Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റോബിൻ ഹുഡും അപ്പച്ചി ഹുഡും ഇത്തവണ ശരിയ്ക്കും പെട്ടു; തുമ്പിയുടെ ചെവിയ്ക്ക് പിടിക്കും ശ്രേയ ; നീതിയ്ക്ക് വേണ്ടിയുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു; കള്ളിയുടെയും പോലീസിന്റെയും വേറിട്ട കഥയുമായി തൂവൽസ്പർശം അടിപൊളി എപ്പിസോഡ് !

18 MAY 2022 04:57 PM IST
മലയാളി വാര്‍ത്ത

അമ്പോ ഞാൻ ഞെട്ടിപ്പോയി..തുമ്പിയുടെ കാര്യം പോക്കാ.. ചുറ്റിനും പണിയാണ് . ഹർഷനും പണികൊടുക്കും ശ്രേയ ചേച്ചിയും പണികൊടുക്കും. തുമ്പിയുടെ പ്ലാൻ ഹർഷന് മുന്നിൽ പൊളിഞ്ഞെങ്കിലും തുമ്പി ആരെന്നൊന്നും ഹർഷന് അറിയില്ല. പക്ഷെ നാളെ അതുപക്ഷേ ഹർഷൻ അറിയാനാണ് സാധ്യത.

 

ഇന്നത്തെ എപ്പിസോഡിൽ ആരതി അശോക് എന്ന നോർത്ത് ഇന്ത്യൻ ഡോക്ടർ ആയി വേഷം ഇട്ടു ഹർഷന് മുന്നിലേക്ക് പോകാനുള്ള പ്ലാനിലാണ് തുമ്പി. ഒപ്പം അപ്പച്ചി ഹുഡിനെ കൂടി കൂടെക്കൂട്ടുന്നുണ്ട്. അങ്ങനെ അവർ രണ്ടും കൂടി ഒരു ഹോട്ടെലിൽ വച്ച് ഹർഷനുമായി മീറ്റ് ചെയ്യുന്നു. അവിടെ ഉള്ള ജ്യൂസ് കുടിച്ച ശേഷം അത് കൊള്ളില്ല എന്ന് അപ്പച്ചി പറയുന്നു.. അത് കേട്ട് തുമ്പി അവരോട് പ്രശ്നം ഉണ്ടാക്കാൻ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതോടെ അപ്പച്ചി ഡോക്കുമെന്റും കൊണ്ട് ഓടി രക്ഷപെടുന്നു.

 

ഇതാണ് പ്ലാൻ പക്ഷെ ഈ പ്ലാൻ നടക്കില്ല... അതിനു ആദ്യം തന്നെ ഹർഷൻ തുമ്പി ഏതോ ഒരു തട്ടിപ്പുകാരി ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. അയാൾ ഡോക്കുമെന്റ്സ് മനഃപൂർവം കൊണ്ടുപോകുകയാണ്. അയാളുടെ [പിന്നിൽ കുറെ ആൾക്കാരും ഉണ്ടാകും.

അതായത് നാളെ ആരതി അശോക് എന്ന തുമ്പി വരുമ്പോൾ തുമ്പിയെ ട്രാപ്പിലാക്കാൻ ഉറപ്പായും ഹർഷൻ കുറെ പ്ലാൻ കരുതുന്നുണ്ടാകുമല്ലോ... അങ്ങനെ അവിടെ കുറെ ആൾക്കാർ വരും. പിന്നെ അപ്പച്ചിയും തുമ്പിയും വേഷം മാറി സംസാരിക്കും.. അതുപോലെ ജ്യൂസ് കൊള്ളില്ല എന്നും പറഞ്ഞ് ബഹളം വാക്കുന്നതുവരെ സംഭവിക്കാൻ സാധ്യതയുണ്ട്..

 

 

 

പക്ഷെ നാളെ അതെ റെസ്റ്റോറന്റിലേക്ക് ശ്രേയ ചേച്ചിയും കൊച്ചു ഡോക്ടറും വരുന്നുണ്ട്. അവർ വരുന്നതും ഇതേ കാര്യം സംസാരിക്കാൻ തന്നെയാണ്.. കോളനി നഷ്ടപെടുന്ന കാര്യം. അവിടെ വിവേകും എത്തുന്നുണ്ട്.

 

ഇനി നാളെ ഇവരുടെ ഇടയിൽ നിന്നും തുമ്പി എങ്ങനെ രക്ഷപെടും എന്നാണ് നമ്മൾ കാണാൻ കാത്തിരിക്കുന്നത് . പക്ഷെ ഇതിനിടയിൽ ഒരു കാര്യമുണ്ട്... ഈ കോളനിയുടെ ഭൂമി മുഴുവനായും ഹര്ഷന്റെ കയ്യിൽ കിട്ടിയിട്ടില്ല. അതിന്റെ മധ്യ ഭാഗത്തുള്ള സ്ഥലം സർക്കാരിന്റെ ഭൂമി ആണ്.

അപ്പോൾ അവിടെ എന്തോ പ്രകൃതിയ്ക്ക് ദോഷം വരുന്ന സംഭവം ഉണ്ടാകാൻ സാധ്യതയുണ്ട്. അവിടെ ആകും ശ്രേയയും വിവേകും ഇടപെടാൻ സാധ്യത. അതായത്... കൊച്ചു ഡോക്ടർ പറയുന്നതനുസരിച്ച് കോളനിയുടെ കേസ് ശ്രേയ ചേച്ചി ഏറ്റെടുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (20 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (41 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends