Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മനഃപൂർവ്വം സുമിത്രയെ കേറി പിടിച്ച് രോഹിത്! മനം തകർന്ന് സിദ്ധു നിൽക്കുമ്പോൾ, മൈന്റ് ചെയ്യാതെ രോഹിതിനൊപ്പം സുമിത്ര; വീണ്ടുംവേദികളുടെ അടുക്കലേക്ക് സരസ്വതിയമ്മ പോകുമ്പോൾ സംഭവിക്കുന്നതെന്ത്?? കടുത്ത തീരുമാനവുമായി മുത്തശ്ശൻ

02 MARCH 2022 08:10 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പല ഭാഗത്ത് നിന്നും വിമർശനങ്ങൾ പലതും ഉണ്ടായെങ്കിലും റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയാണ് കുടുംബവിളക്ക്. ആധാരത്തിന്റെ കഥകൾ അവസാനിക്കാറായതോടെ പുതിയ കഥാസന്ദർഭങ്ങൾ കടന്നു വരികയാണ്.

നന്മ മരമായി സുമിത്ര സീരിയലിൽ എല്ലാവരെയും ഒരുപോലെ സഹായിക്കുന്നുണ്ട്.ഇന്നലത്തെ എപ്പിസോഡിൽ അച്ഛമ്മയുടെ ആധാരം എടുത്ത് കൊടുത്ത് , ഇനി ആ വേദികയുടെ കാറും കൂടി എടുത്ത് നൽകിയിരുന്നെങ്കിൽ സഹായത്തിന്റെ നിറകുടമായ പ്രതിഷ്ഠിക്കമായിരുന്നു.

ആധാരം തിരികെ കിട്ടിയാൽ അച്ഛമ്മയുടെ സ്നേഹ പ്രകടനവും, നന്ദി വാക്കുകളും അതുപോലെ തന്നെ, ഇനി നന്നാകുമെന്നൊക്കെ കരുതിക്കാണും. പക്ഷെ, ആധാരം കൈയ്യിൽ കിട്ടിയതോടെ സരസ്വതിയമ്മയുടെ യഥാർത്ഥ മുഖം തിരികെ വന്നു. അതിനോടൊപ്പം തന്നെ, വേദികയെ നല്ല കുട്ടിയാക്കിയുള്ള കുറെ ഡയലോഗുകളും. അത്, ഏതായാലും നന്നായി സരസുവിന്റെ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്ന് വ്യക്തമായി എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്.

ഇതെല്ലാം കഴിഞ്ഞിട്ട് വേദികയുടെ അടുക്കൽ പോകാൻ മുത്തശ്ശി മറന്നിട്ടില്ല. എല്ലാകാര്യങ്ങളും ഇന്ന് പോയി പറഞ്ഞു കൊടുക്കുന്നുണ്ട്. പക്ഷെ, അതിനിടയിൽ മുത്തശ്ശി ഞെട്ടുന്നൊരു സംഭവം കാണുന്നുണ്ട്. ഒരിക്കലും, വേദികയിൽ നിന്നും പ്രതീക്ഷിക്കാത്തൊരു കാഴ്ച ഇതുകണ്ട്, നല്ലവണ്ണം പേടിച്ചു വിറക്കുന്നുണ്ട്. ഇനി, എന്താണ് സംഭവമെന്നും സരസുവിന് ഇന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്നുമൊക്കെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും.

പ്രണയത്തിന്, പ്രായമോ.. വയസ്സായോ ജാതിയോ മതമോ... ഒന്നും പ്രശ്‌നമില്ലെന്ന് സാധാരണ പറയാറില്ലേ.. ആ അവസ്ഥയിലാണിപ്പോൾ രോഹിത്. സുമിത്രയോടുള്ള പ്രണയം തലക്ക് പിടിച്ചു നിൽക്കുന്ന അവസ്ഥ. ദുബായ് യാത്രയെ കുറിച്ചുള്ള നല്ലൊരു ചർച്ച ഇന്ന് നടക്കുന്നുണ്ട്. സുമിത്ര ഇതുവരെയും പോസിറ്റീവ് ആയൊരു മറുപടി പറയാത്തതുകൊണ്ട്, രോഹിതിന് ഒട്ടും സമാധാനമില്ല.. എങ്ങനെയെങ്കിലും ദുബായിൽ കൊണ്ട് പോകാനുള്ള പ്ലാനിലാണ്. അതിനെ കുറിച്ചുള്ള ചർച്ചയുമായി റെസ്റ്റാറ്റാന്റിൽ ഇരിക്കുമ്പോഴാണ്, രോഹിതിന്റെ കൈ തട്ടി അറിയാതെ ജ്യൂസ് സുമിത്രയുടെ കൈയിൽ വീഴുന്നുണ്ട്.

പിന്നെ, കൈ തുടയ്ക്കുന്നു സ്നേഹ പ്രകടനം കാണിക്കുന്നു.. ഇതൊക്കെയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, അപ്രതീക്ഷിതമായി സിദ്ധുവിന്റെ എൻട്രി, പിന്നെ പറയേണ്ട കാര്യമുണ്ടോ? രോഹിതും സുമിത്രയുമായുള്ള ഈ സീൻ കാണുമ്പോൾ തന്നെ മനം തകരുമെന്നുള്ള കാര്യം ഉറപ്പാണ്. പക്ഷെ, അങ്ങനെ തകരേണ്ട ആവശ്യമുണ്ടോ?? ഇല്ലെന്ന് താനേ പറയാം.. എന്നാൽ, ആ റെസ്റ്റാറ്റാന്റിൽ വെച്ച് ചെറിയ പ്രശ്നം ഇൻ ഉണ്ടാകുന്നുണ്ട്. അത്, എങ്ങനെയാണ് സുമിത്ര പരിഹരിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന തന്നെ കാണാവുന്നതാണ്.

എന്നാൽ, ദുബായ് യാത്ര പൂർണതയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീനിലയത്തിലുള്ളവർ.. ദുബായിലേക്ക് പോകണമെന്ന് ഇന്ന് മുത്തശ്ശൻ തറപ്പിച്ച് പറയുന്നുണ്ട്. എന്നാൽ.. ഈ മുത്തശ്ശന്റെ വാക്കുകൾ സുമിത്ര അംഗീകരിക്കുമോ? ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends