Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആദി കേശവ കോളേജിലേക്ക് പോലീസ് എത്തുന്നു; അറസ്റ്റ് ചെയ്യപ്പെടുന്നത് ആര് ?; ഋഷി അറിയാതെ അത് സംഭവിക്കുന്നു; സൂരജ് സാറും കൊമ്പൻ ശേഖരനും ഋഷിയിൽ നിന്നും ഒളിപ്പിക്കുന്ന രഹസ്യം അതോ? ; മിത്രയെ ഒളിപ്പിച്ചത് റാണിയമ്മ അല്ല; കൂടെവിടെ പരമ്പരയിൽ സൂപ്പർ ട്വിസ്റ്റ് !

18 MAY 2022 11:23 AM IST
മലയാളി വാര്‍ത്ത

ഇത്ര പെട്ടന്ന് ഈ കഥ മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കഴിഞ്ഞ ആഴ്ച കാണിച്ച പ്രൊമോയിൽ അൽമോസ്റ്റ് കഴിഞ്ഞിട്ടുണ്ട്. ഇനി കാണേണ്ടത് സൂര്യയുടെ ക്ലാസ് എടുക്കുന്ന സീനും അതുപോലെ കോളേജിൽ പോലീസ് വന്നുനിൽക്കുന്ന സീനും മാത്രമാണ്. അത് എന്തായാലും നാളെ ഉണ്ടാകും. അതുപോലെ കൊട്ടിക്കലാശം മറ്റന്നാൾ കാണാം.. ശേഷം വെള്ളിയാഴ്ച എന്തൊക്കെ ട്വിസ്റ്റ് ആയിരുന്നു കഥയിൽ ഉണ്ടായിരുന്നത് എന്നതിനെ കുറിച്ചറിയാം .

 

ഇനി ഇന്നത്തെ എപ്പിസോഡ് നോക്കുകയാണെങ്ങ്കിൽ അതിൽ ഏറ്റവും ഇന്റെരെസ്റ്റിംഗ് ആയി എനിക്ക് തോന്നിയത് കുഞ്ഞി അങ്കിൾ ഋഷിയ്ക്ക് ഒരു ക്ലൂ കൊടുക്കുന്നതാണ്. അത് ശരിക്കും റാണിയമ്മയെ സംശയിച്ചിട്ടാണ് സംഭവിക്കുന്നത് . ഏതായാലും അത് ഋഷിയ്ക്ക് കിട്ടിയ നല്ല ഒരു ക്ലൂ ആണ്.. പിന്നെ സൂരജ് സാറും ഋഷിയും ശേഖരനും തമ്മിലുള്ള സംസാരത്തിനിടയിൽ സൂരജ് സാറിനെ മിസ് ആയി...

സൂരജ് സാറിനെ വൈറ്റ് ചെയ്യുന്നതിനിടയിൽ ശേഖരന് ഒരു കാൾ വരുന്നുണ്ട്... ശേഖരൻ അത് ഒളിപ്പിക്കുന്നുണ്ട്.. അതായത് റിഷിയിൽ നിന്നും ഒളിപ്പിക്കുന്നുണ്ട്. ഈ സംഭവങ്ങൾ ഒക്കെ എപ്പിസോഡ് കണ്ടാലേ നിങ്ങൾക്ക് മനസിലാകൂ.... അതുപോലെ മിത്രയുടെ തിരോധാനവും ഇന്ന് സംഭവിക്കുന്നുണ്ട്.അവിടെയാണ് വമ്പൻ ട്വിസ്റ്റ് സംഭവിക്കുന്നത്.

 

 

 

ഇന്നത്തെ എപ്പിസോഡ് കണ്ട പ്രേക്ഷകർക്ക് വേണ്ടി പറയാലോ... ഉറപ്പിച്ചോ മിത്ര റാണിയമ്മയുടെ കസ്റ്റഡിയിൽ ആകില്ല... അവിടെ സൂരജ് സാർ ഇടയിൽ കയറും . സൂരജ് സാറിന് സൂര്യയെ പോലെ തന്നെ ഇപ്പോൾ മിത്രയും വലുതാണ്... സൂത്ര കോംബോ കഥയിൽ സക്സസ് ആകണം.. നമുക്ക് നോക്കാം.. അപ്പോൾ ഉറപ്പായും ഇന്നത്തെ എപ്പിസോഡ് മിസ് ചെയ്യേണ്ട . അതിൽ നിങ്ങൾക്ക് മനസിലാകാത്ത കുറെ സംഭവങ്ങൾ ഉണ്ട്. അതിനെ കുറിച്ച് ഇന്നിപ്പോൾ എനിക്ക് പറഞ്ഞു തരാൻ കഴിയില്ല..

 

എങ്കിലും ഒന്നുറപ്പാണ്.. ഇനി നമ്മളെ കാണിക്കുക പോലീസ് വരുന്ന എപ്പിസോഡ് ആയിരിക്കും അപ്പോൾ ആരെ അറസ്റ്റ് ചെയ്യും... മിത്രയ്ക്ക് എന്ത് സംഭവിച്ചു . അങ്ങനെ കുറെയേറെ ചോദ്യങ്ങൾ ഉണ്ടാകും. അതിൽ ഋഷിയെ പോലും അറിയിക്കാതെയാകും ഇനിയുള്ള ഓപ്പറേഷൻ നടക്കുക . സൂരജ് സാറിന്റെ മാസ് പെർഫോമൻസിനായി കാത്തിരിക്കാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (38 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (59 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends