Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചായക്കട ഇട്ട് ജീവിക്കാനും തയ്യാറായി കിരൺ; ഇത് കിരണിന്റെ മറ്റൊരു മുഖം; സി എസ് തിരിച്ചു വരണം; കിരണിന്റെ ആ ഒരു വാക്കിൽ കല്യാണി; രൂപയെ ചതിച്ച് സ്വത്ത് തട്ടിയെടുക്കാൻ രാഹുൽ; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

18 MAY 2022 04:37 PM IST
മലയാളി വാര്‍ത്ത

നമ്മൾ പ്രെഡിക്റ്റ് ചെയ്ത പോലെ തന്നെയാണ് ഇപ്പോൾ മൗനരാഗത്തിലെ കഥ മുന്നോട്ട് പോകുന്നത് . മെട്രോ സ്റ്ററിലെ മൗനരാഗം സ്ഥിരം പ്രേക്ഷകർക്ക് അത് മനസിലാകും. ഞാൻ കഴിഞ്ഞ ആഴ്ചയിൽ തന്നെ പറഞ്ഞിരുന്നു. ഇനി കിരണും കല്യാണിയും എങ്ങനെ ആകും ജീവിക്കുക.. എന്ന്.

 

ഇപ്പോൾ ബഹാസുരന്റെയും അയാളുടെ മകളുടെയും സമയമാണ്. അവർ സന്തോഷിച്ചോട്ടെ... പക്ഷെ അതിനിടയിലും കിരണും കല്യാണിയും തമ്മിലുള്ള പുതിയ ഒരു കഥ.. അവരുടെ അതിജീവനത്തിന്റെ.. കഷ്ടപ്പാടുകൾക്കിടയിലും സ്നേഹിച്ചു ജീവിക്കുന്ന കഥ നമുക്ക് കാണാം... ഇന്നലത്തെ എപ്പിസോഡിൽ കിരണിനെ രാഹുലും സരയുവും കൂടി പടിയിറക്കിവിട്ടത് ഓഫീസിൽ നിന്നാണെങ്കിൽ ഇന്ന് കല്യാണിയെ ആ വീട്ടിൽ നിന്നും ഇറക്കിവിട്ടിരിക്കുകയാണ്.

ശരിക്കും രണ്ടാളും കൂടി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്, ഇവിടെ സഹായിക്കാൻ ഒരുപാട് പേരുണ്ട് കല്യാണിയ്ക്കും കിരണിനും. എന്നാൽ, കിരൺ കല്യാണിയെ ചേർത്ത് പിടിച്ചുകൊണ്ട് പറയുന്ന ഒരു കാര്യമുണ്ട്...

 

 

 

"നമുക്ക് ജീവിക്കമെടി കല്യാണി... ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെടുന്നവർ തന്നെയാണ് ഇന്നുവരെ വിജയിച്ചിട്ടുള്ളത്." അതെ അങ്ങനെ ഒറ്റപ്പെടാൻ തന്നെ തീരുമാനിക്കുകയാണ് കിരൺ. അച്ഛനും അമ്മയും വേണ്ട.. ഇനി ഏതായാലും കിരണിന് ഇവരെ ഒന്നിച്ചു തിരിച്ചുകിട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം...

 

അച്ഛനെയും അമ്മയെയും ഒന്നിച്ചു തിരിച്ചു കിട്ടുകയും അതുപോലെ കിരൺ സ്വന്തമായി കാശ് സമ്പാദിക്കുന്നതുകമായ എപ്പിസോഡുകൾ എത്തും. ഇന്ന് കിരണും കല്യാണിയും പുതിയ വീട്ടിലേക്ക് കയറുകയാണ്. അവിടെ അവർ ഇനി കഞ്ഞിയൊക്കെ വച്ച് ജീവിക്കുന്നത് നമുക്ക് കാണാം... ഒരു നല്ല നാടൻ സ്റ്റൈലിലേക്ക് കല്യാണി കിരൺ കഥ മാറുകയാണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (19 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (40 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends