Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

അമ്പാടിയുടെ ഇടി കിട്ടിയ ജിതേന്ദ്രന് അന്ന് സംഭവിച്ചത്; ജിതേന്ദ്രന് ഇനി രണ്ടു ദിവസം കൂടി; കതിരിന് ഇനി എന്ത് സംഭവിക്കും ; ആയുസെടുക്കാൻ ജിതന്ദ്രൻ വരുമ്പോൾ അമ്പാടിയ്ക്ക് പുനർജന്മം ; അമ്മയറിയാതെ തീപ്പൊരി എപ്പിസോഡുകളിലേക്ക്!

18 MAY 2022 01:46 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് ഒരു അൻപത് മാർക്ക് കൊടുക്കാം... പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ചവർണ്ണ ട്രാക്ക് ഒഴുവാക്കിയാൽ ഇന്നത്തെ എപ്പിസോഡ് സൂപർ ആയിട്ടുണ്ട്. പക്ഷെ വിനീതും അപർണ്ണയും വെറും ബാഡ് അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ പലരും പറയുന്നത് , ജിതേന്ദ്രൻ കതിർ കോംബോ പോലും വെറുപ്പിക്കൽ അല്ല. കഥ ആണെങ്കിലും അതുപോലെ കഥാപാത്രങ്ങൾ ആണെങ്കിലും.. പക്ഷെ വിനീത് അപർണ്ണ ട്രാക്ക് ഭയങ്കര ബോർ ആണ്...

 

ഇന്നത്തെ എപ്പിസോഡിൽ അപർണ്ണയെ രസിക കുറെ കുറ്റപ്പെടുത്തുന്നുണ്ട്. അതെല്ലാം വിനീതിന്റെ മുന്നിൽ വച്ചിട്ടാണ്. വെറും മോശമായ രീതിയിൽ അപർണ്ണയെ ചിത്രീകരിച്ചിട്ടും അതെല്ലാം കേട്ട് നിൽക്കുന്ന ഒരു വൃത്തികെട്ട കഥാപാത്രമായിട്ടാണ് വിനീതിനെ തോന്നിയത്. അതുപോലെ അപർണ്ണയും വളരെ മോശം സംസാരമാണ്...

അതൊക്കെ നമുക്ക് വിടാം.. ഇന്നത്തെ എപ്പിസോഡിൽ കാളീയനാണ് കൂടുതൽ സൂപർ ആയത്. അതിൽ ജിതേന്ദ്രൻ ശരിയ്ക്കും ഇന്ന് വിയർക്കുന്നുണ്ട്, അതുപോലെ ജിതേന്ദ്രൻ എങ്ങനെ വൈദ്യശാലയിൽ എത്തി എന്നുള്ളതും നമുക്ക് ഇന്ന് കാണാം.. അമ്പാടിയുടെ കയ്യിൽ നിന്നും അടികിട്ടി ചോരവാർന്നൊലിക്കുന്ന ആ പഴയ ജിതേന്ദ്രൻ ... അവൻ എങ്ങനെ രക്ഷപെട്ടു എന്നത് വ്യക്തമായി ഇന്നത്തെ എപ്പിസോഡിൽ കാണാം...

 

 

 

എന്നാൽ ഇനി ജിതേന്ദ്രന്റെ മുന്നിൽ വെറും രണ്ടു ദിവസം മാത്രമേ ഉള്ളു. അതിനു മുന്നേ ജിതേന്ദ്രൻ അമ്പാടിയെ കൊല്ലണം . അത് ഇനിയെങ്കിലും ഒന്ന് കാണിക്കും എന്ന് കരുതി കാത്തിരുന്നപ്പോൾ ആ സീൻ മാറ്റിവെക്കാൻ വേണ്ടി ഉടനെ ഇന്ന് വിപർണ്ണ പുരാണം എടുത്തിട്ടു .

 

ഇനി അമ്പാടിയെ എന്നാണാവോ എഴുന്നേറ്റു കാണാൻ സാധിക്കുക... അതുപോലെ ഇന്നലത്തെ എപ്പിസോഡിൽ അമ്പാടി കാൽ ചലിപ്പിച്ചത് കണ്ടിട്ട് അലീനയുടെ ആ സന്തോഷം അത് കാണാൻ തന്നെ സൂപർ ആയിരുന്നു.

 

പിന്നെ അലീന അമ്പാടിയെ തനിച്ചാക്കി പോയതേയില്ല.. അങ്ങനെ ശങ്കര മാമ നില്ക്കാൻ വന്നപ്പോൾമാമയെ പറഞ്ഞു വിട്ടു. ഇനി ഏതായാലും അലീനയും അമ്പാടിയും ഒന്നിച്ചുള്ള സീനുകൾ ഒരുപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (14 minutes ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (19 minutes ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (34 minutes ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (58 minutes ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (2 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (4 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (4 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (4 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (4 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (5 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (5 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (6 hours ago)

Malayali Vartha Recommends