Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഒരു ചില്ലിക്കാശും ഇല്ലാതെ കിരൺ തെരുവിലേക്ക്; ദാരിദ്ര്യത്തിൽ വീണ്ടും കല്യാണി; ഇവരെ രക്ഷിക്കാൻ സി എസ് എത്തുന്നു; രൂപയുടെ പ്രവർത്തികളെ വിമർശിച്ച് പ്രേക്ഷകർ ; പക്ഷെ മൗനരാഗത്തിൽ ഇനി സംഭവിക്കുക അപ്രതീക്ഷിതം!

17 MAY 2022 04:55 PM IST
മലയാളി വാര്‍ത്ത

അങ്ങനെ മൗനരാഗത്തിലെ പണവും സ്വർണ്ണവും കണക്ക് പറച്ചിൽ അവസാനിച്ചു . കല്യാണിയും കിരണും ഇനി ദരിദ്രർ. അല്ല.. അതെങ്ങനെ രൂപ വീട്ടിൽ നിന്നും പുറത്താക്കി എന്നല്ലേ ഉള്ളു . അതിനു ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ.. ? അതുപോലെ സരയു കൺസ്ട്രക്ഷൻ കിരണിന്റേതാണല്ലോ..? അപ്പോള് അവിടെ നിന്നും കിരണിനെ ഇറക്കി വിടാൻ സരയുവിനു എങ്ങനെ സാധിക്കും.. എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ എല്ലാ മൗനരാഗം പ്രേക്ഷകരും ചോദിക്കുന്നുണ്ട്.

 

ഇപ്പോൾ രൂപ ആശുപത്രിയിലാണ്. രൂപയുടെ കാൽ പിടിച്ചു മാപ്പ് പറഞ്ഞിട്ടും കിരണിനെ മനസിലാക്കാൻ രൂപയ്ക്ക് സാധിച്ചില്ല. അങ്ങനെ കിരൺ തിരിച്ചു കല്യാണിയുടെ അടുത്തേക്ക് അതായത്, അവരുടെ പുതിയ വീട്ടിലേക്ക് പോകുകയാണ്/ അവിടെ ആകെ വിഷമിച്ചിരിക്കുന്നത് കല്യാണിയാണ് . കല്യാണിയ്ക്ക് ഇപ്പോൾ വേദന, ആ കല്യാണം നടനാണത്തോടെ കിരൺ ദരിദ്രനായല്ലോ എന്നാണ്.

അത് പ്രകാശൻ പറഞ്ഞു പരത്തുന്നതോടെ ആകും കല്യാണി അങ്ങനെ ചിന്തിച്ചു തുടങ്ങുക. കല്യാണിയെ വിവാഹം കഴിക്കുന്നതോടെ കിരണിനു കഷ്ടകാലം തുടങ്ങും. അങ്ങനെ ആണല്ലോ മൂങ്ങ മുത്തശിയും പറഞ്ഞു നടക്കുന്നത് .

 

 

 

ഇനി എന്തുകൊണ്ട് കിരൺ അച്ഛന്റെ അടുത്ത് പോകുന്നില്ല.. അച്ഛൻ കിരണിനെ വിളിക്കുന്നുമില്ലേ... രണ്ടുദിവസം ആയിട്ട് സി എസിനെ കാണിച്ചിട്ടുമില്ലല്ലോ... സംഭവം സി എസ് കിരണിനെ വിളിക്കുന്നുണ്ട്. പക്ഷെ കിരൺ ഫോൺ എടുക്കാറില്ല.. അച്ഛനുമായി ബന്ധം ഉണ്ട് എന്നറിഞ്ഞതോടെയാണ് 'അമ്മ ഈ അവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നത്. അപ്പോൾ ഇനിയും അച്ഛനൊപ്പം പോയാൽ അച്ഛന്റെ നിരപരാധിത്വം തെളിയിക്കാനും സാധിക്കില്ല.. അതുപോലെ 'അമ്മ കൂടുതൽ വെറുക്കാനും കാരണമാകും..

 

അങ്ങനെ ഇനിയുള്ള കിരണിന്റെയും കല്യാണിയുടെയും ജീവിതം ശരിക്കും ഇനി ദാരിദ്ര്യമാണ്... ഒന്നെന്നു പറഞ്ഞു ഇനി തുടങ്ങും . പുതിയ കമ്പനി കിരൺ തുടങ്ങാനും സാദ്യതയുണ്ട്. അതേസമയം.. രൂപയുടെ പ്രവർത്തികൾ വിമർശിക്കപ്പെടേണ്ടതാണ് . രൂപയുടെ ത്യാഗത്തിന്റെ കഥയൊക്കെ കുറെ എപ്പിസോഡുകളായി പറയുന്നുണ്ട്. ശരിക്കും അവർ എന്ത് ത്യാഗം ചെയ്തു. രാഹുലിനെയും മകളെയും സ്നേഹിച്ചു കിരണിനെയും സോണിയെയും ശ്രദ്ധിച്ചിട്ടു കൂടിയില്ല...

ഇപ്പോഴുള്ള മൗനാഗത്തിലെ കഥ പൂർണ്ണമായും ദാരിദ്ര്യത്തിന്റെയാണ്... കിരണിനെയും കല്യാണിയേയും ഇങ്ങനെ പട്ടിണിക്കിടാണ്ടായിരുന്നു എന്നൊക്കെ കമെന്റുകൾ വരാൻ തുടങ്ങിയിട്ടുണ്ട്.എന്നാൽ അധികം വൈകാതെ കിരണും കല്യാണിയും സ്വന്തം കമ്പനി മെച്ചപ്പെടുത്തിയെടുക്കും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (38 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (59 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends