ലെ.. അപ്പോൾ ഇന്ന് രാത്രിയല്ല നമുക്ക് നാളെ രാത്രി കൂടാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (15 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends