Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അലീന അമ്പാടി വിവാഹ നിശ്ചയം പ്രതിസന്ധിയിൽ; നിശ്ചയ ദിവസം ഡൊമനിക് സാർ വിലങ്ങണിയിക്കുക ആരുടെ കരങ്ങളിൽ ; സച്ചിയ്ക്ക് ഉടൻ തന്നെ ഒരു അറ്റാക്ക് പ്രതീക്ഷിക്കാം; മുട്ടുകുത്തിക്കാൻ അനുപമയും; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

02 MARCH 2022 04:21 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ വീണ്ടും കത്തിപ്പടരുകയാണ്. വിനീത് അപർണ്ണ കഥയ്ക്ക് ഇന്ന് കുറച്ചു റെസ്റ്റ് കൊടുക്കാം. കാരണം അവർ ഈ ഒളിച്ചുകളി നടത്തി ഓടിത്തളർന്നിരിക്കുകയാണ്... അപർണ്ണ തളർന്നു കാണില്ല. അലീനയെയും അമ്പാടിയെയും കണ്ടിട്ട് അപർണ്ണ ആണല്ലോ വെള്ളം കുടിക്കുന്നത്. വിനീത് ഓട്ടമാണ്.. ഓടടാ ഓട്ടം . അപ്പോൾ ഇന്നത്തെ അടിപൊളി കഥ നോക്കാം.

 

ഇന്ന് നമുക്ക് ഇഷ്ടമുള്ള കുറെ കഥാപാത്രങ്ങളെ കാണാം.. തുടക്കം തന്നെ വിനയൻ മേനോൻ കൊലക്കേസ് അന്വേഷണം ആണ്. അത് അത്ര പെട്ടന്നൊഴിഞ്ഞു പോകില്ല. പക്ഷെ ഇവിടെ കുറച്ചു പ്രേക്ഷകർ ആഗ്രഹിക്കുന്ന പോലെ വിനയൻ കൊലക്കേസിനു പിന്നിൽ മേയർ ആണെന്ന് വരുത്തിത്തീർക്കാം. അതും പെട്ടന്നൊന്നും സംഭവിക്കില്ലല്ലോ?

 

ഇപ്പോൾ ദേ അലീന അമ്പാടി വിവാഹ നിശ്ചയത്തിന് ഇടയിൽ പാരയായി വിനയൻ കേസ് മാറിയിരിക്കുകയാണ്. ആ ദിവസം അതായത് നിശ്ചയ ദിവസം ഏതായാലും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകും. അന്നൊരു അറസ്റ്റ് ഉണ്ടായാൽ അത് അമ്പാടിയെ ആകുമോ?

അമ്പാടിയിലേക്ക് മാത്രമാണ് ഡൊമനിക് സാറിന്റെ വിരൽ ചൂണ്ടുന്നത്. അതിന് ഡൊമനിക് സാറിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. കാരണം, അന്ന് ആ കൊലപാതകത്തിന് സാക്ഷിയായത് അമ്പാടി ആയിരുന്നല്ലോ.. നീരജയുടെ കൈ കൊണ്ടുതന്നെയായിരുന്നു അയാൾ തീരേണ്ടിയിരുന്നത്.

പിന്നെ ഡൊമനിക് സാറിന് കിട്ടിയ അമ്പാടിയ്ക്ക് എതിരെയുള്ള മൊഴികൾ. സമുദ്രയും അമ്മായിയും പറഞ്ഞ ആ മൊഴിയും. അതുപോലെ സി സി ടി വിയിൽ കണ്ട കാഴ്ച.

 

 

 

വിനയൻ മേനോൻ മരിക്കുന്ന ദിവസം ഇവിടെ നിന്നും കുളത്തൂർ പുഴ വരെ അമ്പാടി സഞ്ചരിച്ചിട്ടുണ്ട് . എന്നിട്ടും കസ്റ്റഡിയിൽ എടുത്ത് അമ്പാടിയെ ചോദ്യം ചെയ്തിട്ടില്ല. അത് ഡൊമനിക് ആയതുകൊണ്ട് മാത്രമാണ്. ഒരുപക്ഷെ അലീന അമ്പാടി വിവാഹ നിശ്ചയം അടുത്ത ഈ വേളയിൽ വീണ്ടും ഈ സംസാരം ഉണ്ടാകാൻ കാരണം . അമ്പാടിയുടെ അറസ്റ്റ് ആയിരിക്കാം.

 

അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ.. കാരണം ഏറെ ആഗ്രഹിക്കുന്ന ഒരു കാഴ്ചയാണ് അലീന അമ്പാടി വിവാഹ നിശ്ചയം.. എല്ലാ പ്രേക്ഷകരും കാത്തിരിക്കുകയാണ്.,.

ഇനി അലീനയുടെ എഴുത്ത് വായിക്കുന്ന സച്ചിയ്ക്ക് ഒരു അറ്റാക്ക് വരാനുള്ളതൊക്കെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. അതായത് നീരജ അലീനയുടെ എഴുത്തിൽ നിരുപമ ആയിരുന്നെങ്കിൽ തരുണിമ അങ്ങനെ അല്ല. ഉറപ്പായും തരുണിമയ്ക്ക് നീതി ലഭിക്കണം.

പക്ഷെ സച്ചി പ്രതിരോധിക്കാൻ വേണ്ടി മുണ്ടും കുടഞ്ഞു ഇറങ്ങുന്നുണ്ട്. നേരെ വരുന്നത് അനുപമയെ കാണാൻ തന്നെയാണ്. എന്നാൽ അവിടെ വരുമ്പോൾ ശരിക്കും സച്ചിയുടെ കുരുക്ക് മുറുകി എന്ന് സച്ചി തിരിച്ചറിയും..

പിന്നെ കഥയിൽ വിപർണ്ണ ട്രാക്ക് ഒരു ആവശ്യവും ഇല്ലാതെ എന്തിനാണ് എന്ന് നമുക്ക് തോന്നാറുണ്ടല്ലോ.. ഒരു പക്ഷെ അതും ഈ ട്രാക്കിൽ ക്ലബ് ചെയ്യും.. അതിനുള്ള സാധ്യത ഉണ്ട്.. ഇന്നലത്തെ എപ്പിസോഡിൽ അമ്പാടി യദുവിനെ പിടിച്ചു നിർത്തി വരട്ടിയത് ഒക്കെ കൊള്ളാം .. പക്ഷെ അലീനയും അമ്പാടിയും അപർണ്ണയും യദുവും തമ്മിൽ പ്രണയത്തിലാണ് എന്ന് വിശ്വസിച്ചതും അതിന് ആ വിനു ,മോൻ പച്ചക്കൊടി കാണിച്ചതും തീരെ ശരിയായില്ല.. ഈ വിനീതിനെ പോലെ ഉള്ളവരെയൊന്നും പ്രേമിക്കരുത്. വിട്ടു കളയണം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends